നൂതന സാങ്കേതിക വിദ്യയിലൂടെ കീട നിയന്ത്രണത്തിനും കൂടുതൽ വിളവിനും സൂക്ഷ്മ മൂലക മിശ്രിതം തളിക്കാനുളള പരീശീലനവും കാർഷിക ഡ്രോൺ പ്രദർശനവും നടത്തി. ജില്ലയിൽ കരിവെളളൂർ-പെരളം ഗ്രാമപഞ്ചായത്തിലെ ആണൂർ ചൂലോടി പാടശേഖരത്തിലും മയ്യിൽ ഗ്രാമപഞ്ചായത്തിലെ മയ്യിൽ…
ആസ്പിരേഷന്‍ ഡിസ്ട്രിക്ട് പ്രോഗ്രാമിന്റെ ഭാഗമായി ജില്ലാഭരണകൂടവും ബൈജൂസ് ലേണീംഗ് ആപ്ലിക്കേഷനും സംയുക്തമായി തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ജെ.ഇ.ഇ/നീറ്റ് പരിശീലം നല്‍കുന്നതിന്റെ ഭാഗമായി ടാബും, പഠന സാമഗ്രികളും വിതരണം ചെയ്തു. വിതരണോദ്ഘാടനം ജില്ലാ കളക്ടര്‍ എ. ഗീത…
നെന്‍മേനി ഗ്രാമ പഞ്ചായത്ത് പരിധിയിലെ തെരുവ് നായ ശല്യം പരിഹരിക്കുന്നതിന്നായി എ.ബി.സി പദ്ധതി നടപ്പാക്കുന്നതിന് സന്നദ്ധ പ്രവര്‍ത്തകരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. കുടുംബശ്രീ കുടുംബാംഗങ്ങള്‍ക്കും പ്രദേശവാസികള്‍ക്കും മുന്‍ഗണന. അപേക്ഷകള്‍ സെപ്തംബര്‍ 19 ന് വൈകിട്ട്…
സഭാനാഥന് പൈതൃക നഗരിയുടെ ആദരം പൈതൃക നഗരമായ തലശ്ശേരിക്ക് ലഭിച്ച അംഗീകാരമാണ് സ്പീക്കർ പദവിയെന്ന് സ്പീക്കർ അഡ്വ. എ എൻ ഷംസീർ. തലശ്ശേരി നിയോജക മണ്ഡലത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ നൽകിയ പൗരസ്വീകരണത്തിൽ …
സാമൂഹ്യനീതി വകുപ്പിന്റെ സാമൂഹ്യപ്രതിരോധ പദ്ധതിയായ 'നേര്‍വഴി' യുടെ ഭാഗമായി വയനാട് ജില്ലാ പ്രൊബേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ജയില്‍ അന്തേവാസികള്‍ക്കുള്ള വ്യക്തിത്വ വികസനവും നിയമബോധവല്‍ക്കരണവും തുടങ്ങി. മാനന്തവാടി ജില്ലാ ജയില്‍, വൈത്തിരി സ്പെഷ്യല്‍ സബ്…
തെരുവ് നായ്ക്കൾക്കുള്ള പേവിഷ പ്രതിരോധ കുത്തിവെപ്പ് ജില്ലയിൽ തുടങ്ങി. കൽപ്പറ്റ ടൗണിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാർ, ജില്ലാ കളക്ടർ എ.ഗീത എന്നിവരുടെ സാന്നിധ്യത്തിലാണ് കുത്തിവെപ്പ് നടപടികൾ ആരംഭിച്ചത്. ജില്ലാ ഭരണകൂടത്തിൻ്റെയും മൃഗസംരക്ഷണ…
ആധാര്‍ നമ്പര്‍ വോട്ടര്‍പട്ടികയുമായി ബന്ധിപ്പിക്കുന്ന നടപടികള്‍ വേഗത്തിലാക്കാന്‍ താലൂക്ക്, വില്ലേജ് തലങ്ങളില്‍ സെപ്റ്റംബര്‍ 17, 18, 24, 25 തീയതികളില്‍ (ശനി, ഞായര്‍ ദിവസങ്ങളില്‍) സ്പെഷ്യല്‍ ക്യാമ്പ് സംഘടിപ്പിക്കും. വോട്ടര്‍മാര്‍ക്ക് ആധാര്‍, വോട്ടര്‍ ഐ.ഡി…
തലശ്ശേരി മലബാർ കാൻസർ സെന്ററിനെ ലോക നിലവാരത്തിലേക്ക് ഉയർത്താൻ കൂടെ നിന്ന് പ്രവർത്തിക്കുമെന്ന് സ്പീക്കർ എ എൻ ഷംസീർ പറഞ്ഞു. തലശ്ശേരി മലബാർ കാൻസർ സെന്റർ സംഘടിപ്പിച്ച സ്വീകരണ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.…
ജില്ലയിലെ ഡിജിറ്റല്‍ റീ സര്‍വേയുടെ ഭാഗമായി സര്‍വേയര്‍ തസ്തികയിലേക്ക് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി അപേക്ഷിച്ച ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള എഴുത്ത് പരീക്ഷ സെപ്റ്റംബര്‍ 18ന് രാവിലെ 10 മുതല്‍ 12 വരെ കോട്ടയം മംഗളം കോളേജ് ഓഫ്…