കണ്ണൂര്‍: മുഖ്യമന്ത്രിയുടെ 'സാലറി ചലഞ്ചി'ന് സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്ന് പൊതുവേ മികച്ച പ്രതികരണമാണ് ഉള്ളതെന്ന് വ്യവസായ-യുവജനക്ഷേമ-കായിക വകുപ്പു മന്ത്രി ഇ പി ജയരാജന്‍. എസ് എസ് എല്‍ സി ഉന്നതവിജയികള്‍ക്ക് കേരള കൈത്തറി തൊഴിലാളി ക്ഷേമനിധി…

കണ്ണൂര്‍: ആദ്യ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി മാതൃകയായി തില്ലങ്കേരി കൃഷി ഓഫിസര്‍ കെ അനുപമ. മട്ടന്നൂര്‍ നഗരസഭയില്‍ നടന്ന ചടങ്ങില്‍ വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജന്‍ അനുപമയില്‍ നിന്നും പണം…

തലശ്ശേരി: കുട്ടിയായും അമ്മയായും അമ്മൂമ്മയായും നിയമപാലകനായും തോണിക്കാരായും നിധിയ പകര്‍ന്നാടിയപ്പോള്‍ കണ്ടുനിന്നവരുടെ കണ്ണില്‍ ഒരുമാസം മുന്‍പ് കേരളത്തെ പിടിച്ചുലച്ച പ്രളയം വീണ്ടുമെത്തി. നിധിയയുടെ പ്രകടനത്തെ നിറമനസ്സോടെ പ്രോത്സാഹിപ്പിച്ച കാണികള്‍ സംഭാവനകള്‍ കയ്യയച്ച് നല്‍കി. ചൊക്ലി ഒളവിലം…

കണ്ണൂര്‍: പതിനായിരക്കണക്കിന് പുസ്തകങ്ങള്‍ വായിച്ചാല്‍ ലഭിക്കുന്നതിനേക്കാള്‍ വലിയ തിരിച്ചറിവാണ് പ്രളയം മലയാളികള്‍ക്ക് നല്‍കിയതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ്. വിദ്യാഭ്യാസ വകുപ്പ്, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ്, ലൈബ്രറി കൗണ്‍സില്‍, പി…

മട്ടന്നൂര്‍: ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കുന്നതിനായി ഇതുവരെ ആരും സ്വീകരിച്ചിട്ടാത്ത മാതൃകയുമായാണ് മട്ടന്നൂര്‍ നഗരസഭയ്ക്ക് കീഴിലുള്ള കുടുംബശ്രീ കൂട്ടായ്മകളിലെ അംഗങ്ങള്‍ രംഗത്തെത്തിയിരിക്കുന്നത്. വീടുകളിലും സ്ഥാപനങ്ങളിലും കയറിയിറങ്ങി പഴയ പത്രങ്ങളും പുസ്തകങ്ങളും ശേഖരിച്ച് ഇവ വിറ്റു കിട്ടുന്ന…

കോഴിക്കോട്: പ്രളയക്കെടുതിയും കാലാവസ്ഥ ദുരന്തവും വിലയിരുത്തുന്ന കേന്ദ്ര സംഘം ജില്ലയിലെ വിവിധ ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു.  മിനിസ്ട്രി ഓഫ് അഗ്രികള്‍ച്ചര്‍, കോ-ഓപറേഷന്‍ ആന്റ് ഫാര്‍മേഴ്‌സ് ജോ. സെക്രട്ടറി ഡോ. ബി രാജേന്ദര്‍, മിനിസ്ട്രി ഓഫ് അഗ്രികള്‍ച്ചര്‍,…

കൊച്ചി: ജില്ലയിലെ പ്രളയബാധിത മേഖലകളിലെ നഷ്ടം വിലയിരുത്താന്‍ കേന്ദ്രസംഘം ജില്ലയില്‍ സന്ദര്‍ശനം നടത്തി. ധനകാര്യ മന്ത്രാലയം ഉപദേഷ്ടാവ് ആഷു മാത്തൂര്‍, ജലവിഭവ മന്ത്രാലയം റിസോഴ്‌സ് കമ്മീഷണര്‍ ടി.എസ്. മെഹ്‌റ, ദേശീയ ദുരന്ത നിവാരണ അതോറിറ്റി…

പ്രകൃതിക്ഷോഭവുമായി ബന്ധപ്പെട്ട് കെഎസ്ഇബിയിലെ ജീവനക്കാര്‍ നടത്തിയ മാതൃകാപരമായ പ്രവര്‍ത്തനങ്ങളെ അഭിനന്ദിക്കുകയും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ചെയ്യുന്നതായി വൈദ്യുതി വകുപ്പ് മന്ത്രി എം.എം. മണി ഫേയ്‌സ്ബുക് പോസ്റ്റിലൂടെ അറിയിച്ചു. ഫേയ്‌സ്ബുക് പോസ്റ്റിന്റെ പൂര്‍ണരൂപം: 1924 -ലാണ് ഏററവും…

പ്രളയംമൂലമുണ്ടായ  നാശനഷ്ടങ്ങള്‍ വിലയിരുത്തുന്നതിന് കേന്ദ്രസംഘം നാളെ(സെപ്റ്റംബര്‍ 23) കൊല്ലം ജില്ലയില്‍ സന്ദര്‍ശനം നടത്തും. കേന്ദ്ര ധനകാര്യ മന്ത്രാലയത്തിലെ ഉപദേശകന്‍ അഷു മാത്തൂരിന്റെ നേതൃത്വത്തിലുള്ള സംഘത്തില്‍ ജലവിഭവ വകുപ്പിലെ കമ്മീഷണര്‍ ടി.എസ് മെഹ്‌റ, കേന്ദ്ര ദുരന്തനിവാരണ…

പത്തനംതിട്ട: പ്രളയക്കെടുതിക്കിരയായ കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഹൂസ്റ്റണ്‍ മലയാളി അസോസിയേഷന്‍ ആദ്യ ഗഡുവായി 6300 യുഎസ് ഡോളര്‍(ഏകദേശം 4.55 ലക്ഷം രൂപ) സംഭാവന നല്‍കി. ജില്ലാ കളക്ടര്‍ പി.ബി.നൂഹിനെ സന്ദര്‍ശിച്ച് ഹൂസ്റ്റണ്‍…