കേരളത്തിലെ പ്രധാന തുറമുഖങ്ങളെ ബന്ധിപ്പിച്ച് ജലഗതാഗത മാര്‍ഗങ്ങള്‍ നടപ്പാക്കുമെന്ന് തുറമുഖ-മ്യൂസിയം-പുരാവസ്തു-പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍. സംസ്ഥാന ഹൈഡ്രോഗ്രാഫിക് സര്‍വേ വിഭാഗത്തിന്റെ 'എം വി ദര്‍ശക്'സര്‍വേ ലോഞ്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. റോഡ്…
നെടുമങ്ങാട് ബ്ലോക്കിന്റെ വനിതാ ഫിറ്റ്നസ് സെന്റർ മന്ത്രി ഉദ്ഘാടനം ചെയ്തു നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെ അഭിമുഖ്യത്തിൽ നിർമ്മിച്ച 'അവൾക്കൊപ്പം ജീവനി'- വനിതാ ഫിറ്റ്നസ് സെന്ററിൻ്റെ ഉദ്ഘാടനം ആരോഗ്യ -വനിതാ ശിശു വികസന വകുപ്പ് മന്ത്രി…
തിരുവനന്തപുരം ജില്ലാ കളക്ടറായി ജെറോമിക് ജോര്‍ജ്ജ് ചുമതലയേറ്റു. മുന്‍ ജില്ലാ കളക്ടര്‍ ഡോ. നവ്ജ്യോത് ഖോസയാണ് നിയുക്ത ജില്ലാ കള്കടര്‍ക്ക് ചുമതല കൈമാറിയത്. ലാന്‍ഡ് റെവന്യൂ ജോയിന്റ് കമ്മീഷണറായിരുന്നു ജെറോമിക് ജോര്‍ജ്ജ്. ജില്ലയില്‍ മഴശക്തമായ…
ഇടുക്കി ജില്ലയിൽ തീവ്ര മഴയുള്ളസാഹചര്യത്തിൽ വിനോദ സഞ്ചാരം നിരോധിച്ചുകേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മഴ മുന്നറിയിപ്പുകൾ പ്രകാരം സംസ്ഥാനത്ത്തുടർന്ന് വരുന്ന ദിവസങ്ങളിൽ അതിശക്തമായ മഴ പ്രവചിച്ചിട്ടുള്ളതും ഓഗസ്റ്റ് 1 മുതൽ ഓഗസ്റ്റ് 4 തീയതി വരെ…
കണിയാമ്പറ്റ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ (കെമിസ്ട്രി വിഷയത്തില്‍) താല്‍ക്കാലിക അധ്യാപക നിയമനത്തിനുള്ള കൂടിക്കാഴ്ച ആഗസ്റ്റ് 3 ന് രാവിലെ 9 ന് നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുമായി ഹാജരാകണം.…
കെല്‍ട്രോണിന്റെ മാധ്യമ കോഴ്‌സിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള കോഴ്‌സില്‍ ടെലിവിഷന്‍, ഡിജിറ്റല്‍ വാര്‍ത്താ ചാനലുകളില്‍ പഠന സമയത്ത് പരിശീലനവും പ്ലേസ്‌മെന്റ് സഹായവും ലഭിക്കും. വാര്‍ത്താ അവതരണം, പ്രോഗ്രാം ആംഗറിംഗ്, മൊബൈല്‍ ജേണലിസം…
അറയാഞ്ഞിലിമണ്ണില്‍ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിയ പട്ടികവര്‍ഗ കുടുംബങ്ങളെ അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ സന്ദര്‍ശിച്ചു. ഇവര്‍ക്ക് വേണ്ട ആവശ്യസൗകര്യങ്ങള്‍ ഒരുക്കി നല്‍കുന്നതിന് വേണ്ട നിര്‍ദേശം നല്‍കി. വീടുകള്‍ക്ക് പുറകിലെ മണ്‍തിട്ട ഇടിഞ്ഞ് ഭീഷണി ഉയര്‍ത്തിയതിനെ…
ജില്ലയിലെ അങ്കണവാടികള്‍, നഴ്‌സറികള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, സിബിഎസ് ഇ, ഐസി എസ് ഇ സ്‌കൂളുകള്‍, പ്രഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ(02.08 ) അവധി ആയിരിക്കുമെന്ന് ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ്…
ഇടുക്കി ജില്ലയില്‍ അതിശക്തമായ മഴയ്ക്ക് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയ സാഹചര്യത്തിലും, മലയോരമേഖലകളില്‍ മണ്ണിടിച്ചില്‍ സാധ്യത നിലനില്‍ക്കുന്നതിനാലും ജില്ലയില്‍ സുരക്ഷയുടെ ഭാഗമായി നിയന്ത്രണങ്ങളും/നിരോധനങ്ങളും ഏര്‍പ്പെടുത്തി. ഇടുക്കി ജില്ലയിലെ മലയോര മേഖലകളിലുള്ള രാത്രികാല യാത്ര…
കാലവർഷം രൂക്ഷമായ സാഹചര്യത്തിൽ കട്ടപ്പന നഗരസഭയിലെ ഉരുൾപൊട്ടൽ മണ്ണിടിച്ചിൽ മുതലായ ദുരന്തസാധ്യത പ്രദേശങ്ങളിൽ താമസിക്കുന്നവർ സുരക്ഷിത സ്ഥാനങ്ങളിലേക്കോ, നഗരസഭ ടൗൺഹാളിൽ ക്രമീകരിച്ചിട്ടുള്ള താൽക്കാലിക ക്യാമ്പിലേയ്ക്കോ മാറേണ്ടതും അടിയന്തിര സാഹചര്യമുണ്ടായാൽ കട്ടപ്പന നഗരസഭയുടെ കൺട്രോൾ റൂമുമായി…