പള്ളിയോടങ്ങള്‍ അടുക്കുന്നതിന് തടസമായുള്ള ചെളി നീക്കുന്നതിന്റെ ഭാഗമായി കടവുകളില്‍ ഇറിഗേഷന്‍, പഞ്ചായത്ത്, പള്ളിയോട സേവാ സംഘം എന്നിവയുടെ പ്രതിനിധികള്‍ അടങ്ങുന്ന സംഘം അടിയന്തിരമായി സംയുക്ത പരിശോധന നടത്തണമെന്ന് ആരോഗ്യ വകുപ്പു മന്ത്രി വീണാ ജോര്‍ജ്…

ജൂലൈ 23ന് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ നാടിന് സമർപ്പിക്കും 250 ഏക്കറോളം വരുന്ന കൃഷി ഭൂമിയുടെ ജലസ്രോതസ്സ്. കുളിക്കാനും അലക്കാനും വിനോദത്തിനുമായി ഒരു ജനത ആശ്രയിച്ചിരുന്ന മട്ടന്നൂർ പെരിഞ്ചേരി ശ്രീ വിഷ്ണു…

പത്തനംതിട്ട ജില്ലയിലെ പട്ടിക വര്‍ഗ കോളനികളായ പാമ്പിനി, അടിച്ചിപുഴ, കൊടുമുടി, അട്ടത്തോട്, കരിങ്കുളം, കുറുമ്പന്‍മുഴി എന്നിവിടങ്ങളില്‍ പട്ടിക വര്‍ഗ വികസന വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സാമൂഹ്യ പഠന മുറികളില്‍ താത്കാലിക അടിസ്ഥാനത്തില്‍ ഫെസിലിറ്റേറ്റര്‍മാരെ നിയമിക്കുന്നു.…

എന്റെ കേരളം പ്രദര്‍ശന വിപണനമേള, വായന പക്ഷാചരണം എന്നിവയുമായി ബന്ധപ്പെട്ട് നടത്തിയ മത്സരങ്ങളിലെ വിജയികള്‍ക്കുള്ള സമ്മാനദാനം ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നിര്‍വഹിച്ചു.  എന്റെ കേരളം പ്രദര്‍ശന…

അയിരൂരില്‍ തെക്കന്‍ കലാമണ്ഡലം സ്ഥാപിക്കുന്ന കാര്യം പരിഗണിക്കുമെന്ന് സാംസ്‌ക്കാരിക വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ നിയമസഭയില്‍ പറഞ്ഞു. കഥകളി ഗ്രാമമായ അയിരൂരില്‍ കഥകളി ഉള്‍പ്പെടെയുള്ള കലകള്‍ അഭ്യസിപ്പിക്കുന്നതിനും പ്രദര്‍ശിപ്പിക്കുന്നതിനും ഒരു സ്ഥിരം വേദി ഒരുക്കുന്നതിന്…

** ക്യാമറകളും സിഗ്നൽ ലൈറ്റുകളും സ്ഥാപിക്കും ജില്ലയിലെ ഗതാഗത പ്രശ്നങ്ങളും റോഡ് സുരക്ഷയും  വിലയിരുത്താനായി  ജില്ലാ കളക്ടർ ഡോ. നവ്ജ്യോത് ഖോസയുടെ അധ്യക്ഷതയിൽ അവലോകനയോഗം ചേർന്നു. മുൻ യോഗത്തിൽ നിർദ്ദേശിച്ച വിവിധ പ്രവൃത്തികളുടെ   പുരോഗതി…

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്മെന്റ് നാഷണല്‍ ഫിഷറീസ് ഡെവലപ്മെന്റ് ബോര്‍ഡിന്റെയും കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മൈക്രോ സ്മോള്‍ മീഡിയം എന്റെര്‍പ്രൈസിന്റെയും ആഭിമുഖ്യത്തില്‍ തൊഴില്‍രഹിതരായ എസ്.സി വിഭാഗക്കാര്‍ക്ക് ഫിഷറീസ് ആന്‍ഡ്…

തിരുവനന്തപുരം: ശംഖുമുഖം കടപ്പുറത്ത് അതിശക്തമായ കടല്‍ക്ഷോഭവും അപകട സാധ്യതയും നിലനില്‍ക്കുന്നതിനാല്‍ ഇത്തവണ കര്‍ക്കിടക വാവുബലിയുടെ ഭാഗമായുള്ള ബലിതര്‍പ്പണവും അനുബന്ധപ്രവര്‍ത്തനങ്ങളും നിരോധിച്ച് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്സണ്‍ കൂടിയായ ജില്ലാ കളക്ടര്‍ ഡോ.നവ്ജ്യോത് ഖോസ ഉത്തരവിറക്കി.…

ഡിജിറ്റല്‍ സര്‍വേ ജോലികള്‍ പൊതുജന പങ്കാളിത്തത്തോടെ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായി മൈലപ്ര കൃഷിഭവന്‍ ഓഡിറ്റോറിയത്തില്‍ ജൂലൈ 22ന് രണ്ടിന് യോഗം ചേരും. ജനങ്ങള്‍ക്ക് ബോധവത്കരണം നല്‍കുന്നതിന്റെ ഭാഗമായി പഞ്ചായത്തിന്റെ സഹകരണത്തോടെയാണ് യോഗം സംഘടിപ്പിക്കുന്നത്. പഞ്ചായത്ത്…

പത്തനംതിട്ട ജില്ലയുടെ പ്രധാന വാണിജ്യ കേന്ദ്രമായി കോഴഞ്ചേരി വികസിക്കുകയാണ്. ഏഷ്യയിലെ ഏറ്റവും വലിയ ക്രൈസ്തവ കണ്‍വന്‍ഷന്‍ നടക്കുന്ന മാരാമണ്ണും, ഹിന്ദുമത വിശ്വാസികളുടെ സംഗമ സ്ഥലമായ ചെറുകോല്‍പ്പുഴയും കോഴഞ്ചേരിക്ക് സമീപമാണ്. ലക്ഷക്കണക്കിന് ജനങ്ങളാണ് ഈ കണ്‍വന്‍ഷനുകളില്‍…