എടവക ഗ്രാമ പഞ്ചായത്ത് മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി പായോട് കാവണക്കുന്നിൽ സ്ഥാപിച്ച മിനി മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി (എം.സി.എഫ്) യുടെ പഞ്ചായത്തുതല ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എച്ച്.ബി.…
കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന് കീഴിലുള്ള വില്‍പന കേന്ദ്രങ്ങളില്‍ ക്രിസ്മസ്-പുതുവത്സര മേള പ്രമാണിച്ച് 2023 ജനുവരി അഞ്ച് വരെ ഖാദി തുണിത്തരങ്ങള്‍ക്ക് 20 മുതല്‍ 30 ശതമാനം വരെ ഗവ സ്‌പെഷ്യല്‍ റിബേറ്റ്…
ക്രിസ്മസിനോടനുബന്ധിച്ച് കലക്ട്രേറ്റിലെ ജീവനക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും ഗുണമേന്മയുള്ള കുടുംബശ്രീ ഉത്പന്നങ്ങള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ക്രിസ്മസ് ഉത്പന്ന വിപണനമേള സംഘടിപ്പിക്കുന്നു. കുടുംബശ്രീ ജില്ലാമിഷന്‍റെ നേതൃത്വത്തില്‍ ഡിസംബര്‍ 21, 22, 23 തിയതികളിലായി കലക്ട്രേറ്റില്‍ ബാര്‍ അസോസിയേഷന്‍…
പീച്ചി പ്ലാന്റിൽ പ്രവർത്തികൾ നടക്കുന്നതിനാൽ ഡിസംബർ 21, 22 (ബുധൻ, വ്യാഴം) തിയതികളിൽ വിൽവട്ടം, ഒല്ലൂക്കര, അയ്യന്തോൾ, പൂങ്കുന്നം, നെല്ലിക്കുന്ന്, നടത്തറ, കൂർക്കഞ്ചേരി, ചിയ്യാരം, അരിമ്പൂർ, മണലൂർ, വെങ്കിടങ്ങ്, അടാട്ട്, കോലഴി, മുളങ്കുന്നത്തുകാവ് എന്നിവിടങ്ങളിൽ…
തൃശൂർ സർക്കാർ എൻജിനീയറിംഗ് കോളേജിലെ കിണറിന് മുകളിലും ടാങ്കുകളുടെ മുകളിലുമായി നിൽക്കുന്ന മരത്തിന്റെ ശിഖരങ്ങൾ മുറിച്ച് മാറ്റിയത് ലേലം വിളിച്ച് വിൽക്കുന്നു. ലേലം നടത്തുന്ന തിയതി - 2023 ജനുവരി 07 രാവിലെ 11…
കോഴിക്കോട് ഇനി ആഘോഷ നാളുകള്‍. ബേപ്പൂര്‍ ഇന്റര്‍നാഷണല്‍ വാട്ടര്‍ ഫെസ്റ്റിന് തിരശീലയുയര്‍ന്നു. ജലോത്സവത്തിന്റെ കര്‍ട്ടന്‍ റെയിസറായി അരങ്ങേറിയ ഗൗരി ലക്ഷ്മി ലൈവ് ഷോ കാണാന്‍ നല്ലൂര്‍ ഇ കെ നായനാര്‍ സ്റ്റേഡിയത്തിലെത്തിയത് ആയിരങ്ങള്‍. 'കൈതോലപ്പായ…
മെഡിക്കൽ/എൻജിനീയറിംഗ് എൻട്രൻസ്, സിവിൽ സർവ്വീസ്, ബാങ്കിംഗ് സർവ്വീസ്, യു.ജി.സി/ ജെ.ആർ.എഫ്/നെറ്റ്, ഗേറ്റ്/ മാറ്റ് തുടങ്ങിയ മത്സര പരീക്ഷാ പരിശീലനം നടത്തുന്ന ഒ.ബി.സി വിഭാഗം വിദ്യാർത്ഥികൾക്കും ഉദ്യോഗാർത്ഥികൾക്കും ധനസഹായം അനുവദിക്കുന്ന പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു. അഞ്ച്…
ബേപ്പൂർ ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റിന്റെ പ്രചരണത്തോടനുബന്ധിച്ച് കോഴിക്കോട് ബീച്ചിലൊരുക്കിയ മണൽശിൽപം കൗതുകമുണർത്തുന്ന കാഴ്ചയായി. ശില്പത്തിന്റെ ഉദ്ഘാടനം സബ് കലക്ടർ വി ചെൽസാ സിനി നിർവ്വഹിച്ചു. വയനാട് സ്വദേശിയും ശിൽപിയുമായ ബിനുവും സംഘവുമാണ് മത്സ്യകന്യകയുടെ മനോഹര…
കേരള വ്യവസായ വകുപ്പ്, കേരള ഇന്‍ഡസ്ട്രീസ് ഫോറം, കഞ്ചിക്കോട് കിന്‍ഫ്ര പാര്‍ക്ക് എന്നിവയുടെ സഹകരണത്തോടെ കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസം സെല്‍ 'സംരംഭത്തിലേയ്ക്ക് ഒരു ചുവട്' എന്ന പേരില്‍ ഡിസംബര്‍ 26 ന് കേരളത്തിന്റെ വ്യാവസായിക…
കാലവർഷത്തിനു മുന്നോടിയായുള്ള ദുരന്ത ലഘൂകരണ നടപടികളുടെ ഭാഗമായി ജില്ലയിൽ അഞ്ചിടങ്ങളിൽ മോക്ക് ഡ്രിൽ നടത്തുമെന്ന് ജില്ലാ കലക്ടർ ഡോ.എൻ .തേജ് ലോഹിത് റെഡ്ഡി അറിയിച്ചു. താലൂക്ക് അടിസ്ഥാനത്തിൽ നാലും ജില്ലാതലത്തിലുമാണ് മോക്ക് ഡ്രിൽ നടത്തുക.…
