താനൂരിലുണ്ടായ ബോട്ട് അപകടത്തിന്റെ പശ്ചാത്തലത്തിൽ മെയ് ഒമ്പത് മുതൽ 11 വരെയുളള തീയതിളിലായി ജില്ലയിലെ പൊന്നാനി, തവനൂർ, താനൂർ, തിരൂരങ്ങാടി, പരപ്പനങ്ങാടി എന്നീ തീരദേശ മണ്ഡലങ്ങളിൽ നടത്താൻ നിശ്ചയിച്ചിരുന്ന തീരസദസ്സ് പരിപാടികൾ മാറ്റിവെച്ചതായി ഫിഷറീസ്…

മലപ്പുറം താനൂർ ബോട്ട് അപകടത്തിൽ മരിച്ചവരുടെ പോസ്റ്റ്മോർട്ടം പൂർത്തിയായി. ഇന്നലെ രാത്രിയിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ അടിയന്തര യോഗം ചേർന്ന് പോസ്റ്റ്മോർട്ടം നടപടികൾ വേഗത്തിലാക്കാൻ നിർദ്ദേശം നൽകിയിരുന്നു. രാവിലെ 10…

തൊഴിലും വിദ്യഭ്യാസവും തമ്മിൽ നിലനിന്നിരുന്ന വിടവ് നികത്താനാണ് സർക്കാർ ശ്രമമെന്ന് ഉന്നത വിദ്യാഭ്യാസ, സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു. തിരൂരങ്ങാടി എ.കെ.എൻ.എം ഗവ. പോളിടെക്‌നിക് കോളജ് ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്ത്…

മഞ്ചേരി,തിരൂരങ്ങാടി ലാന്റ് ട്രിബ്യൂണലുകൾക്ക് കീഴിലെ 2256 പട്ടയങ്ങൾ വിതരണം ചെയ്തു ജില്ലയിലെ അർഹതപ്പെട്ടവർക്ക് ഒരു മാസത്തിനകം പട്ടയങ്ങൾ വിതരണം ചെയ്യുമെന്നും ഇതിനായി ജില്ലയിൽ മൂന്ന് പട്ടയമേളകൾ കൂടി സംഘടിപ്പിക്കുമെന്നും റവന്യൂ വകുപ്പ് മന്ത്രി കെ.…

മുഴുവൻ കുടുംബങ്ങൾക്കും റവന്യൂ സ്മാർട് കാർഡ് നൽകാൻ സർക്കാർ ആലോചിക്കുന്നതായി റവന്യൂ മന്ത്രി കെ. രാജൻ. എടപ്പറ്റ സ്മാർട് വില്ലേജ് ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. ചിപ്പ് ഘടിപ്പിച്ച ആധുനിക കാർഡ് നൽകാനാണ് ലക്ഷ്യമിടുന്നത്. മുഴുവൻ…

മലപ്പുറം ജില്ലയുടെ സാംസ്‌കാരിക പൈതൃകത്തിന്റെ നേർക്കാഴ്ചയാണ് ജില്ലാ പൈതൃക മ്യൂസിയമെന്നും ചരിത്രപരവും നിർമ്മിതിപരവുമായ പ്രാധാന്യം കണക്കിലെടുത്താണ് ഹജൂർ കച്ചേരി മന്ദിരവും സബ് രജിസ്ട്രാർ ഓഫീസ് കെട്ടിടവും പുരാവസ്തുവകുപ്പ് സംരക്ഷിത സ്മാരകമായി പ്രഖ്യാപിച്ചതെന്നും സംസ്ഥാന തുറമുഖം…

സർക്കാറിന്റെ അടിസ്ഥാന സൗകര്യ വികസന പദ്ധതികളിലൂടെ ഉന്നത വിദ്യഭ്യാസ രംഗത്തും ശാസ്ത്രീയമായ മാറ്റങ്ങൾക്ക് വഴി തുറക്കുമെന്ന് ഉന്നത വിദ്യാഭ്യാസ-സാമൂഹികനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു. മഞ്ചേരി ഗവ. പോളിടെക്‌നിക്ക് കോളജിൽ 12.81 കോടി…

പ്രാദേശിക സർക്കാരുകൾ എന്ന നിലയിൽ തദ്ദേശ സ്ഥാപനങ്ങൾ തനത് വിഭവ സമാഹരണം വർധിപ്പിക്കേണ്ടത് അനിവാര്യമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ്. കോട്ടയ്ക്കൽ നഗരസഭാ ബസ് സ്റ്റാൻഡ് കം ഷോപ്പിങ് കോംപ്ലക്‌സ് ഉദ്ഘാടന…

അടിസ്ഥാന സൗകര്യ വികസനത്തിലൂടെ കേരളത്തിലെ വിദ്യാര്‍ഥികള്‍ക്ക് ഏറ്റവും മികച്ച വിദ്യാഭ്യാസം ഉറപ്പാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും ഉന്നത വിദ്യാഭ്യാസ മേഖലയില്‍ വിദ്യാര്‍ഥി കേന്ദ്രീകൃത കാഴ്ചപ്പാടോടെ സമഗ്ര പരിഷ്‌കരണമാണ് സര്‍ക്കാര്‍ നടപ്പിലാക്കുന്നതെന്നും ഉന്നത വിദ്യാഭ്യാസ-സാമൂഹികനീതി വകുപ്പ് മന്ത്രി…

മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്തു കായിക രംഗത്തെ സമഗ്ര വളർച്ചയും ലഹരിക്കെതിരെ യുവതലമുറയുടെ പ്രതിരോധവും ലക്ഷ്യമിട്ട് കുട്ടികൾക്കായി മലപ്പുറം ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന 'കളിക്കൂട്ടങ്ങൾ' സമഗ്ര കായിക പരിശീലന പദ്ധതിക്ക് ജില്ലയിൽ തുടക്കമായി.…