-ടി.പി.ആര്‍. 17.39% ആലപ്പുഴ: ജില്ലയില്‍ തിങ്കളാഴ്ച ( സെപ്റ്റംബര്‍ 06) 1444 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 1836 പേര്‍ രോഗമുക്തരായി. 17.39 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 1405 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.…

 കോട്ടയം: പട്ടിക ജാതി വികസന വകുപ്പിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന മാടപ്പള്ളി ഗവൺമെൻ്റ് ഐ.ടി.ഐയിൽ ഏകവത്സര കാർപ്പെൻ്റർ ട്രേഡിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. എസ്.സി, എസ്.ടി ,ജനറൽ വിഭാഗങ്ങളിൽപ്പെട്ടവർക്ക് അപേക്ഷിക്കാം. അപേക്ഷാ ഫോറം www.scdd.kerala.gov.in എന്ന…

ആലപ്പുഴ: നഗരത്തിന്റെ വികസനത്തിന് പുതിയ കുതിപ്പ് നല്‍കാന്‍ പോകുന്ന മൊബിലിറ്റി ഹബ്ബിന്റെ ടെസ്റ്റ് പൈലിംങ് ജോലികള്‍ക്ക് തുടക്കമായി. ടെസ്റ്റ് പൈലിങിന്റെ ഉദ്ഘാടനം എച്ച്. സലാം എം.എല്‍.എ. നിര്‍വ്വഹിച്ചു. മൊബിലിറ്റി ഹബിന്റെ നിര്‍മാണ ചുമതലയുള്ള കമ്പനിയായ…

കോഴിക്കോട്: ജില്ലയില്‍ നിപ വൈറസ് റിപ്പോര്‍ട്ട് ചെയ്ത ചാത്തമംഗലം ഗ്രാമപഞ്ചായത്ത് മുഴുവനായും പ്രദേശത്തിന്റെ 3 കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശങ്ങളും കണ്ടെയിന്‍മെന്റ് സോണായി പ്രഖ്യാപിച്ച് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ കലക്ടര്‍ ഡോ. എന്‍.തേജ് ലോഹിത് റെഡ്ഢി…

പാലക്കാട്: വനിത ശിശു വികസന വകുപ്പിന് കീഴിലുള്ള വനിത വികസന കോര്‍പ്പറേഷന്റ ജില്ലാ ഓഫീസ് ചുണ്ണാമ്പ്തറയിലേക്ക് മാറ്റിയതായി മേഖല മാനേജര്‍ അറിയിച്ചു. പുതിയ ഓഫീസിന്റെ ഉദ്ഘാടനം വനിത വികസന കോര്‍പ്പറേഷന്‍ ചെയര്‍പേഴ്‌സണ്‍ കെ.എസ്.സലീഖ നിര്‍വഹിച്ചു.…

പാലക്കാട്: പത്തിരിപ്പാല ഗവ. ആര്‍ട്‌സ് & സയന്‍സ് കോളേജില്‍ സൈക്കോളജി അപ്രന്റീസിനെ താത്കാലികമായി നിയമിക്കുന്നു. യോഗ്യത റഗുലര്‍ പഠനത്തിലൂടെ സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദം. താല്പര്യമുള്ളവര്‍ അസ്സല്‍ രേഖകളുമായി  സെപ്റ്റംബര്‍ ഒമ്പതിന് രാവിലെ 10 ന്…

പാലക്കാട്: കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്ന് ജില്ലയില്‍ സെപ്റ്റംബര്‍ അഞ്ചിന് പോലീസ് നടത്തിയ പരിശോധനയില്‍ 37 കേസ് രജിസ്റ്റര്‍ ചെയ്തതായി സ്‌പെഷല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി ഇ. സുനില്‍കുമാര്‍  അറിയിച്ചു. ഇത്രയും കേസുകളിലായി 45 പേരെ…

കെ.എൽ 14 വികസന ടോക്ക് സീരിസിന് തുടക്കമായി കാസർകോട് ജില്ലയുടെ സമഗ്രമായ വികസന മുന്നേറ്റത്തിന് ഉതകുന്ന പദ്ധതികൾക്ക് രൂപം നൽകണമെന്ന് ധനകാര്യ മന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞു. കാസർകോട് ജില്ലയുടെ അനിവാര്യമായ വികസന മേഖലകളെക്കുറിച്ച് ചർച്ച…

കോഴിക്കോട് ജില്ലയിൽ ഇതുവരെ 25,60,219 പേർ കോവിഡ് പ്രതിരോധ വാക്സിനെടുത്തു. ഇതിൽ 18,69,217ആളുകൾ ആദ്യ ഡോസ് സ്വീകരിച്ചു. 6,91002പേർ രണ്ടാം ഡോസും സ്വീകരിച്ചു. 18 നും 45 നുമിടയിൽ പ്രായമുള്ളവരിൽ 6,98754പേർ ആദ്യ ഡോസും…

പാലക്കാട്: സാമ്പത്തിക ബുദ്ധിമുട്ടുള്ള കുടുംബങ്ങള്‍ക്ക് അധിക വരുമാനത്തിന് മത്സ്യകൃഷി അനുയോജ്യമാണെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി പറഞ്ഞു. ചിറ്റൂര്‍ നിയോജകമണ്ഡലത്തില്‍ നടപ്പാക്കുന്ന ജനകീയ മത്സ്യകൃഷി പദ്ധതിയുടെ മത്സ്യ വിളവെടുപ്പ് ഉദ്ഘാടനം അത്തിക്കോട് സ്വദേശി…