കോന്നി ഗവ. മെഡിക്കല്‍ കോളജിലെ അത്യാഹിത വിഭാഗം സെപ്റ്റംബര്‍ 11ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും ഐസിയു, ഓപ്പറേഷന്‍ തീയറ്റര്‍ എന്നിവയും അന്നേ ദിവസം പ്രവര്‍ത്തനം ആരംഭിക്കും പത്തനംതിട്ട: കോന്നി ഗവ.…
പത്തനംതിട്ട: സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികവുമായി ബന്ധപ്പെട്ട് നടത്തുന്ന ആസാദി കാ അമൃത് മഹോത്സവ് ആഘോഷ പരിപാടിയുടെ ഭാഗമായി നെഹ്‌റു യുവ കേന്ദ്ര പത്തനംതിട്ടയും, നാഷണല്‍ സര്‍വീസ് സ്‌കീം കാതോലിക്കേറ്റ് കോളജും സംയുക്തമായി ഫിറ്റ് ഇന്ത്യ…
പത്തനംതിട്ട: കോവിഡിനെ പ്രതിരോധിക്കുന്നതിന് സെപ്റ്റംബര്‍ 30ന് അകം എല്ലാവര്‍ക്കും ആദ്യ ഡോസ് വാക്സിന്‍ നല്‍കുകയാണ് ലക്ഷ്യമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്ത് സമ്പൂര്‍ണ ഡിജിറ്റല്‍ പഞ്ചായത്ത് പ്രഖ്യാപനം വള്ളംകുളം യാഹിര്‍…
പത്തനംതിട്ട: ജീവിതശൈലീ രോഗം കുറച്ച് പ്രതിരോധം വര്‍ധിപ്പിക്കണമെന്ന് ആരോഗ്യ, വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഇതിനായി വിഷരഹിത മത്സ്യങ്ങള്‍ ഉള്‍പ്പെടെയുള്ള ആഹാര സാധനങ്ങള്‍ ലഭ്യമാകണം. സംസ്ഥാന ഫിഷറീസ് വകുപ്പിന്റെ…
കോന്നി ഡ്രഗ് ടെസ്റ്റിംഗ് ലാബിന്റെ നിര്‍മാണം അവസാന ഘട്ടത്തില്‍ 2019 നവംബറില്‍ നിര്‍മാണം ആരംഭിച്ച് സമയബന്ധിതമായി പദ്ധതി യാഥാര്‍ഥ്യമാകുന്നു ഉദ്ഘാടന തീയതി ഉടന്‍ പ്രഖ്യാപിക്കുമെന്ന് അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ പത്തനംതിട്ട: കോന്നി…
പത്തനംതിട്ട: കെഎസ്ഇബി ലിമിറ്റഡിന്റെ അധീനതയിലുള്ളതും ശബരിഗിരി ജലവൈദ്യുത പ്രോജക്ടിന്റെ പരിധിയിലുള്ളതുമായ കക്കി-ആനത്തോട് റിസര്‍വോയറിന്റെ പരമാവധി ജലസംഭരണശേഷി 981.46 മീറ്ററാണ് (സമുദ്രനിരപ്പില്‍ നിന്നും). കെഎസ്ഇബി ലിമിറ്റഡ് നിശ്ചയിച്ചിട്ടുള്ളതും ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അംഗീകരിച്ച് നല്‍കിയിട്ടുള്ളതുമായ,…
പത്തനംതിട്ട: തിരുവല്ല നഗരസഭയിലെ അര്‍ബന്‍ ഫാമിലി ഹെല്‍ത്ത് സെന്റര്‍ ദേശീയ ഗുണമേന്മാ നിലവാരത്തിലേക്ക് (എന്‍ക്യുഎഎസ്) ഉയര്‍ത്തുന്നതിന്റെ ഭാഗമായി സംസ്ഥാനതല പരിശോധന നടത്തി. ജൂലൈ എട്ടിന് നടത്തിയ ജില്ലാതല പരിശോധനയില്‍ നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് ചെക്ക്‌ലിസ്റ്റ്…
പത്തനംതിട്ട: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംസ്ഥാന ആരോഗ്യവകുപ്പ് സംഘടിപ്പിക്കുന്ന ''ബി ദ വാരിയര്‍'' ബോധവത്കരണ ക്യാമ്പയിന് ജില്ലയില്‍ തുടക്കമായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ ക്യാമ്പയിന്‍ ലോഗോ പ്രകാശനം ചെയ്ത്്…
കാസർഗോഡ്: സെപ്റ്റംബര്‍ ഒമ്പതിന് നടത്താനിരുന്ന റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് അഥോറിറ്റിയുടെ യോഗം മാറ്റിവെച്ചതായി ആര്‍.ടി.ഒ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
കാസര്‍കോട്: അഗ്രി-ഹോര്‍ട്ടി സൊസൈറ്റിയുടെ ഉദ്യാന്‍ രത്ന, പോഷകശ്രീ, കിസാന്‍ ജ്യോതി, ഹരിതദൃശ്യ എന്നീ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച പച്ചക്കറി കൃഷി കര്‍ഷകര്‍ക്ക് നല്‍കുന്ന 'പോഷകശ്രീ' അവാര്‍ഡ് വിഭാഗത്തില്‍ ശിവാനന്ത പേരാല്‍, പി.വി ഭാസ്‌ക്കരന്‍ പുതിയ വീട്ടില്‍,…