കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിലെ മാലിന്യസംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ സ്മാര്‍ട്ട് ഗാര്‍ബേജ് ആപ്പിലൂടെ ഇനി മുതല്‍ സ്മാര്‍ട്ടാകും. പഞ്ചായത്തില്‍ ഹരിത മിത്രം ആപ്ലിക്കേഷന്റെ ക്യൂആര്‍ കോഡ് ഇന്‍സ്റ്റലേഷന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കമല രാമന്‍ നിര്‍വ്വഹിച്ചു. പഞ്ചായത്ത് ആരോഗ്യ…

ബത്തേരി ബ്ലോക്ക്തല ആരോഗ്യമേള അമ്പലവയല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നാളെ (ശനി) രാവിലെ 10 ന് ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്തും ആരോഗ്യവകുപ്പും ദേശീയ ആരോഗ്യ…

പുതുശ്ശേരി ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ സംരംഭകര്‍ക്കുള്ള സബ്സിഡി, ലൈസന്‍സ് ലോണ്‍ മേള പുതുശ്ശേരി പഞ്ചായത്ത് മീറ്റിങ് ഹാളില്‍ നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍. പ്രസീത ഉദ്ഘാടനം നിര്‍വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. അജീഷ് അധ്യക്ഷനായി.…

ജില്ലാ കളക്ടര്‍ ശ്രീ. വി.ആര്‍. കൃഷ്ണ തേജ ഐ.എ.എസിന്‍റെ വാര്‍ത്താസമ്മേളനം .സെപ്റ്റംബര്‍ നാലിന് ഉച്ചകഴിഞ്ഞ് രണ്ടിന് ബഹു. മുഖ്യമന്ത്രി പിണറായി വിജയന്‍ വള്ളംകളി ഉദ്ഘാടനം ചെയ്യും. നെഹ്റു പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷം അദ്ദേഹം…

വ്യാപാരികളുടെ സഹകരണത്തോടെ ഓണക്കാലയളവില്‍ പൊതുവിപണിയിലെ ഭക്ഷ്യധാന്യങ്ങളുടെ പൂഴ്ത്തിവയ്പ്പ്, കരിഞ്ചന്ത, വിലവര്‍ധനവ് എന്നിവ തടയുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുന്നതിന്് പത്തനംതിട്ട അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് ബി. രാധാക്യഷ്ണന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ജില്ലയില്‍…

കേന്ദ്ര ജല്‍ശക്തി മന്ത്രാലയത്തിന് കീഴിലെ ജലവിഭവ വകുപ്പ്, നദീ വികസന, ഗംഗാ പുനരുജ്ജീവന വകുപ്പ് എന്നിവ നല്‍കുന്ന നാലാമത് ദേശീയ ജല പുരസ്‌കാരത്തിനുള്ള അപേക്ഷ ക്ഷണിച്ചു. തിരുവനന്തപുരം ജില്ലയിലെ ഗ്രാമപഞ്ചായത്ത്, നഗര തദ്ദേശ സ്ഥാപനങ്ങള്‍,…

വിവിധ മേഖലകളില്‍ പ്രാവീണ്യം തെളിയിച്ചിട്ടുള്ള വനിതകളെ ആദരിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വനിതാരത്‌ന പുരസ്‌കാരം 2022ലേക്കുള്ള അപേക്ഷ ക്ഷണിച്ചു. സാമൂഹ്യ സേവനം, കായികരംഗം, പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് ജീവിതവിജയം നേടിയ വനിത, സ്ത്രീകളുടെയും കുട്ടികളുടെയും…

വനിതാ-ശിശു വകുപ്പ് ജില്ലാതല ഐ.സി.ഡി.എസ് സെല്ലിന്റെ ആഭിമുഖ്യത്തില്‍ പോഷണ്‍ അഭിയാന്‍ പദ്ധതിയോടനുബന്ധിച്ച് സെപ്റ്റംബര്‍ ഒന്നു മുതല്‍ 30 വരെ പോഷണ്‍ മാ ആചരിക്കുന്നതിന്റെ ഭാഗമായി ജില്ലാ കലക്ടറുടെ നേതൃത്വത്തിലുള്ള ജില്ലാ ന്യൂട്രീഷന്‍ കമ്മിറ്റി ജില്ലാതല…

ജില്ലയില്‍ സമൃദ്ധിയുടെ ഓണമൊരുക്കാന്‍ കൃഷി വകുപ്പിന്റെ 37 ഓണച്ചന്തകള്‍ ഒരുങ്ങുന്നു. ഓണത്തിന് പൊതുവിപണിയിലെ പച്ചക്കറികളുടെ വില നിയന്ത്രിക്കുന്നതിനും വിഷരഹിത നാടന്‍ പച്ചക്കറികള്‍ ലഭ്യമാക്കുന്നതിനുമാണ് കൃഷി വകുപ്പും അനുബന്ധ സ്ഥാപനങ്ങളും ചേര്‍ന്ന് ഓണച്ചന്തകള്‍ തുറക്കുന്നത്. കൃഷി…

  മുക്കം നഗരസഭയിൽ വർണ്ണാഭമായ ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു. അഗസ്ത്യൻ മുഴിയിൽ നിന്നും മുത്തുക്കുടകളുടെയും വാദ്യമേളത്തിന്റെയും മാവേലിയുടെയും അകമ്പടിയോടെ നൂറുകണക്കിനു ആളുകൾ അണിനിരന്ന ഘോഷയാത്ര മുക്കം നഗരത്തെ ചുറ്റി ഇ.എം.എസ് ഓഡിറ്റോറിയത്തിൽ സമാപിച്ചു. നഗരസഭ…