പത്തനംതിട്ട: പ്രളയത്തില്‍ ജില്ലയിലുണ്ടായ നാശനഷ്ടങ്ങള്‍ കേന്ദ്ര സംഘത്തെ ബോധ്യപ്പെടുത്തുന്നതിന് ആവശ്യമായ നടപടികള്‍ വകുപ്പ് തല ഉദ്യോഗസ്ഥര്‍ സ്വീകരിക്കണമെന്ന് ജില്ലാ കളക്ടര്‍ പി.ബി. നൂഹ് നിര്‍ദേശം നല്‍കി. പ്രളയകെടുതി വിലയിരുത്തുന്നതിന് 23ന് കേന്ദ്ര സംഘം ജില്ലയില്‍…
കേന്ദ്രത്തിനു ക്രിയാത്മക സമീപനമെന്നു മന്ത്രി ഡോ. തോമസ് ഐസക് ന്യൂഡല്‍ഹി: പ്രളയത്തെത്തുടര്‍ന്നു കേരളത്തിന്റെ പുനര്‍നിര്‍മാണം, വായ്പ, അധിക വരുമാനം തുടങ്ങിയകാര്യങ്ങളില്‍ കേന്ദ്ര സര്‍ക്കാരിനു അനുകൂലമായ നിലപാടാണുള്ളതെന്നു ധനകാര്യ മന്ത്രി ഡോ. ടി. എം. തോമസ്…
ആലപ്പുഴ: പ്രളയക്കെടുതിയിൽ ദുഃഖിക്കുന്നവർക്ക് സാന്ത്വനമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മാന്നാർ സ്വദേശിയുടെ 32 സെന്റ് സ്ഥലം. കുടുംബസ്വത്ത് സൻമനസോടെ നൽകി മാന്നാർ കുട്ടംപേരുർ സ്വദേശിയാണ് വ്യത്യസ്തനായത്. ഒല്ലാലിൽ വീട്ടിൽ പരേതനായ റിട്ട. ആർമ്മി ഉദ്യോഗസ്ഥൻ…
ആലപ്പുഴ: സംസ്ഥാന സർക്കാർ സർവീസിൽ നിന്ന് വിരമിച്ച അധ്യാപിക തന്റെ പ്രൊവിഡന്റ് ഫണ്ട് തുകയിൽ നിന്ന് ഒരു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സംഭാവന ചെയ്ത് മാതൃകയായി. തഴക്കര വെട്ടിയാർ വെട്ടിയാർ വില്ലേജിൽ…
ആലപ്പുഴ: നൂറനാടന്മാർ എന്ന സൗഹൃദ വാട്‌സപ്പ് കൂട്ടായ്മ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത് ഒരു ലക്ഷം രൂപ. വാട്‌സാപ്പ് കൂട്ടായ്മ സ്‌നേഹ നിലാവ് എന്ന പരിപാടിയിലൂടെ സമാഹരിച്ചതും അംഗങ്ങളിൽനിന്ന് സമാഹരിച്ചതും ആയ തുകയാണിത്. 71…
കഴക്കൂട്ടം-മുട്ടത്തറ സ്വീവേജ് ലൈനിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഒരു മാസത്തിനുള്ളില്‍ ആരംഭിക്കുന്നതിന് മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്റെയും, മാത്യു ടി. തോമസിന്റെയും നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു. ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായെങ്കിലും സ്വീവേജ് ലൈനിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ തുടങ്ങാത്ത സാഹചര്യത്തിലാണ് മന്ത്രിമാരുടെ…
തിരുവല്ല താലൂക്കിലെ കവിയൂര്‍ പുഞ്ചയെ വീണ്ടെടുക്കുന്നതിനുള്ള ജനകീയ കൂട്ടായ്മ കവിയൂര്‍ എടയ്ക്കാട് ഗവണ്‍മെന്റ് എല്‍പി സ്‌കൂളില്‍ നടന്നു. മൂന്ന് തദ്ദേശഭരണ സ്ഥാപനങ്ങളിലായി വ്യാപിച്ചുകിടക്കുന്ന പുഞ്ചയില്‍ നാല് പാടശേഖര സമിതികളുടെ സഹകരണത്തോടെ കൃഷിയിറക്കുന്നതിനാണ് പദ്ധതി തയാറാക്കുന്നത്.…
പത്തനംതിട്ട: സാധാരണ ജീവിതത്തിലേയ്ക്ക് മടങ്ങിവരാന്‍ പെരുനാട് പഞ്ചായത്തിലെ ബിമ്മരം കോളനി നിവാസികള്‍ക്ക് വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ ആവശ്യമായ സേവനങ്ങള്‍ നല്‍കുകയാണ്. ആര്‍ത്തിരമ്പിയെത്തിയ ഉരുള്‍പൊട്ടലുകളാണ് ബിമ്മരം കോളനി നിവാസികളുടെ ജീവിതം തകര്‍ത്തെറിഞ്ഞത്. പത്ത് തവണയാണ് ഇവിടെ…
പ്രളയകാലത്ത് എല്ലാം മറന്ന് കേരളത്തെ സഹായിച്ച ലോകത്തെ ആദരിക്കുന്നതിനായി ഇടുക്കിയിൽ നിന്നും ഒരു ബിഗ് സല്യൂട്ട്. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന പരിപാടിയിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, സാമൂഹ്യ സാംസ്കാരിക, സന്നദ്ധ സംഘടനകൾ ,വിദ്യാഭ്യാസ…
സംസ്ഥാന സർക്കാർ ആവിഷ്‌കരിച്ചു നടപ്പാക്കുന്ന നൈപുണ്യ വികസന പദ്ധതികൾ യുവാക്കൾ പരമാവധി ഉപയോഗപ്പെടുത്തണമെന്നു തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണൻ. തൊഴിൽ നൈപുണ്യ പരിശീലനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി വ്യവസായ സ്ഥാപനങ്ങളും ഐ.ടി.ഐകളുമായുള്ള സഹകരണം…
