കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത തൊഴിലാളികളുടെ മക്കള്‍ക്ക് 2022-23 വര്‍ഷത്തെ ലാപ്‌ടോപ്പിനുള്ള അപേക്ഷ ക്ഷണിച്ചു. എംബിബിഎസ്, ബി.ടെക് , എം.ടെക് , ബിഎഎംഎസ് , ബിഡിഎസ് , ബിവിഎസ്…

ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്, എംപ്ലോയബിലിറ്റി സെന്റര്‍ ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് എന്നിവ സംയുക്തമായി ഡിസംബര്‍ 27 ന് ആലത്തൂര്‍ ബി.എസ്.എസ് ഗുരുകുലം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിയുക്തി ജോബ് ഫെസ്റ്റ്-തൊഴില്‍മേള സംഘടിപ്പിക്കുന്നു.  താത്പര്യമുള്ളവര്‍ ബയോഡാറ്റയും…

ഇന്‍ഡസ്ട്രിയല്‍ ഫില്‍ട്ടര്‍ ഇന്റര്‍ ചേംബര്‍ വഹിക്കുന്ന എച്ച്ജിബി ഗൂണ്‍സ് ട്രക്കുകള്‍ക്ക് താമരശ്ശേരി ചുരം വഴി വയനാട്ടിലൂടെ കര്‍ണാടകയിലെ നഞ്ചന്‍കോട് പോകാന്‍ അനുമതി നല്‍കിയതിനാല്‍ ഡിസംബര്‍ 22 ന് (നാളെ) രാത്രി 11 മണി മുതല്‍…

വടകര നഗരസഭ ഹരിയാലി ഹരിതകർമ്മസേന സംഗമം നടത്തി. പരിപാടി നഗരസഭാ ചെയർപേഴ്സൺ കെ.പി ബിന്ദു ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ കെ.കെ. വനജ അധ്യക്ഷത വഹിച്ചു. ശുചിത്വ മാലിന്യ പരിപാലനം, വടകര മാതൃക, വടകര…

ഊര്‍ജ്ജ സംരക്ഷണ വാരാഘോഷത്തോടനുബന്ധിച്ച് എനര്‍ജി മാനേജ്മെന്റ് സെന്ററിന്റെയും ആലത്തൂര്‍ കോ-ഓപ്പറേറ്റീവ് കോളെജിന്റെയും സഹകരണത്തോടെ സില്‍ക്കോ സഹകരണ സംഘത്തിന്റെ നേതൃത്വത്തില്‍ ഊര്‍ജ്ജ കിരണ്‍ 2022-23 പരിപാടിയുടെ ഭാഗമായി സെമിനാര്‍ സംഘടിപ്പിച്ചു. ആലത്തൂര്‍ കോ-ഓപ്പറേറ്റീവ് കോളെജില്‍ നടന്ന…

കലാ കരവിരുതിന്റെ ഏറ്റവും മികച്ച കരകൗശല മേളകളില്‍ ഒന്നായ 10-ാമത് സര്‍ഗാലയ അന്താരാഷ്ട്ര കലാ കരകൗശല മേള നാളെ (ഡിസംബര്‍ 22) മുതല്‍ ജനുവരി 9 വരെ നടക്കും. നാളെ് വൈകുന്നേരം നാലു മണിക്ക്…

തെരുവില്‍ കഴിയുന്ന കുടുംബത്തിന് താങ്ങും തണലുമായി ഒഞ്ചിയം ഗ്രാമപഞ്ചായത്ത്. നാദാപുരം റോഡില്‍ കടത്തിണ്ണയില്‍ അന്തിയുറങ്ങുന്ന ഗോവിന്ദന്‍, ലക്ഷ്മി എന്നീ ദമ്പതികളുടെ കുടുംബത്തിന് ആധാര്‍ കാര്‍ഡും, റേഷന്‍ കാര്‍ഡും നല്‍കുകയും താമസത്തിന് ഫ്ലാറ്റിൽ സൗകര്യം ഒരുക്കുകയും…

മുഖ്യമന്ത്രിയുടെ പൊതുജന പരിഹാര സംവിധാനമായ സി.എം.ഒ പോര്‍ട്ടല്‍ സംബന്ധിച്ച് സംഘടിപ്പിച്ച ദ്വിദിന ജില്ലാതല പരിശീലന പരിപാടി സമാപിച്ചു. കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ സി.എം.ഡി.ആര്‍.എഫ് അപേക്ഷകള്‍ കൈകാര്യം ചെയ്യുന്ന വില്ലേജ് ഓഫീസര്‍ തലം…

അത്തോളി ഗ്രാമപഞ്ചായത്തിലെ വനിതകൾക്കായി യോഗ പരിശീലനം സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്് ഷീബ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് വൈസ് പ്രസിഡന്റ് ബിന്ദു മഠത്തിൽ അധ്യക്ഷത വഹിച്ചു. കൊടശ്ശേരി ആയുർവ്വേദ ആശുപത്രിയിലാണ് പരിശീലനം നടക്കുന്നത്.രണ്ടുവർഷത്തിലേറെയായി അത്തോളി…

**കാട്ടക്കട മണ്ഡലത്തിലെ നവീകരിച്ച മൂന്ന് റോഡുകൾ തുറന്നു കാട്ടാക്കട നിയോജകമണ്ഡലത്തില്‍ നവീകരണം പൂര്‍ത്തിയാക്കിയ മൂന്ന് റോഡുകള്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി. എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. ദേശീയപാത വികസനം 2025ഓടെ പൂര്‍ത്തീകരിക്കുന്നതിന്്…