പ്രകൃതിക്ഷോഭം മൂലം കൊല്ലം ജില്ലയിലുണ്ടായ നാശനഷ്ടങ്ങള്‍ വിലയിരുത്തുന്നതിനെത്തിയ കേന്ദ്ര സംഘം പ്രളയക്കെടുതികള്‍ നേരിട്ട സ്ഥലങ്ങളില്‍ സന്ദര്‍ശനം നടത്തി. കേന്ദ്ര ധനകാര്യ മന്ത്രാലയത്തിലെ ഉപദേശകന്‍ അഷു മാത്തൂര്‍, ജലവിഭവ വകുപ്പ് കമ്മീഷണര്‍ ടി.എസ് മെഹ്‌റ, കേന്ദ്ര…
പ്രളയം മൂലം കൊല്ലം ജില്ലയില്‍ സംഭവിച്ച നാശനഷ്ടങ്ങളുടെ വിശദാംശങ്ങള്‍ കേന്ദ്ര സംഘത്തിനു മുന്നില്‍ അവതരിപ്പിച്ചു. കൊല്ലം ബീച്ച് ഹോട്ടലില്‍ സെപ്റ്റംബര്‍ 23ന് നടന്ന യോഗത്തില്‍ ജില്ലാ കളക്ടര്‍ ഡോ. എസ്. കാര്‍ത്തികേയനാണ് ജില്ല നേരിട്ട…
ആലപ്പുഴ ജില്ലയിലെ പ്രളയബാധിത മേഖലങ്ങളിലെ നാശനഷ്ടം വിലയിരുത്തി കേന്ദ്രസംഘത്തിന്റെ പര്യടനം പൂർത്തിയാക്കി കൊല്ലത്തേക്ക് യാത്രയായി. ധനകാര്യമന്ത്രാലം ഉപദേഷ്ടാവ് ആഷു മാത്തൂർ, ജലവിഭവ വകുപ്പ് റിസോഴ്‌സ് കമ്മീഷണർ ടി.എസ്.മെഹ്‌റ, ദേശീയ ദുരന്തനിവാരണ അതോറിട്ടി ജോയിന്റ് സെക്രട്ടറി അനിൽകുമാർ…
മാവേലിക്കര: ജില്ലയിലെ പ്രളയ ബാധിത പ്രദേശങ്ങളില്‍ നടത്തിയ രക്ഷാപ്രവര്‍ത്തനത്തിനിടെ പരിക്കേറ്റ റവന്യൂ ജീവനക്കാരനെ ജില്ലാ കളക്ടര്‍ എസ്. സുഹാസ് സന്ദര്‍ശിച്ചു. ചെറിയനാട് സ്‌പെഷ്യല്‍ വില്ലേജ് ഓഫീസര്‍ വി.കെ. സന്ദീപിനാണ് രക്ഷാപ്രവര്‍ത്തനത്തിനിടെ കാലില്‍ മുറിവേറ്റത്. മൂന്നു…
മത്സ്യത്തൊഴിലാളികൾക്ക് ചെങ്ങന്നൂരിന്റെ ആദരം ആലപ്പുഴ: കടലിന്റെ മക്കളുടെ ധൈര്യം , സാഹസികത , ത്യാഗം എന്നിവ നേരിട്ട് കണ്ടറിയാൻ ചെങ്ങന്നൂർകാർക്ക് സാധിച്ചെന്നും അവരുടെ ത്യാഗം തിരിച്ചറിയപ്പെടുന്നതോടൊപ്പം അവരുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിന് സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും പൊതുമരാമത്ത്…
കനത്ത മഴയെത്തുടര്‍ന്നുണ്ടായ ഉരുള്‍പൊട്ടലിലും വെള്ളപ്പൊക്കത്തിലും ജില്ലയിലുണ്ടായ നാശനഷ്ടങ്ങള്‍ വിലയിരുത്താനെത്തിയ കേന്ദ്ര സംഘം ഇരിട്ടി താലൂക്കിലെ മഴക്കെടുതി ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. മഴ കനത്ത നാശം വിതച്ച ആറളം, അയ്യന്‍കുന്ന്്, പായം, കൊട്ടിയൂര്‍ പഞ്ചായത്തുകളിലാണ് കേന്ദ്ര…
കാക്കനാട്: ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ സൗജന്യ ഇലക്ട്രിക് പ്ലംബിംഗ് സര്‍വ്വീസ് ക്യാമ്പയിന്‍ ഇന്നുമുതല്‍ 10 ദിവസം പ്രളയബാധിത പ്രദേശങ്ങളില്‍ നടത്തും. ഹൈദരാബാദിലെ നാഷണല്‍ അക്കാഡമി ഓഫ് കണ്‍സ്ട്രഷനില്‍ നിന്നുള്ള 110 ഇലക്ട്രീഷ്യന്‍മാരും പ്ലംബര്‍മാരുമാണ് ഇതിനായി…
കാക്കനാട്: പ്രളയബാധിത പ്രദേശങ്ങളില്‍ ഡിജിറ്റല്‍ സര്‍വേയില്‍ ഇതുവരെ 103940 വീടുകളുടെ സര്‍വ്വേ പൂര്‍ത്തീകരിച്ചു. സംസ്ഥാനത്ത് എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ വീടുകളില്‍ സര്‍വ്വേ പൂര്‍ത്തീകരിച്ചത്. 35 കോളേജുകളില്‍ നിന്നായി 8000 സന്നദ്ധ പ്രവര്‍ത്തകരാണ് വിവര…
ആലപ്പുഴ: കെട്ടിട നികുതി സംബന്ധിച്ച പരാതികൾ വ്യാപകമാകുന്നുവെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷണർ കെ.വി സുധാകരൻ. ആലപ്പുഴയിൽ നടന്ന തെളിവെടുപ്പിൽ പരാതികൾ പരിഗണിക്കുകയായിരുന്നു അദ്ദേഹം. തെറ്റായ ഉത്തരവ് ചൂണ്ടികാണിച്ച് പഞ്ചായത്ത് അധികൃതർ ഉടമസ്ഥരുടെ പക്കൽനിന്ന് ഇരട്ടി…
കണ്ണൂര്‍: എസ് എസ് എല്‍ സി പരീക്ഷയില്‍ ഉന്നത വിജയം നേടിയതിന് ലഭിച്ച സ്വര്‍ണ്ണപ്പതക്കം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കി വിദ്യാര്‍ത്ഥിനി. ഇരിണാവ് വീവേഴ്‌സ് സൊസൈറ്റി സെക്രട്ടറി അനില്‍കുമാറിന്റെ മകള്‍ നന്ദന അനില്‍കുമാറാണ് തന്റെ നേട്ടത്തിന് ലഭിച്ച…
