ലൈഫ് 2020 പദ്ധതി പ്രകാരമുള്ള രണ്ടാം അപ്പീല്‍ തീര്‍പ്പാക്കിയതിനുശേഷമുള്ള പട്ടിക ഇന്ന് (ജൂലൈ 22) എല്ലാ ഗ്രാമപഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും പ്രസിദ്ധീകരിക്കും. കരട് ലിസ്റ്റില്‍ ബ്ലോക്ക് പഞ്ചായത്ത് തലത്തിലുള്ള ഒന്നാം അപ്പീലും ജില്ലാ കലക്ടര്‍ക്കുളള രണ്ടാം…
പ്രവാസി ഭദ്രത-പേള്‍ പദ്ധതിയിലൂടെ ജില്ലയിലെ 272 പ്രവാസികള്‍ക്ക് ആദ്യ ഗഡു 4 കോടി 20 ലക്ഷം രൂപ വായ്പ അനുവദിച്ചു. നോര്‍ക്ക റൂട്ട്‌സുമായി സഹകരിച്ച് കുടുംബശ്രീ മുഖേന പ്രവാസികള്‍ക്കായി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സംരഭകത്വ പദ്ധതിയായ…
ബഡ്ജറ്റ് ടൂറിസം പദ്ധതിയുടെ ഭാഗമായി കെ എസ് ആർ ടി സി കണ്ണൂരിൽ നിന്നും ആരംഭിച്ച നാലമ്പല തീർഥാടന യാത്ര ഡി ടി ഒ വി മനോജ് കുമാർ ഫ്‌ളാഗ് ഓഫ് ചെയ്തു. നാലമ്പല…
ട്രാഫിക് സിഗ്‌നലിലെ ചുവന്ന വെട്ടം തെളിഞ്ഞപ്പോൾ വൈഗ നികേഷ് ബ്രേക്കിൽ വിരലമർത്തി . വലത് ഭാഗത്തേക്ക് പോകാനുള്ള പച്ച വെളിച്ചം മിന്നിയതോടെ അക്ഷയ് വലത്തോട്ട് സൈക്കിൾ തിരിച്ചു. കണ്ണൂർ നഗരത്തിലെ ട്രാഫിക് സിഗ്‌നലിലെ കാഴ്ചയല്ല…
റോഡ് നവീകരണത്തിന് വാര്‍ഷിക പദ്ധതിയില്‍ 55 കോടി രൂപ വകയിരുത്തി ജില്ലാ പഞ്ചായത്ത്. ജില്ലാ പഞ്ചായത്തിന്റെ 2022-23 വര്‍ഷത്തെ വാര്‍ഷിക പദ്ധതി ജില്ലാ ആസൂത്രണ സമിതിക്ക് സമര്‍പ്പിച്ചു. ജില്ലാ പഞ്ചായത്തിന്റെ റോഡുകള്‍ക്കും ഗ്രാമീണ റോഡുകള്‍ക്കുമായാണ്…
തോന്നയ്ക്കൽ സായിഗ്രാമിൽ തിരുവനന്തപുരം ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി ആരംഭിക്കുന്ന ലീഗൽ എയ്ഡ് ക്ലിനിക് ജൂലൈ 24നു രാവിലെ 11 ന് കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. സത്യസായി…
കേരള മീഡിയ അക്കാദമി തിരുവനന്തപുരം സബ് സെന്ററില്‍ ഓഗസ്റ്റ് ആദ്യവാരം ആരംഭിക്കുന്ന ഫോട്ടോ ജേണലിസം കോഴ്‌സിലേക്ക് ഒഴിവുള്ള എതാനും സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു. താത്പര്യമുള്ളവര്‍ക്ക് ഓഗസ്റ്റ് ആറിന് മുമ്പ് അക്കാദമിയുടെ തിരുവനന്തപുരം ശാസ്തമംഗലം…
തിരുവനന്തപുരം ജില്ലാ ഫിഷറീസ് വകുപ്പ് മുഖേന നടപ്പിലാക്കുന്ന കരിമീന്‍ / വരാല്‍ മത്സ്യ വിത്തുല്‍പ്പാദന യൂണിറ്റിലേക്ക് താത്പര്യമുള്ള കര്‍ഷകരില്‍ നിന്നും ക്ലസ്റ്റര്‍ തലത്തില്‍ അപേക്ഷ ക്ഷണിച്ചു. മൂന്നുലക്ഷമാണ് യൂണിറ്റ് കോസ്റ്റ്. ഇതുവരെ ആനുകൂല്യങ്ങള്‍ ലഭിക്കാത്തവര്‍ക്കും…
പിഎം കിസാന്‍ ആനുകൂല്യം തുടര്‍ന്ന് ലഭ്യമാക്കുന്നതിനായി എല്ലാ പിഎം കിസാന്‍ ഗുണഭോക്താക്കളും ജൂലൈ 31 നു മുമ്പായി എയിംസ് പോര്‍ട്ടലില്‍ സ്വന്തം പേരിലുള്ള ഭൂമിയുടെ വിവരങ്ങള്‍ ചേര്‍ക്കണം. പിഎം കിസാനില്‍ രജിസ്റ്റര്‍ ചെയ്ത കര്‍ഷകര്‍ക്ക്…
റാന്നി ഗവ.ഐ.ടി.ഐയില്‍ 2022ലെ ഓണ്‍ലൈന്‍ ഐ.ടി.ഐ പ്രവേശനത്തിനുളള അപേക്ഷകള്‍ ജൂലൈ 30 വരെ https://itiadmissions.kerala.gov.in എന്ന ജാലകം അഡ്മിഷന്‍ പോര്‍ട്ടലിലൂടെയും, https://det.kerala.gov.in എന്ന വെബ്‌സൈറ്റിലെ ലിങ്ക് മുഖേനയും ഓണ്‍ലൈനായി സമര്‍പ്പിക്കാം. അപേക്ഷ ഫീസ് 100 രൂപ. എന്‍.സി.വി.റ്റി ട്രേഡുകള്‍…