വിദ്യാര്‍ഥി - യുവ സമൂഹത്തില്‍ സംരംഭകത്വ ആശയങ്ങള്‍ യാഥാര്‍ഥ്യമാക്കുന്നതിനുള്ള പദ്ധതിയുമായി കുറ്റൂര്‍ ഗ്രാമ പഞ്ചായത്ത്. സംരംഭങ്ങള്‍ ആരംഭിക്കാന്‍ ആഗ്രഹിക്കുന്ന കഴിവുള്ളവരെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പുതിയ കണ്ടു പിടുത്തങ്ങള്‍ക്കും നിര്‍മിതികള്‍ക്കും ആശയങ്ങള്‍ക്കും പ്രോത്സാഹനം നല്‍കുന്ന…

ജില്ലയിൽ 200 നവകേരളം പച്ചത്തുരുത്തുകൾ പൂർത്തിയായി. തിരിച്ചുപിടിക്കുന്നത് കിളികൾക്കും മൃഗങ്ങൾക്കുമായുള്ള സ്വാഭാവിക ആവാസ വ്യവസ്ഥ. പൊതുസ്ഥലങ്ങൾ, സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾ, സ്‌കൂളുകൾ, ആശുപത്രികൾ എന്നിവ കേന്ദ്രീകരിച്ചാണ് ഇവ സ്ഥാപിച്ചിട്ടുള്ളത്. അര സെന്റിന് മുകളിലുള്ള സ്ഥലത്താണ്…

സംഘാംഗം രോഗിയെ നേരിട്ട് കണ്ട് സംസാരിച്ചു കണ്ണൂരിൽ വാനര വസൂരി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ  കൂടുതൽ വിവരങ്ങളാരായാനും സംസ്ഥാന ആരോഗ്യ വകുപ്പിനെ സഹായിക്കാനും നിയോഗിച്ച പ്രത്യേക കേന്ദ്ര സംഘം ജില്ലയിൽ സന്ദർശനം നടത്തി. ജില്ലാ…

കാലവർഷത്തിൽ അപകടങ്ങൾ കുറക്കാനുള്ള നടപടിയുടെ ഭാഗമായി ജില്ലയിലെ മുഴുവൻ ബസ് സ്റ്റാൻറുകൾ കേന്ദ്രീകരിച്ച് ബസുകളിൽ ആർ ടി ഒ എൻഫോഴ്സ്മെൻറ് വ്യാപക പരിശോധന നടത്തി.  നികുതി അടക്കാതെ സർവ്വീസ് നടത്തിയ നാല് ബസുകളും ഫിറ്റ്നസ്,…

ഇലന്തൂര്‍ ഗവ. കോളജിന്റെ പുതിയ കെട്ടിടനിര്‍മാണത്തിനും വഴിക്കുമായി സ്ഥലം ഏറ്റെടുക്കുന്ന പ്രവര്‍ത്തികള്‍ ത്വരിതപ്പെടുത്താന്‍ അഡിഷണല്‍ ജില്ലാ മജിസ്ട്രേറ്റ് ബി. രാധാകൃഷ്ണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കോളജ് വികസനസമിതി യോഗം തീരുമാനിച്ചു. നിലവില്‍ കൈവശമുള്ള മൂന്ന് ഏക്കര്‍…

അടിയന്തിര സാഹചര്യങ്ങളില്‍ സഹായത്തിനായി പത്തനംതിട്ട ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെയും താലൂക്ക് ഓഫീസുകളുടെയും കണ്‍ട്രോള്‍ റൂമുകളുമായി ബന്ധപ്പെടാം. ടോള്‍ഫ്രീ നമ്പര്‍ : 1077. ജില്ലാ എമര്‍ജന്‍സി ഓപ്പറേഷന്‍സ് സെന്റര്‍ : 0468 2 322 515,…

എച്ച്.ഐ.വി. പ്രതിരോധ സന്ദേശങ്ങൾ യുവജനങ്ങൾക്കിടയിൽ പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന എയ്ഡ്‌സ് നിയന്ത്രണ സൊസൈറ്റിയും കോട്ടയം ജില്ലാ മെഡിക്കൽ ഓഫീസും ചേർന്ന് കോളജ് വിദ്യാർഥികൾക്കായി ടാലന്റ് ഷോ സംഘടിപ്പിക്കുന്നു. ലോകയുവജനദിനത്തിനോടനുബന്ധിച്ച് ജൂലൈ 30 നു രാവിലെ…

ക്ഷയരോഗ മുക്ത കേരളം പദ്ധതിയുടെ ഭാഗമായി സമ്പൂർണ ബോധവത്കരണ പരിശോധന പരിപാടിയുമായി കുഞ്ഞിമംഗലം ഗ്രാമപഞ്ചായത്ത്. ജനപ്രതിനിധികൾ, ആരോഗ്യ പ്രവർത്തകർ, സന്നദ്ധ പ്രവർത്തകർ, ആശ പ്രവർത്തകർ എന്നിവരുടെ കൂട്ടായ പരിശ്രമത്തിലൂടെയാണ് ജനകീയ ബോധവൽക്കരണം സാധ്യമാക്കുന്നത്. 92…

ഇല്ലിക്കൽ-തിരുവാർപ്പ് റോഡിലെ ചേരിക്കൽ പാലത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു. കാലാവസ്ഥ പ്രതികൂലമായതിനാൽ ടാറിംഗ്, പെയിന്റിംഗ് ജോലികൾ നിർത്തി വച്ച സാഹചര്യത്തിൽ ജനങ്ങളുടെ യാത്രാക്ലേശം പരിഹരിക്കുന്നതിന് സഹകരണ-സാംസ്‌കാരിക വകുപ്പു മന്ത്രി വി. എൻ.…

എന്റെ കേരളം പ്രദര്‍ശന വിപണനമേള, വായന പക്ഷാചരണം എന്നിവയുമായി ബന്ധപ്പെട്ട് നടത്തിയ മത്സരങ്ങളിലെ വിജയികള്‍ക്കുള്ള സമ്മാനദാനം ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നിര്‍വഹിച്ചു.  എന്റെ കേരളം പ്രദര്‍ശന…