ഇടുക്കി വണ്ടന്‍മേട് പുറ്റടി സി എച്ച് സി യില്‍ ആധുനിക സജ്ജീകരണങ്ങളോടെ ദന്തല്‍ വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു. ദന്തല്‍ പരിശോധനയ്ക്കായി മൊബൈല്‍ എക്‌സറേ യൂണിറ്റടക്കം അത്യാധുനിക ഉപകരണങ്ങളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. എല്ലാ പ്രവര്‍ത്തി ദിനങ്ങളിലും രാവിലെ 9…
ഇടുക്കി: മലയാള ഭാഷയില്‍ പിന്നോക്കം നില്ക്കുന്ന വിദ്യാര്‍തഥികളെ മുന്‍നിരയിലെത്തിക്കാനും മികച്ച വായനക്കാരും എഴുത്തുകാരുമാക്കി മാറ്റുവാനും അധ്യാപകര്‍ക്ക് പരിശീലനം നല്കുന്ന മലയാളത്തിളക്കം പരിപാടിക്ക് കാല്‍വരിമൗണ്ട് മേഘമല റിസോര്‍ട്ടില്‍ തുടക്കമായി. സമഗ്ര ശിക്ഷാ അഭിയാന്‍ ഇടുക്കി ജില്ലയുടെ…
ആലപ്പുഴ: കേരള സംസ്ഥാന ആസൂത്രണ ബോർഡും ജല വിഭവ വകുപ്പും സംയോജിതമായി കുട്ടനാടിനൊരു കരുതൽ എന്ന പേരിൽ ശിൽപശാല സംഘടിപ്പിച്ചു. കുട്ടനാടിന്റെ സമഗ്ര പുരോഗതിക്കുവേണ്ട നിർദ്ദേശങ്ങൾ ക്രോഡീകരിക്കാനും വെളളപ്പൊക്ക നിയന്ത്രണവുമായിരുന്നു ശിൽപശാലയുടെ പ്രമേയം. കുട്ടനാട്…
പ്രളയക്കെടുതിയില്‍ നിന്നു കരകയറിയിട്ടില്ലാത്ത കുട്ടനാടിന് വയനാടിന്റെ വക സഹായമെത്തിക്കാന്‍ ശാസ്ത്രസാഹിത്യ പരിഷത്തിന്റെ നേതൃത്വത്തില്‍ സ്നേഹവിരുന്നു സംഘടിപ്പിച്ചു. ജില്ലാതല ഉദ്ഘാടനം കല്‍പ്പറ്റ സരളാദേവി മെമ്മോറിയല്‍ എല്‍.പി സ്‌കൂളില്‍ സി.കെ ശശീന്ദ്രന്‍ എം.എല്‍.എ നിര്‍വഹിച്ചു. പരിഷത്ത് ജില്ലാ…
വയനാട് സുല്‍ത്താന്‍ ബത്തേരി നെന്മേനി ഗ്രാമപഞ്ചായത്തില്‍ നടപ്പാക്കുന്ന ബയോ കമ്പോസ്റ്റര്‍ പദ്ധതിയുമായി ബന്ധപ്പെട്ട് ഇ.എം.എസ് സ്മാരക കോണ്‍ഫറന്‍സ് ഹാളില്‍ പ്രാഥമിക യോഗം ചേര്‍ന്നു. വീടുകളില്‍ ജൈവമാലിന്യം സംസ്‌കരിക്കുന്നതിനും പൊതുസ്ഥലങ്ങള്‍ ശുചീകരിച്ച് ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപ്പാക്കുന്നതിന്റെയും ഭാഗമായി…
വയനാട് ജില്ലയിലെ 26 തദ്ദേശസ്ഥാപനങ്ങള്‍ക്ക് കീഴിലായി തകര്‍ന്നത് 702 ഗ്രാമീണ റോഡുകള്‍. 1063 കിലോമീറ്റര്‍ ദൂരത്തില്‍ റോഡിന് കേടുപാടുകള്‍ സംഭവിച്ചു. ഇതില്‍ പലതും പൂര്‍ണമായി തകര്‍ന്നു. ചില റോഡുകള്‍ കിലോമീറ്ററോളം ഇല്ലാതായി. നൂറുകണക്കിന് റോഡുകള്‍ ഭാഗികമായി…
കോഴിക്കോട്: പെരുവയല്‍ ഗ്രാമപഞ്ചായത്തിലെ ഭൂദാനം കോളനിയെ അംബേദ്കര്‍ ഗ്രാമവികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി. കോളനിയുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി ഒരു കോടി രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി പ്രവൃത്തി ഉടനെ ആരംഭിക്കുമെന്ന് പി.ടി.എ. റഹീം എം.എല്‍.എ അറിയിച്ചു. റോഡുകള്‍,…
സംസ്ഥാന ന്യുനപക്ഷക്ഷേമ വകുപ്പിന്റെ കീഴില്‍ ന്യുനപക്ഷ വിഭാഗങ്ങളുടെ സാമൂഹിക ഉന്നമനത്തിനായി വിവാഹപൂര്‍വ സൗജന്യ കണ്‍സിലിംഗ് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഉന്നത വിദ്യഭ്യാസ- ന്യൂനപക്ഷ ക്ഷേമ- ഹജ്ജ് - വഖഫ് വകുപ്പ് മന്ത്രി ഡോ. കെ.ടി.…
പത്തനംതിട്ട: പ്രളയത്തില്‍ തകര്‍ന്ന പമ്പയിലെ സ്ഥിതിഗതികള്‍ കേന്ദ്രസംഘം നേരിട്ടെത്തി പരിശോധിച്ചു. പൂര്‍ണമായും തകര്‍ന്ന രാമമൂര്‍ത്തി മണ്ഡപം, മണല്‍മൂടിയ ഗവ.ആശുപത്രി, ഭാഗികമായി കേടുപറ്റിയ കെട്ടിടങ്ങള്‍ എന്നിവയുടെ നിലവിലെ സ്ഥിതിഗതികള്‍ സംഘം വിലയിരുത്തി. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിലെ ജോയിന്റ്…
പത്തനംതിട്ട: കേന്ദ്ര ആഭ്യന്തര വകുപ്പ് സ്‌പെഷല്‍ സെക്രട്ടറി വി.ആര്‍.ശര്‍മ്മയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സംഘം ജില്ലയിലെ പ്രളയ കെടുതികള്‍ നേരിട്ട് വിലയിരുത്തി. ഇന്നലെ രാവിലെ തിരുവല്ല ഹോട്ടല്‍ എലൈറ്റില്‍ ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി…
