കോട്ടയം: സ്ത്രീ സമത്വ ആശയപ്രചാരണത്തിനായി സംഘടിപ്പിച്ച സമം പരിപാടിയുടെ ഭാഗമായി ലളിതകലാ അക്കാദമി കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ അഞ്ചുദിവസമായി സംഘടിപ്പിച്ച വനിതാ ചിത്രകലാ ക്യാമ്പ് സമാപിച്ചു. വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ഗായിക…
ജില്ലയുടെ കോവിഡ് പ്രതിരോധ യജ്ഞത്തിലേയ്ക്ക് 4 ലക്ഷം രൂപയുടെ പ്രതിരോധ സാമഗ്രികൾ സംഭാവന ചെയ്ത് എൽ ഐ സി. മാസ്ക്കുകൾ, പി പി ഇ കിറ്റുകൾ, സാനിറ്റൈസർ, ഗ്ലൗസുകൾ തുടങ്ങിയ പ്രതിരോധ സാമഗ്രികൾ ജില്ലാ…
കടവല്ലൂർ പഞ്ചായത്തിലെ സ്വപ്ന പദ്ധതിയായ കോടത്തുംകുണ്ട് - ഒറ്റപ്പിലാവ് റോഡിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. റീ ബിൽഡ് കേരള പദ്ധതിയിൽ റോഡിന് 1 കോടി രൂപയാണ് അനുവദിക്കപ്പെട്ടിട്ടുള്ളത്. കുറ്റിപ്പുറം ദേശീയപാതയിൽ നിന്ന് നിലമ്പൂർ ദേശീയപാതയിലേയ്ക്കുള്ള…
ജില്ലയിൽ വികേന്ദ്രീകൃതാസൂത്രണ പ്രക്രിയയിൽ ആർട്‌സ് ആന്റ് സയൻസ് വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനായി ജില്ലയിലെ ആർട്‌സ് ആന്റ് സയൻസ് കോളേജുകളുടെ യോഗം ചേർന്നു. ജില്ലാ ആസൂത്രണ ഭവൻ കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ ജില്ലാ…
സംസ്ഥാന സര്‍ക്കാരിന്റെ കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി അന്തര്‍ ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്തുന്ന കൊണ്ടോട്ടി -എടവണ്ണപ്പാറ -അരീക്കോട് റോഡ് ഗതാഗത യോഗ്യമാക്കാനായി അടിയന്തര പ്രവൃത്തികള്‍ ആരംഭിച്ചു. കിഫ്ബി പദ്ധതിയില്‍ 122 കോടി രൂപ ഉപയോഗിച്ചാണ് അന്തര്‍ദേശീയ…
വള്ളിക്കുന്ന് മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലേക്കുമുള്ള കുടിവെള്ള പദ്ധതി വേഗത്തിലാക്കാനും വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുമായി മണ്ഡലം തല വിദഗ്ധ സമിതി രൂപീകരിച്ചു. കാലിക്കറ്റ് സര്‍വകലാശാല രജിസ്ട്രാര്‍, കേരള വാട്ടര്‍ അതോറിറ്റി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍,…
വടവാതൂർ ജവഹർ നവോദയ വിദ്യാലത്തിൽ ആറാം ക്ലാസ് പ്രവേശന പരീക്ഷക്ക് അപേക്ഷ സമർപ്പിക്കുന്നതിനുള്ള തീയതി ഡിസംബർ 15 വരെ ദീർഘിപ്പിച്ചതായി പ്രിൻസിപ്പൽ അറിയിച്ചു. www.navodaya.gov.in എന്ന വെബ് സൈറ്റ് മുഖേന അപേക്ഷ സർപ്പിക്കണം
വനിതാ ശിശുവികസന വകുപ്പിന്റെയും ജില്ലാ പഞ്ചായത്ത് ആസൂത്രണ സമിതിയുടെയും സംയുക്താഭിമുഖ്യത്തില്‍ ബാലസൗഹൃദ മലപ്പുറം ജില്ലാ എന്ന പേരില്‍ ശില്‍പശാല സംഘടിപ്പിച്ചു. ജില്ലാപഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ഡിപിസി ചെയര്‍പേഴ്സണുമായ എം.കെ.റഫീഖ…
- രണ്ടു മാസം; 88.81 ലക്ഷം രൂപ വരുമാനം കോട്ടയം: ജില്ലയിൽ പുനരുപയോഗിക്കാവുന്ന പ്ലാസ്റ്റിക്, കുപ്പിച്ചില്ല് അടക്കം ഒമ്പതു മാസത്തിനിടെ നീക്കം ചെയ്തത് 252.56 ടൺ മാലിന്യം. ഹരിതചട്ടം ജില്ലയിൽ കർശനമായി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട്…