ഇടുക്കി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ നേതൃത്വത്തില്‍ കര്‍ഷകര്‍ക്കും നവസംരംഭകര്‍ക്കുമായി അടിമാലി ടൗണ്‍ഹാളില്‍ സംഘടിപ്പിച്ച ഓണ്‍ലൈന്‍ മാര്‍ക്കറ്റിങ് ശില്‍പശാല ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ. ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. കാര്‍ഷിക ഉല്‍പന്നങ്ങളുടെ വിലത്തകര്‍ച്ചക്ക് പരിഹാരമായി…
കേന്ദ്ര സര്‍ക്കാറിന്റെ ആസ്പിരേഷന്‍ ജില്ലാ പദ്ധതിയില്‍ ദേശീയതലത്തില്‍ വയനാടിനെ ഒന്നാമതെത്തിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച ജില്ലാ കളക്ടര്‍ എ. ഗീതയെ ജില്ലാ ആസൂത്രണ സമിതി ആദരിച്ചു. എ.പി.ജെ ഹാളില്‍ നടന്ന ജില്ലാ ആസൂത്രണ സമിതി യോഗത്തില്‍…
അതിദാരിദ്ര നിര്‍മ്മാര്‍ജ്ജന പദ്ധതിയില്‍ ഉള്‍പ്പെട്ട മുഴുവന്‍ ഗുണ ഭോക്താക്കള്‍ക്കും ആധാര്‍ കാര്‍ഡ്, റേഷന്‍കാര്‍ഡ്, ആരോഗ്യ ഇന്‍ഷൂറന്‍സ് തുടങ്ങിയ അടിയന്തര സേവനങ്ങള്‍ ഡിസംബര്‍ 31 നകം ലഭ്യമാക്കണമെന്ന് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് ജില്ലാ ആസൂത്രണ…
ജോലി നേടാം നാടിനൊപ്പം എന്ന ആശയവുമായി മഞ്ഞള്ളൂര്‍ ഗ്രാമപഞ്ചായത്തില്‍ തൊഴില്‍സഭ ആരംഭിച്ചു. പഞ്ചായത്തിലെ ഏഴാം വാര്‍ഡില്‍ ചേര്‍ന്ന ആദ്യ തൊഴില്‍ സഭ പഞ്ചായത്ത് പ്രസിഡന്റ് ആന്‍സി ജോസ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിന് കീഴില്‍ ഡിസംബര്‍…
2022-23 വാര്‍ഷിക പദ്ധതിയുടെ ഭാഗമായി മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്തിലെ മുപ്പത് അങ്കണവാടികള്‍ക്ക് കുക്കര്‍ വിതരണം ചെയ്തു. മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ജിസ്‌റ മുനീര്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍മാരായ സുധ നടരാജന്‍,…
കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത തൊഴിലാളികളുടെ മക്കള്‍ക്ക് 2022 ലെ ലാപ്ടോപ്പ് ലഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. 2022-23 അധ്യയന വര്‍ഷത്തില്‍ പ്രൊവിഷണല്‍ കോഴ്സുകള്‍ക്ക് പ്രവേശനം ലഭിച്ച വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം.…
വിപണിയിൽ പണത്തിന്റെ കൃത്യമായ വിനിമയം നടന്നാൽ മാത്രമേ സാമ്പത്തിക വളർച്ച സാധ്യമാവൂ എന്ന് ജില്ലാ കളക്ടർ ഡോ. രേണുരാജ്. ലീഡ് ബാങ്കിന്റെ നേതൃത്വത്തിലുള്ള ജില്ലാതല റിവ്യൂ കമ്മിറ്റി യോഗത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു കളക്ടർ.…
മലയോര പട്ടയവുമായി ബന്ധപ്പെട്ട് അർഹതപ്പെട്ടവർക്ക് പട്ടയം ലഭിക്കുന്നതിന് നടപടികൾ തുടങ്ങി കഴിഞ്ഞതായി റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ. ചാലക്കുടി താലൂക്കിൽ നിന്ന് 1391 അപേക്ഷകൾ കേന്ദ്രാനുമതിക്കായി പരിവേഷ് പോർട്ടലിൽ ഉൾപ്പെടുത്തിയതായും ഇതിനുള്ള പരിശോധനകൾ…
ജില്ലയിലെ വികസന പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് നിര്‍മ്മിക്കുന്ന അര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പരിപാടികള്‍ ആഴ്ച്ചയില്‍ ഒരു ദിവസം പ്രാദേശിക ചാനലുകള്‍ വഴി സംപ്രേക്ഷണം ചെയ്യുന്നതിനായി ജില്ലയിലെ പ്രധാന പ്രാദേശിക ചാനലുകളില്‍ നിന്നും…
