കാര്‍ഷികോല്‍പന്നങ്ങളെ മൂല്യ വര്‍ദ്ധിത ഉല്‍പ്പന്നങ്ങളാക്കി മാറ്റിയാല്‍ മാത്രമേ കേരളത്തിന്റെ സമ്പദ്ഘടനയ്ക്ക് പിടിച്ചു നില്‍ക്കാനാവൂ എന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാലന്‍ പറഞ്ഞു. ഇതിന് സഹായകമാവുന്നതാവണം നിക്ഷേപ സംഗമങ്ങളുടെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.…

തിരുവനന്തപുരം: ജില്ലാ സൈനിക ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സായുധ സേനാ പതാക ദിനം ആചരിച്ചു. പതാക ദിനത്തോടനുബന്ധിച്ച് കലക്ട്രേറ്റില്‍ നടന്ന പതാകദിന നിധിയുടെ  ജില്ലാതല സമാഹരണോദ്ഘാടനം ജില്ലാ കളക്ടര്‍ നവ്ജ്യോത് ഖോസ നിര്‍വഹിച്ചു. എന്‍…

നികുതി എന്റെ കടമയാണ് എന്ന ബോധ്യം ഒരോ പൗരനിലും ഉണര്‍ത്തുന്നതിനുള്ള ബോധവല്‍ക്കരണ പരിപാടികള്‍ നടത്താന്‍ സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പിന് കഴിയണമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.ജില്ലാ പഞ്ചായത്ത്…

കണ്ണൂര്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് പ്രസിദ്ധീകരിക്കുന്ന കണ്ണൂര്‍ ഗസറ്റിന്റെ പുതിയ ലക്കം ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പ്രകാശനം ചെയ്തു. രാമചന്ദ്രന്‍ കടന്നപ്പള്ളി എം എല്‍ എ ഏറ്റുവാങ്ങി.  സാങ്കേതിക-നൈപുണ്യ- വികസന മേഖലകളില്‍ സംസ്ഥാന…

സായുധസേന പതാക ദിനാചരണത്തിന്റെ ഭാഗമായി സായുധസേനാ പതാക വില്‍പനയുടെ ജില്ലാ തല ഉദ്ഘാടനം രാമചന്ദ്രന്‍ കടന്നപ്പള്ളി എംഎല്‍എ നിര്‍വ്വഹിച്ചു. ജോലിയോടും രാജ്യത്തോടും ഒരേ പോലെയുള്ള സമര്‍പ്പണ ബോധത്തോടെ പ്രവര്‍ത്തിക്കുന്നവരാണ് സായുധ സേനാംഗങ്ങള്‍ എന്ന് എംഎല്‍എ…

ജില്ലാ ആശുപത്രിയില്‍ നിര്‍മ്മിക്കുന്ന ആശുപത്രി സ്ത്രീകളുടെയും കുട്ടികളുടെയും എമര്‍ജന്‍സി യൂണിറ്റിന്റെ പ്രവൃത്തി ഉദ്ഘാടനം തദ്ദേശ സ്വയംഭരണ-എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ നിര്‍വഹിച്ചു. 25 വര്‍ഷം മുമ്പുള്ള ജില്ലാ ആശുപത്രിയും ജനകീയാസൂത്രണത്തിന്റെ…

സ്വാതന്ത്ര്യ സമര സ്മൃതി ചിത്രമതില്‍ നാടിന് സമര്‍പ്പിച്ചു സ്വാതന്ത്ര്യ ചരിത്രം വക്രീകരിക്കാനും വര്‍ഗീയവല്‍ക്കരിക്കാനുമുള്ള ആസൂത്രിതമായ പദ്ധതികളെ ജാഗ്രതയോടെ നേരിടണമെന്ന് തദ്ദേശ സ്വയംഭരണ - എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.സ്വാതന്ത്ര്യത്തിന്റെ…

ഫോക് ലോർ അക്കാദമി പുരസ്കാരങ്ങൾ വിതരണം ചെയ്തു മനുഷ്യജീവിതത്തിൻ്റെ സമർപ്പണമാണ് ഓരോ നാടൻ കലാരൂപവുമെന്ന് തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. ശിക്ഷക് സദനിൽ 2020ലെ ഫോക്…

സ്വാതന്ത്ര്യ സമര പോരാട്ടങ്ങളുടെ ഓര്‍മകള്‍ പേറുന്ന മതിലുകള്‍ക്ക് പറയാന്‍ എത്രകഥകള്‍ കാണും? ആ കഥകള്‍ക്ക് കണ്ണൂര്‍ സബ് ജയിലിന്റെ മതിലുകളില്‍ ജീവന്‍ നല്‍കുകയാണ് കേരള ലളിതകലാ അക്കാദമി. സ്വാതന്ത്ര്യത്തിന്റെ 75-മത് വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായാണ് കേരള…

ഫോക് ലോർ അക്കാദമി പുരസ്കാരങ്ങൾ വിതരണം ചെയ്തു മനുഷ്യജീവിതത്തിൻ്റെ സമർപ്പണമാണ് ഓരോ നാടൻ കലാരൂപവുമെന്ന് തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. ശിക്ഷക് സദനിൽ 2020ലെ ഫോക്…