കാസർഗോഡ്: വിനായക ചതുര്‍ത്ഥി പ്രമാണിച്ച് സെപ്റ്റംബര്‍ 10 ന് വെള്ളിയാഴ്ച ജില്ലയില്‍ പ്രാദേശികാവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് ഉത്തരവായി. നേരത്തേ പ്രഖ്യാപിച്ച പൊതു പരീക്ഷകള്‍ക്ക് അവധി ബാധകമല്ല.

കൊല്ലം: കോവിഡ് പ്രതിരോധം ഊര്‍ജ്ജിതമാക്കുന്നതിന്റെ ഭാഗമായി ചിറക്കര ഉളിയനാട് സര്‍ക്കാര്‍ ഹൈസ്‌കൂളില്‍ നാളെ (സെപ്റ്റംബര്‍ 7) രാവിലെ 9 മണി മുതല്‍ മെഗാ വാക്‌സിനേഷന്‍ ക്യാമ്പ്. ഓരോ വാര്‍ഡിലും 55 പേര്‍ക്ക് വീതം വാക്‌സിന്‍…

കൊറോണ കൺട്രോൾറൂം എറണാകുളം: 05/09/21 ബുള്ളറ്റിൻ - 6.15 PM • ജില്ലയിൽ ഇന്ന് 2915 പേർക്ക് രോഗം സ്ഥിരീകരിച്ചു. • വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ - 2 • സമ്പർക്കം വഴി…

എറണാകുളം: ജില്ലയിൽ 'ഗസ്റ്റ് വാക്സ് ' എന്ന പേരിൽ നടന്നുവരുന്ന അതിഥി തൊഴിലാളികളുടെ വാക്സിനേഷൻ *46.72%* ശതമാനം പൂർത്തിയായി. ഞായറാഴ്ച വരെ 111 ക്യാമ്പുകളിലായി *36500* അതിഥി തൊഴിലാളികൾക്കാണ് വാക്‌സിൻ നൽകിയത് . രണ്ടാം…

എറണാകുളം: കോവിഡ് ചികിത്സയ്ക്കായി ജില്ലയിൽ ഒഴിവുള്ളത് 2013 കിടക്കകൾ. കോവിഡ് രോഗികളുടെ ചികിത്സയ്ക്കായി ജില്ലയിൽ വിവിധ വിഭാഗങ്ങളിലായി തയ്യാറാക്കിയ 4435 കിടക്കകളിൽ 2422 പേർ നിലവിൽ ചികിത്സയിലുണ്ട്. രോഗം സ്ഥിരീകരിച്ച് വീടുകളിൽ നിരീക്ഷണത്തിൽ കഴിയാൻ…

തിരുവനന്തപുരം: ദേവസ്വം ബോർഡ് - കവടിയാർ റോഡിൽ സെപ്റ്റബർ 13 മുതൽ 17 വരെ ടാറിങ് നടക്കുന്നതിനാൽ ഈ ദിവസങ്ങളിൽ ഈ വഴിയുള്ള യാത്രക്കാർ കവടിയാർ - വെള്ളയമ്പലം റോഡും കെസ്റ്റൺ റോഡും ഉപയോഗിക്കണമെന്നു…

തിരുവനന്തപുരം: നെയ്യാറ്റിൻകര മരിയാപുരം ഐ.ടി.ഐയിൽ രണ്ടു വർഷ മെട്രിക് ട്രേഡുകളായ മെക്കാനിക് മോട്ടോർ വെഹിക്കിൾ, സർവെയർ എന്നിവയിലും ഒരു വർഷ നോൺ-മെട്രിക് ട്രേഡ് ആയ കാർപ്പെന്റർ ട്രേഡിലും അപേക്ഷ ക്ഷണിച്ചു. www.scdd.kerala.gov.in ലൂടെ ഓൺലൈനായി…

തിരുവനന്തപുരം: ജില്ലയിൽ എലിപ്പനി കൂടുതലായി റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിലും നാല് എലിപ്പനി മരണങ്ങൾ നടന്നതിനാലും പ്രതിരോധ മാർഗങ്ങൾ ശക്തിപ്പെടുത്തുന്നതിനായി ഈ മാസം 14 വരെ എലിപ്പനി പ്രതിരോധ ദ്വൈവാരാചരണം നടത്തുമെന്ന് ഡി.എം.ഒ. ഡോ. കെ.എസ്.…

കണ്ണൂർ: വാക്‌സിന്‍ സ്റ്റോക്ക് ഇല്ലാത്തതിനാല്‍ തിങ്കളാഴ്ച (സപ്തംബര്‍ ആറ്) ജില്ലയില്‍ കൊവിഡ് വാക്‌സിനേഷന്‍ ഉണ്ടായിരിക്കുന്നതല്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു. 60 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ വാക്സിന്‍ എടുക്കാന്‍ ബാക്കിയുണ്ടെങ്കില്‍ അടിയന്തരമായി സമീപത്തുള്ള…

കണ്ണൂർ: ജില്ലയില്‍ തിങ്കളാഴ്ച (സപ്തംബര്‍ ആറ്) മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കൊവിഡ് 19 ആര്‍ടിപിസിആര്‍ പരിശോധന നടത്തും. പെരിങ്ങോം താലൂക്കാശുപത്രി, വലക്കായി സാംസ്‌കാരിക നിലയം വാര്‍ഡ് 14 ചെങ്ങളായി, ബോര്‍ഡ് സ്‌കൂള്‍…