കാക്കനാട്: പ്രളയത്തില്‍ ജില്ലയിലെ വീടുകള്‍ക്ക് സംഭവിച്ച നാശനഷ്ടങ്ങളുടെ ഡിജിറ്റല്‍ വിവരശേഖരണം 50 ശതമാനം പൂര്‍ത്തിയായതായി പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. പ്രളയത്തിലകപ്പെട്ട 84172 വീടുകളുടെ വിവരശേഖരണമാണ് പൂര്‍ത്തിയായത്. ജില്ലയില്‍ 1,68,298 വീടുകളാണ് പ്രളയബാധിതമായി കണ്ടെത്തിയിട്ടുള്ളത്. …

കാക്കനാട്: ജില്ലയിലെ വിവിധ സംഭരണകേന്ദ്രങ്ങളില്‍ ശേഷിക്കുന്ന ദുരിതാശ്വാസവസ്തുക്കള്‍ ആലുവ, കണയന്നൂര്‍ താലൂക്കുകളിലെ തെരഞ്ഞെടുത്ത വില്ലേജുകളില്‍ സെപ്റ്റംബര്‍ 21,22 തീയതികളില്‍ വിതരണം ചെയ്യാന്‍ ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള ഉത്തരവിട്ടു. അവശേഷിക്കുന്ന ദുരിതാശ്വാസ വസ്തുക്കള്‍…

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കോട്ടയം  ഗവ. നേഴ്‌സിംഗ് കോളേജില്‍ നിന്നും 36700 രൂപ സംഭാവന ലഭിച്ചു. അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും ചേര്‍ന്ന സമാഹരിച്ച തുക പ്രിന്‍സിപ്പല്‍ പ്രൊഫ. ഡോക്ടര്‍ വത്സമ്മ ജോസഫ്, അസി. പ്രൊഫ. സ്മിത…

ആലപ്പുഴ:പ്രളയാനന്തര ശുചീകരണത്തിന്റെ ഭാഗമായി സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ സെപ്റ്റംബർ 22 മുതൽ ഒക്ടോബർ രണ്ട് വരെ ശുചീകരണ പരിപാടി സംഘടിപ്പിക്കുന്നു. ഇതുസംബന്ധിച്ച യോഗം കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്നു. ജില്ലാ പഞ്ചായത്ത്…

പ്രളയ ദുരിതാശ്വാസനിധി സമാഹരണത്തിന്‍െ്റ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ച സാലറി ചലഞ്ച് ഏറ്റെടുത്ത് ജില്ലാ ലോട്ടറി ഓഫീസും ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസും. രണ്ട് ഓഫീസുകളിലുമുളള 27 ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം…

ആലപ്പുഴ: വെള്ളപ്പൊക്ക ദുരിതാശ്വാസമായി സർക്കാർ പ്രഖ്യാപിച്ച 10,000 രൂപ സഹായധനം ലഭിച്ചിട്ടില്ലാത്ത കുടുംബങ്ങൾക്ക് സെപ്റ്റംബർ 25 വരെ അപ്പീൽ നൽകാൻ അവസരമുണ്ട്. 10,000 രൂപ ഒരുമിച്ചോ അല്ലെങ്കിൽ ആദ്യം 3800 രൂപയും പിന്നീട് 6200…

രണ്ടുമാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി വെള്ളമുണ്ട പൊലിസ് സ്‌റ്റേഷന്‍ എ.എസ്.ഐ രമേശന്‍ തെക്കേടത്ത് മാതൃകയായി. കേരള പൊലിസ് ഓഫിസേഴ്‌സ് അസോസിയേഷന്‍ വയനാട് ജില്ലാ കമ്മിറ്റിയംഗമായ അദ്ദേഹം നേരിട്ട് കളക്ടറേറ്റിലെത്തി ചെക്ക്…

ചേർത്തല: ആളുകൾ നിരയിൽ ശാന്തരായി നിന്നു. സപ്ലൈകോ സൂപ്പർ മാർക്കറ്റിലല്ല..ചേർത്തല മണ്ഡലത്തിന്റെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ധനസമാഹാരണ വേദിയായ ടൗൺ ഹാളിൽ. മന്ത്രിയെ തങ്ങളാൽ കഴിയുന്ന വിഹിതം ഏൽപ്പിക്കാൻ. സ്വർണ്ണവും, ഭൂമിയും,ശമ്പളവും ,പെൻഷനും,കുടുക്കയിലെ പണവും…

പഞ്ചായത്ത് വിഹിതം കൊണ്ട് മാത്രം തികയാത്ത ഇടങ്ങളില്‍ ബാങ്ക് വായ്പ ലഭ്യമാക്കി ലൈഫ് വീടുകളുടെ നിര്‍മാണം ത്വരിതപ്പെടുത്തുമെന്ന് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. നെടുമ്പന പഞ്ചായത്തില്‍ ലൈഫ് രണ്ടാംഘട്ട ധനസഹായ വിതരണവും ഇവിടെ നിര്‍മിച്ച…