വാഴൂരില്‍ വിവിധ പ്രദേശങ്ങളിലായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഓഫീസുകള്‍ ഇനി ഒറ്റക്കുടക്കീഴില്‍. ഇതിനായി നിര്‍മ്മിക്കുന്ന വാഴൂര്‍ മിനി സിവില്‍ സ്റ്റേഷന്‍ കെട്ടിടത്തിന്റെ നിര്‍മ്മാണം ആരംഭിച്ചു. തറക്കല്ലിടല്‍ ചടങ്ങ് ഡോ.എന്‍. ജയരാജ് എം എല്‍ എ നിര്‍വ്വഹിച്ചു.…
പ്രളയകാലത്ത് വീട് താമസയോഗ്യമല്ലാതായതിനെ തുടര്‍ന്ന് പന്തളം ചേരിയ്ക്കല്‍ നിവാസിയായ റീനുവും പിഞ്ചുകുട്ടികളടങ്ങിയ കുടുംബവും ബന്ധുവീടുകളില്‍ അഭയം പ്രാപിച്ചിരുന്നു. പ്രളയത്തിന് ശേഷവും വീട്ടിലേക്ക് മടങ്ങുവാന്‍ കഴിയാത്ത സ്ഥിതിയായിരുന്നു. ആറ് വയസും ആറ് മാസവും വീതം…
പ്രളയക്കെടുതിയോടനുബന്ധിച്ച് പത്തനംതിട്ട ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ ഇനിയുള്ളത് 114 പേര്‍. തിരുവല്ല താലൂക്കിലെ ഒരു ക്യാമ്പില്‍ 17 കുടുംബങ്ങളില്‍പ്പെട്ട 44 പേരും കോഴഞ്ചേരി താലൂക്കിലെ ഒരു ക്യാമ്പില്‍ 27 കുടുംബങ്ങളിലെ 70 പേരുമാണ് കഴിയുന്നത്.
പുനര്‍നിര്‍മാണത്തിനായി പരമാവധി തുക ശേഖരിക്കും: രാജു ഏബ്രഹാം എംഎല്‍എ പ്രളയത്തില്‍ കനത്ത നാശം നേരിട്ട കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പരമാവധി തുക ശേഖരിച്ചു നല്‍കുമെന്ന് രാജു ഏബ്രഹാം എംഎല്‍എ പറഞ്ഞു. റാന്നി അങ്ങാടി…
പത്തനംതിട്ട ജില്ലാ നെഹ്രു യുവകേന്ദ്ര 2017-18 വര്‍ഷത്തെ യൂത്ത് ക്ലബ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. കായികം, കല, ആരോഗ്യം, വിദ്യാഭ്യാസം, തൊഴില്‍, സാമൂഹ്യ ക്ഷേമം എന്നീ മേഖലകളില്‍ 2017ഏപ്രില്‍ മുതല്‍ 2018 മാര്‍ച്ച് വരെയുള്ള പ്രവര്‍ത്തനങ്ങളുടെ…
അടൂര്‍ ഹോളിക്രോസ് ആശുപത്രിയിലെ ജീവനക്കാരും മാനേജ്‌മെന്റും ചേര്‍ന്ന് രണ്ട് ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി. ആശുപത്രിയിലെ ജീവനക്കാര്‍ നല്‍കിയ ശമ്പളത്തിന്റെ ഒരു ഭാഗവും മാനേജ്‌മെന്റിന്റെ സംഭാവനയും ചേര്‍ത്തുള്ള തുകയാണ് നല്‍കിയത്.…
ഓണാഘോഷത്തിനായി വിദ്യാര്‍ഥികള്‍ സമാഹരിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി വയലാ വടക്ക് ഗവണ്‍മെന്റ് എല്‍.പി സ്‌കൂള്‍ മാതൃകയായി. ഓണാഘോഷത്തിനായി രക്ഷിതാക്കള്‍ സ്‌പോണ്‍സര്‍ചെയ്തിരുന്ന തുകകളും വിദ്യാര്‍ഥികളുടെ ചെറിയ സംഭാവനകളും ചേര്‍ത്ത് 10000 രൂപയാണ് ദുരിതാശ്വാസ…
കാലവര്‍ഷക്കെടുതിയെ തുടര്‍ന്നു കര കയറുന്ന ജില്ലയ്ക്ക് സഹായ ഹസ്തങ്ങളുടെ പ്രവാഹം അവസാനിക്കുന്നില്ല. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നടന്ന ധനസമാഹരണ യജ്ഞത്തിലും ജില്ലയ്ക്കകത്തു നിന്നും പുറത്തു നിന്നും നിരവധി സഹായ ഹസ്തങ്ങളെത്തി. മന്ത്രി…
ഗുഹാമുഖത്ത് പാറക്കെട്ട് ഇടിഞ്ഞതിനെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ നിരോധനം നീക്കിയതോടെ എടക്കല്‍ റോക്ക് ഷെല്‍ട്ടറില്‍ സന്ദര്‍ശകര്‍ എത്തിത്തുടങ്ങി. എടക്കലില്‍ കഴിഞ്ഞ 23നു നിര്‍ത്തിവച്ച ടൂറിസം പ്രവര്‍ത്തനങ്ങള്‍ നിയന്ത്രണങ്ങളോടെ ശനിയാഴ്ചയാണ് പുനരാരംഭിച്ചത്. പാറക്കെട്ട് ഇടിഞ്ഞ ഒന്നാം ഗുഹ…
നവകേരള പുനര്‍നിര്‍മ്മിതിക്കായി ജില്ലയില്‍ നിന്നും ഇതുവരെ സമാഹരിച്ചത് 2,54,78,021 രൂപ. വ്യക്തികള്‍, സംഘടനകള്‍, സ്ഥാപനങ്ങള്‍, കൂടാതെ ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയുടെ നേതൃത്വത്തില്‍ ഇന്നലെ വൈകീട്ടു വരെ സമാഹരിച്ച തുകയാണിത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ…
