പറഞ്ഞിട്ടും കണ്ണുരുട്ടിയിട്ടും പിന്മാറാൻ ഉദ്ദേശമില്ലെങ്കിൽ പിന്നെ കൊണ്ടറിയാനാകും അവരുടെ വിധി. കേരളാ പൊലീസിന്റെ ജനമൈത്രി സുരക്ഷാപദ്ധതിയിലൂടെ പരിശീലനം ലഭിച്ചവരെ നേരിടാൻ പോയാൽ തടി കേടാകുമെന്ന് പൊന്നാനി എ.വി സ്‌കൂൾ മൈതാനത്ത് നടക്കുന്ന 'എന്റെ കേരളം'…

വ്യാസഭാരതകഥയിലെ കഥാപാത്രമായ കർണ്ണന്റെ കഥയ്ക്ക് നൃത്താവിഷ്‌കാരം നൽകി 'സൂര്യപുത്രൻ ' എന്റെ കേരളം പ്രദർശന വിപണന മേളയിൽ നിറഞ്ഞ കയ്യടിയോടെ അരങ്ങേറി. തികച്ചും വ്യത്യസ്തവും പുതുമ നിറഞ്ഞതുമായ നൃത്താവിഷ്‌കാരമാരമായിരുന്നു സൂര്യ പുത്രൻ. ലാസ്യ കലാക്ഷേത്രയുടെ…

പൊന്നാനി എ.വി ഹൈസ്‌കൂൾ മൈതാനത്ത് നടക്കുന്ന എന്റെ കേരളം പ്രദർശന വിപണനമേളയിലെ സ്റ്റാളുകൾ മന്ത്രി വി അബ്ദുറഹിമാൻ സന്ദർശിച്ചു. ഇന്നലെ വൈകുന്നേരമാണ് മന്ത്രി പ്രദർശന നഗരിയിലെത്തിയത്. ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് ഒരുക്കിയ…

ഉപയോഗ ശൂന്യമായ എൽ.ഇ.ഡി ബൾബുകൾ ഇനി കളയേണ്ടതില്ല. അതുമായി പൊന്നാനിയിൽ നടക്കുന്ന എന്റെ കേരളം പ്രദർശന വിപണന മേളയിൽ എത്തൂ... പുതിയതുമായി മടങ്ങൂ. വൈദ്യുതി ഉപയോഗത്തിൽ ഏറ്റവും ലാഭകരമായ എൽ.ഇ.ഡി ബൾബുകൾ ഉപയോഗ ശൂന്യമായാൽ…

സെൽഫിയല്ല ഇത്തവണ സെൽഫി വീഡിയോ ആയാലോ. പൊന്നാനി എന്റെ കേരളം പ്രദർശന വേദിയെ കൂടുതൽ ആകർഷകമാക്കുകയാണ് 360 ഡിഗ്രി സെൽഫി ബൂത്ത്. ആദ്യ ദിവസം തന്നെ മേളയിലെ തരമായിരിക്കുകയാണ് ബൂത്ത്. ഇൻഫർമേഷൻ ആൻഡ് പബ്ലിക്…

രോഗ പ്രതിരോധത്തിന് നല്ല ഭക്ഷണ ശീലങ്ങൾ അനിവാര്യമെന്ന് സെമിനാർ അഭിപ്രായപ്പെട്ടു. മാറുന്ന കാലത്തിനനുസരിച്ച് ജീവിതചര്യയിൽ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ചും ശരീര ഇന്ദ്രീയങ്ങളെ ശരിയായ രീതിയിൽ പരിപാലിക്കേണ്ടതിനെക്കുറിച്ചും 'എന്റെ കേരളം' പ്രദർശന നഗരിയിൽ ഭാരതീയ ചികിത്സാ വകുപ്പിന്റെയും…

ഗുണനിലവാരമുള്ള ശുദ്ധജലത്തിന്റെ പ്രാധാന്യവും സാധ്യതകളും അവതരിപ്പിച്ച് ജല അതോറിറ്റി സെമിനാർ. പൊന്നാനിയിൽ നടക്കുന്ന 'എന്റെ കേരളം' മേളയുടെ ഭാഗമായാണ് ജല അതോറിറ്റി 'ജല ജീവൻ മിഷൻ: ജല ഗുണനിലവാര മാനദണ്ഡങ്ങൾ പ്രാധാന്യം' എന്ന വിഷയത്തിൽ…

തുഞ്ചൻപറമ്പ്, ചമ്രവട്ടം പാലം, ലൈറ്റ് ഹൗസ് തുടങ്ങി പശ്ചാത്തലമാകുന്ന കൂറ്റൻ പ്രവേശന കവാടം തലയുയർത്തി നിൽക്കുന്നു. മലപ്പുറത്തിന്റെ സാംസ്‌കാരിക മഹിമയും കേരളത്തിന്റെ വികസന നേട്ടങ്ങളും എണ്ണിപ്പററഞ്ഞ് പൊന്നാനിയിൽ നടക്കുന്ന 'എന്റെ കേരളം പ്രദർശന വിപണന…

എന്റെ കേരളം പ്രദർശന വിപണനമേളയിൽ ഒരുക്കിയ കേരള ടൂറിസം വകുപ്പിന്റെ മനോഹരമായ സ്റ്റാളിൽ എത്തിയാൽ മലയോര നാടിന്റെ കൃഷിയും കാടിന്റെ ഭംഗിയും വിളിച്ചോതുന്ന സുരങ്കയും ഏലത്തോട്ടവും നമ്മുക്ക് കാണാനാവും. 'സുരങ്ക' നൽകുന്ന കുളിർമയും കാഴ്ചയും…

ലഹരിയുടെ കൈകളിലേക്ക് യുവതലമുറ വീഴുന്നത് പ്രതിരോധിക്കാൻ ബോധവത്ക്കരണം നടത്തുകയാണ്‌ എക്‌സൈസ് വകുപ്പ്. പൊന്നാനി എ.വി ഹൈസ്‌കൂൾ മൈതാനത്ത് 'എന്റെ കേരളം' മെഗാ പ്രദർശന മേളയിലാണ് വിമുക്തിയുടെ നേതൃത്വത്തില്‍ പരിപാടി നടത്തുന്നത്. യുവതലമുറ ലഹരിയിലേക്കെത്തുന്നത് ഒഴിവാക്കാൻ…