ആറന്മുള ഉത്തൃട്ടാതി വള്ളംകളി, വള്ളസദ്യ, അഷ്ടമിരോഹിണി വള്ളസദ്യ എന്നിവയുമായി ബന്ധപ്പെട്ട് ഏര്‍പ്പെടുത്തേണ്ട സര്‍ക്കാര്‍തല ക്രമീകരണങ്ങള്‍ നിശ്ചയിക്കുന്നതിന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പങ്കെടുക്കുന്ന യോഗം ഇന്ന്(ജൂലൈ 20) ഉച്ചകഴിഞ്ഞ് രണ്ടിന് ഓണ്‍ലൈനായി ചേരും.

പത്തനംതിട്ട വനിതാ പ്രൊട്ടക്ഷന്‍ ഓഫീസിലെ ഔദ്യോഗിക ആവശ്യത്തിന് കരാര്‍ അടിസ്ഥാനത്തില്‍ വാഹനം (എ.സി കാര്‍ ) വിട്ടു നല്‍കുന്നതിന് വാഹന ഉടമകള്‍ /സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ…

കോട്ടയം: വ്യവസായ വാണിജ്യ വകുപ്പിന് കീഴിലുള്ള ചങ്ങനാശ്ശേരി കോമൺ ഫെസിലിറ്റി സർവീസ് സെന്ററിന്റെ ആഭിമുഖ്യത്തിൽ റേഡിയോ മീഡിയാ വില്ലേജിന്റെയും ചങ്ങനാശ്ശേരി സോഷ്യൽ സർവീസ് സൊസൈറ്റിയുടേയും സഹകരണത്തോടെ നവസംരംഭകർക്കായി പേപ്പർ ക്യാരി ബാഗ് നിർമാണത്തിൽ സാങ്കേതിക…

പന്നികളെ സംസ്ഥാനത്തിനകത്തേക്കും പുറത്തേക്കുമെത്തിക്കുന്നതിന് നിരോധനം കോട്ടയം: പന്നികളെ ബാധിക്കുന്ന മാരകവും അതിസാംക്രമികവുമായ സ്വൈന്‍ ഫീവർ ഫീവർ ബീഹാറിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ജില്ലയിൽ ജാഗ്രതാ നിർദേശം നൽകി. സംസ്ഥാനത്തിനകത്തേക്കും പുറത്തേക്കും പന്നികൾ,…

കോട്ടയം: ചെങ്ങന്നൂർ ഗവൺമെന്റ് ഐ.ടി.ഐ.യിൽ കരാർ അടിസ്ഥാനത്തിൽ പ്ലേസ്മെന്റ് ഓഫീസറെ നിയമിക്കുന്നു. ബി.ഇ/ ബി.ടെക്. ബിരുദവും എച്ച്.ആർ/ മാർക്കറ്റിംഗിൽ എംബിഎയുമാണ് യോഗ്യത. ഇംഗ്ലീഷിൽ പ്രാവീണ്യവും എച്ച്.ആർ. മേഖലയിൽ രണ്ടു വർഷത്തെ പ്രവൃത്തിപരിചയവും വേണം. പ്രായപരിധി…

കോട്ടയം: വൈക്കം ബ്ലോക്ക് പഞ്ചായത്തിന്റെ 2022-23 സാമ്പത്തിക വര്‍ഷത്തിലെ വാര്‍ഷിക പദ്ധതികള്‍ക്ക് ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം. ബ്ലോക്ക് പഞ്ചായത്ത് സമര്‍പ്പിച്ച 95 പദ്ധതികള്‍ക്കാണ് ഡി.പി.സി. അംഗീകാരം ലഭിച്ചത്. ഇതില്‍ അഞ്ച് നൂതന പദ്ധതികളും…

കോട്ടയം: ചിറക്കടവ് ഗ്രാമപഞ്ചായത്ത് രണ്ടാം പാലിയേറ്റീവ് കെയര്‍ യൂണിറ്റിന്റെ പ്രവര്‍ത്തനം ആരംഭിച്ചു. ഗ്രാമപഞ്ചായത്ത് കാര്യാലയത്തില്‍ നടന്ന പ്രവര്‍ത്തനോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സി. ആര്‍. ശ്രീകുമാര്‍ നിര്‍വഹിച്ചു. ഇതോടെ 20 വാര്‍ഡുകളുള്ള പഞ്ചായത്തില്‍ 10…

അർഹരായ വിദ്യാർഥികൾക്ക് ഗ്രാന്റുകളും സ്‌കോളർഷിപ്പുകളും ലഭ്യമാക്കുന്നതിലെ സാങ്കേതിക തടസങ്ങൾ ഒഴിവാക്കാൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ശ്രദ്ധപുലർത്തണമെന്നു ന്യൂനപക്ഷ കമ്മീഷനംഗം അഡ്വ. ബിന്ദു എം. തോമസ് പറഞ്ഞു. കോട്ടയം കളക്ട്രേറ്റ് വിപഞ്ചിക കോൺഫറൻസ് ഹാളിൽ നടന്ന അദാലത്തിൽ…

തൊഴിൽരഹിതരില്ലാത്ത കേരളം എന്ന ലക്ഷ്യം മുൻനിർത്തി കേരള നോളജ് ഇക്കോണമി മിഷന്റെ നേതൃത്വത്തിൽ ആരംഭിച്ച 'എന്റെ തൊഴിൽ എന്റെ അഭിമാനം' പദ്ധതിയുടെ രണ്ടാം ഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ജില്ലാതല പരിശീലന പരിപാടിക്ക് തുടക്കമായി. കോട്ടയം…

ക്ലീന്‍ കോഴഞ്ചേരി എന്ന ലക്ഷ്യം മുന്‍നിര്‍ത്തി മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയാണ് കോഴഞ്ചേരി പഞ്ചായത്ത്. വൃത്തിയും വെടിപ്പുമുള്ള പഞ്ചായത്ത് ആകുന്നതിന് വേണ്ടി ബോധവത്ക്കരണ, ശുചീകരണ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുകയാണ്. അടുക്കളയിലെ ജൈവവസ്തുക്കള്‍ വളമാക്കി മാറ്റുന്നതിന് ബയോബിന്നുകള്‍…