കോട്ടയം മെഡിക്കൽ കോളജിലെ ശസ്ത്രകിയാ വിഭാഗത്തിൽ വെരിക്കോസ് വെയ്ൻ ലേസർ സർജറി യൂണിറ്റ് ഒരുക്കുന്നതിനുവേണ്ടി കേന്ദ്രപൊതുമേഖലാ സ്ഥാപനമായ വെയർഹൗസിങ് കോർപറേഷൻ സി.എസ്.ആർ. ഫണ്ട് വകയായി 10 ലക്ഷം രൂപ കൈമാറി. കോട്ടയം മെഡിക്കൽ കോളജിന്…

കോട്ടയം പാമ്പാടി ബ്ലോക്ക് പഞ്ചായത്തിലെ മുഴുവൻ ഗ്രാമപഞ്ചായത്തുകളിലും നീർച്ചാലുകളുടെ ഡിജിറ്റൽ മാപ്പിങ്- മാപ്പത്തോൺ പൂർത്തിയായി. സംസ്ഥാനത്ത് ആദ്യമായാണ് ഒരു ബ്ലോക്ക് പഞ്ചായത്ത് ഈ നേട്ടം കൈവരിക്കുന്നത്. അകലക്കുന്നം, എലിക്കുളം, കൂരോപ്പട, പള്ളിക്കത്തോട്, പാമ്പാടി, മീനടം,…

കാർഷിക മേഖലയിൽ ആധുനിക യന്ത്രങ്ങൾ ഉപയോഗപ്പെടുത്തിയുള്ള കൃഷി രീതി ജില്ലയിലെ കാർഷിക പുരോഗതിക്ക് ആക്കം കൂട്ടുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി. കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തിൽ കുമരകം കൊല്ലംകരി…

പത്തനംതിട്ട ജില്ലയില്‍ തെരുവു നായ ഭീഷണിയെ നേരിടാന്‍  വാക്സിനേഷന്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കൃത്യമായ സമയത്തിനുള്ളില്‍ ചെയ്ത് തീര്‍ക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. തെരുവ് നായ ശല്യം പരിഹരിക്കുന്നതു സംബന്ധിച്ച് ചര്‍ച്ച…

കോട്ടയം പെരിയാർ ഇ.വി രാമസ്വാമി നായ്ക്കരുടെ പോരാട്ടങ്ങൾ സാമൂഹ്യ നീതിക്ക് എന്നും പ്രചോദനമെന്ന് ജില്ലാ കളക്ടർ ഡോ.പി. കെ ജയശ്രീ. പെരിയാറിന്റെ 144ാ-മത് ജന്മദിനത്തോടനുബന്ധിച്ച് വൈക്കം തന്തൈ പെരിയാർ സ്മാരകത്തിലെ ഇ.വി രാമസ്വാമി നായ്ക്കരുടെ…

സ്വയം തൊഴില്‍ സംരംഭങ്ങള്‍ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 5 സ്വയം തൊഴില്‍ പദ്ധതികളാണ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലൂടെ ജില്ലയില്‍ നടപ്പിലാക്കുന്നത്. വ്യക്തിഗത സംരംഭമായ കെസ്‌റു, സ്വയം തൊഴില്‍ സംരംഭ കൂട്ടായ്മയായ മള്‍ട്ടി പര്‍പ്പസ് സര്‍വീസ് സെന്റേഴ്‌സ്…

പ്രത്യേക സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട് വോട്ടര്‍മാരുടെ ആധാര്‍ നമ്പര്‍ വോട്ടര്‍ പട്ടികയുമായി ബന്ധിപ്പിക്കുന്നതിന് ഈ മാസം 17, 18, 24, 25 തീയതികളില്‍ ജില്ലയിലെ എല്ലാ താലൂക്ക്, വില്ലേജ് ഓഫീസുകളിലും പ്രത്യേക…

ക്ഷീര സംഗമവും ചേറ്റാനിക്കട ക്ഷീരോല്പാദക സഹകരണ സംഘം നിര്‍മ്മിച്ച പുതിയ കെട്ടിടവും ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു. ക്ഷീര വികസന വകുപ്പിന്റെയും ഇടുക്കി ബ്ലോക്ക് പഞ്ചായത്തിന്റെയും ഇടുക്കി ക്ഷീര വികസന…

തെരുവുനായ ശല്യത്തിന് പരിഹാരം കാണുന്നതിനുളള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി രൂപീകരിച്ച ജില്ലാതല മേല്‍നോട്ട സമിതി പുന:സഘടിപ്പിച്ചു. വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചെയര്‍മാനായും, ജില്ലാ കളക്ടര്‍ കോ ചെയര്‍മാനായും, തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ കണ്‍വീനറായുമുള്ള…

ഈ വര്‍ഷം കൂടുതല്‍ പട്ടയങ്ങള്‍ നല്‍കും വയനാട് ജില്ലയിലെ വിവിധ ഭൂപ്രശ്‌നങ്ങള്‍ക്ക് ഈ വര്‍ഷം പരിഹാരമാകുമെന്നും മുന്‍വര്‍ഷത്തെക്കാള്‍ ഇരട്ടി പട്ടയങ്ങള്‍ അനുവദിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്‍ പറഞ്ഞു. ജില്ലയിലെ റവന്യൂ…