ജില്ലയില്‍ സിവില്‍ സര്‍വീസ് അക്കാദമി എന്ന സ്വപ്നം സാക്ഷാത്കരിക്കുകയാണ്. ജില്ലാ വികസന കമ്മീഷണര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ജില്ലയില്‍ സബ് സെന്റര്‍ ആരംഭിക്കുന്നത്. ജില്ലയുടെ ചുമതലയുള്ള മന്ത്രി റോഷി അഗസ്റ്റിന്‍,…

പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും സംസ്ഥാന ഭക്ഷ്യ കമ്മീഷന്റെയും ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെയും സംയുക്ത സഹകരണത്തോടെ അടിമാലി ഉപജില്ലയിലെ പാചക തൊഴിലാളികള്‍ക്കായി പരിശീലന പരിപാടി സംഘടിപ്പിച്ചു. അടിമാലി ഉപജില്ലയിലെ ഹൈസ്‌ക്കൂള്‍, യു പി, എല്‍ പി, എം…

ഇരട്ടയാര്‍ ഗ്രാമ പഞ്ചായത്തില്‍ ബ്ലോക്ക് റിസോഴ്‌സ് റിക്കവറി ഫെസിലിറ്റി (ആര്‍ ആര്‍ എഫ്) പ്ലാസ്റ്റിക് അജൈവ പാഴ് വസ്തു സംഭരണ യൂണിറ്റ് ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോസ് സ്‌കറിയ കണ്ണമുണ്ടയില്‍ നിര്‍വഹിച്ചു. 30…

പാലക്കാട് അയലൂര്‍ അപ്ലൈഡ് സയന്‍സ് കോളേജിലെ ബി.എസ്സി കമ്പ്യൂട്ടര്‍ സയന്‍സ്, ബി.എസ്സി ഇലക്ട്രേണിക്‌സ്, ബി.കോം വിത്ത് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ കോഴ്‌സുകളില്‍ മാനേജ്‌മെന്റ് ക്വാട്ടയിലുള്ള 50 ശതമാനം സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു. ബി.എസ്സി കമ്പ്യൂട്ടര്‍ സയന്‍സ്-…

മങ്കൊമ്പ് തെക്കേക്കര സപ്ലൈകോ സൂപ്പർമാർക്കറ്റ് ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി.ആർ. അനിൽ ഉദ്ഘാടനം ചെയ്തു. ചമ്പക്കുളം ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്‍റ് ടി.ജി. ജലജകുമാരി അധ്യക്ഷത വഹിച്ചു. ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡന്‍റ് എം.എസ് ശ്രീകാന്ത് ആദ്യ…

കമ്മ്യൂണിറ്റി ആർട്ട് പ്രോജക്ടിന്‍റെ ഉദ്ഘാടനം ഹരിപ്പാട് ആയാപറമ്പ് ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ.ജി രാജേശ്വരി നിർവഹിച്ചു. ജില്ലാ പഞ്ചായത്തും ബിനാലെ ഫൗൺണ്ടേഷനും ചേർന്ന് ഡൽഹി അംബേദ്ക്കർ യൂണിവേഴ്സിറ്റിയുടെ സാങ്കേതിക…

കേരളത്തിന് 22000 കിലോലിറ്റര്‍ മണ്ണെണ്ണ കേന്ദ്രം അനുവദിക്കുമെന്ന് ഭക്ഷ്യ- പൊതുവിതരണ മന്ത്രി അഡ്വ. ജി.ആര്‍. അനില്‍ പറഞ്ഞു. മംഗലം മാളികമുക്കില്‍ സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് മണ്ണെണ്ണയുടെ ഉത്പാദനവും കേരളത്തിന്…

എന്‍.ടി.പി.സിയുടെ ഫ്‌ളോട്ടിംഗ് സോളാര്‍ പദ്ധതി രാജ്യത്തിന് സമര്‍പ്പിച്ചു ആലപ്പുഴ: എന്‍.ടി.പി.സിയുടെ കായംകുളത്തെ 92 മെഗാവാട്ട് ശേഷിയുള്ള ഫ്‌ളോട്ടിംഗ് സോളാര്‍ വൈദ്യുതി പദ്ധതി പ്രധാനമന്ത്രി നരേന്ദ്ര മോഡി രാഷ്ടത്തിന് സമര്‍പ്പിച്ചു. പരമ്പരാഗത ഊർജ സ്രോതസ്സുകളിൽ നിന്നും…

മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തിയ മേലെ കാവറ്റ കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഇന്ദിര പ്രേമചന്ദ്രൻ അധ്യക്ഷത വഹിച്ചു.…

ഉജ്ജ്വല ഭാരതം, ഉജ്ജ്വല ഭാവി പവർ@2047 പരിപാടിയുടെ ഗ്രാൻഡ് ഫിനാലെ സംഘടിപ്പിച്ചു. കളക്ടറേറ്റ് വിപഞ്ചിക ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ വൈദ്യുതി മേഖലയുമായി ബന്ധപ്പെട്ട് വിവിധ പദ്ധതികളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിക്കുന്നത് തത്സമയം…