ആലപ്പുഴ: സ്വത്തെല്ലാം സ്വന്തം പേരിലാക്കിയതിനുശേഷം അമ്മമാരെ മക്കൾ ഉപേക്ഷിച്ചുകളയുന്ന കേസുകളിൽ ആശങ്ക അറിയിച്ച് വനിതാ കമ്മീഷൻ. മക്കളോടുള്ള അമിത വാത്സല്യം കാരണം സ്വത്തുവകകളെല്ലാം അവർക്ക് എഴുതി നൽകുന്ന അമ്മമാരുടെ എണ്ണം കൂടുന്നു.ഇത് അമ്മമാരുടെ ദൗർബല്യമായി…
വയനാട്: പ്രളയാനന്തരം വയനാടന്‍ ഊരുകളിലൂടെ ആദിവാസി യുവതി യുവാക്കള്‍ അടങ്ങുന്ന സംഘത്തിന്റെ ആരോഗ്യ-ശുചിത്വ സന്ദേശയാത്രയായ 'ശുദ്ധത ഹാഡി' നാടകം ശ്രദ്ധേയമാകുന്നു. കാട്ടുനായ്ക്ക വായ്‌മൊഴിയില്‍ ശുചിത്വ ഊരു എന്നാണ് 'ശുദ്ധത ഹാഡി' യുടെ പൊരുള്‍. ആദിവാസി…
ആലപ്പുഴ: അരൂർ മണ്ഡലത്തിന്റെ ദുരിതാശ്വാസനിധി ധനസമാഹരണ വേദിയിൽ താരമായത് കൽപ്പണിക്കാരൻ ബാബുവാണ്. തൈക്കാട്ടുശ്ശേരി രണ്ടാം വാർഡ് ഉളവയ്പ്പ് സന്നിധാനം വീട്ടിൽ ബാബുവും കുടുംബവും പ്രളയ സമയത്ത് ദുരിതാശ്വാസ ക്യാമ്പിലായിരുന്നു. പ്രളയാനന്തരം സർക്കാർ നൽകിയ 10,000…
ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ കേരളത്തിന് മാതൃകയായ ഫൈറ്റ് ഫോര്‍ ലൈഫ് മുട്ടിലില്‍ സംഘടിപ്പിച്ച സ്‌നേഹസദസ്സില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ആദരം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ ചടങ്ങ് ഉദ്ഘാടനം ചെയ്തു. പ്രളയബാധിത പ്രദേശങ്ങളില്‍ സഹായവുമായി എത്തിയ പുതിയാപ്പ,…
ആലപ്പുഴ: പൂച്ചക്കൽ കമ്യൂണിറ്റി ഹാളിൽ നടന്ന അരൂർ നിയോജക മണ്ഡലത്തിന്റെ ധനസമാഹാരണ വേദിയിൽ ആദ്യമായി സംഭാവന നൽകിയത് അസ്സീസി സ്‌പെഷ്യൽ സ്‌കൂളിലെ കുട്ടികൾ . പാണാവള്ളി അസ്സീസി സ്‌പെഷ്യൽ സ്‌കൂളിലെ 73 വിദ്യാർത്ഥികളും രക്ഷിതാക്കളും…
ആലപ്പുഴ: നാലാം ക്ലാസുകാരി നൂറത്ത് അരൂക്കുറ്റി മറ്റത്തിൽഭാഗം ഗവണ്മെന്റ് എൽ. പി. സ്‌കൂളിൽ നിന്ന് പഠിച്ചത് നന്മയുടെ പാഠങ്ങളാണ്. സ്‌കൂളിൽ നിന്ന് ഒരു വർഷം മുൻപ് നൽകിയ അഞ്ച് കാടകോഴി കുഞ്ഞുങ്ങളെ വളർത്തി അവയുടെ…
ആലപ്പുഴ: എട്ടു ലക്ഷം രൂപ വിപണി വിലയുള്ള ഭൂമിയുടെ ആധാരം ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി ദമ്പതികൾ. തിരുവനന്തപുരം കഴക്കൂട്ടത്ത് സ്ഥിരതാമസക്കാരായ ഡി. കെ. സിദ്ധാർഥനും ഭാര്യ ലളിതാംബികയുമാണ് ആലപ്പുഴയിലുള്ള സ്ഥലത്തിന്റെ ആധാരം മുഖ്യമന്ത്രിയുടെ…
തമിഴ്നാട്ടിലെ മുതുമലയില്‍ മൂന്നു മാസത്തെ പരിശീലനം പൂര്‍ത്തിയാക്കി തിരിച്ചെത്തിച്ച കുങ്കിയാനകള്‍ ഇനി നാട്ടിലിറങ്ങുന്ന കാട്ടാനകളെ തുരത്തും. പരിക്കേറ്റ് അവശരാവുന്ന കാട്ടനകളെ ചികിത്സിക്കാനും ഇവയുടെ സേവനം പ്രയോജനപ്പെടുത്തും. മുതുമല തെപ്പക്കാട് ആന ക്യാമ്പിലെ പരിശീലനത്തിന് ശേഷം…
ഇടുക്കി: മഹാത്മജിയുടെ 150-ാം ജന്മ വാര്‍ഷികവും ഖാദി പ്രസ്ഥാനത്തിന്റെ 100-ാം വാര്‍ഷികവും പ്രമാണിച്ച് കോളേജ്, ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. മഹാത്മാഗാന്ധിയും ഖാദിയും സ്വാതന്ത്ര്യ സമരവും…
സംസ്ഥാന വനിതാ കമ്മീഷന്‍ കൊല്ലം ആശ്രാമം ഗസ്റ്റ് ഹൗസില്‍ നടത്തിയ അദാലത്തില്‍ ഏഴു കേസുകളില്‍ തീര്‍പ്പ് കല്പ്പിച്ചു. കമ്മീഷന്‍ അധ്യക്ഷ എം.സി. ജോസഫൈന്‍, അംഗങ്ങളായ ഷാഹിദ കമാല്‍, അഡ്വ. എം.എസ് താര എന്നിവര്‍ നേതൃത്വത്തിലായിരുന്നു…
