ന്യായവിലയ്ക്ക് സര്‍ക്കാര്‍ വാങ്ങിയ മൂവായിരം ടണ്‍ തോട്ടണ്ടി ദിവസങ്ങള്‍ക്കുള്ളില്‍ എത്തിക്കാനാകുമെന്ന് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. കാപ്പെക്‌സില്‍ നിന്നും 2012, 2013 വര്‍ഷങ്ങളില്‍ വിരമിച്ച തൊഴിലാളികളുടെ ഗ്രാറ്റുവിറ്റി വിതരണം ചാത്തിനാംകുളം ഫാക്ടറിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു…
കൊച്ചി: പ്രളയത്തിൽ പ്രതീക്ഷകളറ്റ ചേന്ദമംഗലം കൈത്തറിക്ക് കൈത്താങ്ങായി കേരള ഹൈക്കോടതി അഡ്വക്കേറ്റ് അസോസിയേഷൻ കൈത്തറി വസ്ത്രങ്ങളുടെ പ്രദർശന വിപണനം സംഘടിപ്പിച്ചു. ഹൈക്കോടതി അഡ്വക്കേറ്റ് അസോസിയേഷൻ ഹാളിൽ സംഘടിപ്പിച്ച പ്രദർശന വിപണന പരിപാടിയിൽ ആദ്യ രണ്ട് മണിക്കൂറിൽ തന്നെ…
ആലുവ: പ്രളയത്തില്‍ നഷ്ടപ്പെട്ട സര്‍ട്ടിഫിക്കറ്റുകളുടെ രേഖകള്‍ക്കായി ആലുവ നിയോജക മണ്ഡലത്തിലെ വില്ലേജുകള്‍ക്കായുള്ള അദാലത്ത് ഇന്നലെ നടന്നു. 336 പേര്‍ വിവിധ രേഖകളുടെ അടിസ്ഥാന വിവരങ്ങളടങ്ങിയ പകര്‍പ്പുകള്‍ സ്വന്തമാക്കി. 45 പേര്‍ക്ക് എസ് എസ് എല്‍…
കൊച്ചി: പായിപ്ര ഗ്രാമപഞ്ചായത്തിലെ പായിപ്ര -ചെറുവട്ടൂര്‍ റോഡിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. റോഡിന്റെ നവീകരണത്തിന് പൊതുമരാമത്ത് വകുപ്പില്‍ നിന്നും 2.26കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. പായിപ്ര-ചെറുവട്ടൂര്‍ റോഡിന്റെ നാല് കിലോമീറ്റര്‍ ഭാഗത്തെ റോഡിന് സംരക്ഷണ ഭിത്തിയും…
കൊച്ചി: മൂവാറ്റുപുഴ നിയോജകമണ്ഡലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധിയില്‍ നിന്നും ചികിത്സാ ധനസഹായമായി 8.31-ലക്ഷം രൂപ കൂടി അനുവദിച്ചു . പതിനൊന്നാം ഘട്ട വിതരണത്തിനായാണ് തുക അനുവദിച്ചത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും 37പേര്‍ക്കാണ് 8.31ലക്ഷം…
കൊച്ചി: പ്രളയാനന്തരം സംസ്ഥാനത്ത് മനുഷ്യക്കടത്തിന് സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കോതമംഗലത്ത് ബോധവത്ക്കരണ ക്ലാസുകള്‍ സംഘടിപ്പിച്ചു. കോതമംഗലം ഐ.സി.ഡി.എസിന്റെയും ഊന്നുകല്‍ ജനമൈത്രി പോലീസിന്റെയും നേതൃത്വത്തിലാണ് ക്ലാസുകള്‍ സംഘടിപ്പിച്ചത്. പ്രളയത്തില്‍ ദുരിതം നേരിട്ടവര്‍ ചൂഷണത്തിന് വിധേയരാക്കപ്പെടാനുള്ള…
കാഞ്ഞിരപ്പള്ളി: ഒരേ വരിയില്‍ കൈകള്‍ കോര്‍ത്ത് അവരെത്തിയത് ഈ നാടിന്റെ കണ്ണീരൊപ്പാനാണ്. തിരിച്ച് വരവിന് നാടൊരുങ്ങുമ്പോള്‍ ഈ കുരുന്നു കൈകളും പങ്കാളികളാകും. ചിറക്കടവ് വെള്ളാള സമാജം പ്രിപ്രൈമറി സ്‌കൂളിലെ എല്‍.കെ.ജി, യു.കെ.ജി വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന്…
കൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും ചികിത്സ ധനസഹായമായി 69 പേര്‍ക്കായി 20ലക്ഷം രൂപ അനുവദിച്ചു. പന്ത്രണ്ടാം ഘട്ട ധനസഹായമായിട്ടാണ് ഈ തുക അനുവദിച്ചിട്ടുള്ളത്.ഇതിനു മുമ്പ് 2836 പേര്‍ക്കായി നാലു കോടി എഴുപത്തിമൂന്ന് ലക്ഷം…
അരൂർ: സംസ്ഥാന പുനർ നിർമാണത്തിന് അരൂർ മണ്ഡലത്തിൽ നിന്നുലഭിച്ചത് 2,46,20,729 രൂപ. ജില്ലയിലെ ധനസമാഹരണത്തിന്റെ ചുമതല വഹിക്കുന്ന മന്ത്രിമാരായ ജി. സുധാകരൻ, പി. തിലോത്തമൻ എന്നിവർ ചേർന്നാണ് തുക ഏറ്റുവാങ്ങിയത്. പൂച്ചാക്കൽ കമ്യൂണിറ്റി ഹാളിൽ…
കനത്ത കാലവര്‍ഷത്തെ തുടര്‍ന്ന് നിറുത്തിവച്ചിരുന്ന ചങ്ങാടയാത്ര പാല്‍വെളിച്ചത്ത് പുനരാരംഭിച്ചു. ഇതോടൊപ്പം ബാംബു കയാക്കിംഗ്, റാഫ്റ്റിംഗ് എന്നിവയും ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ ദ്വീപിലേക്ക് പ്രേവേശനം ആരംഭിച്ചിട്ടില്ല. ദ്വീപിലേക്ക് പ്രവേശിപ്പിക്കുന്ന സഞ്ചാരികളുടെ എണ്ണത്തില്‍ കര്‍ശന നിയന്ത്രണം വനം വകുപ്പ്…
