കുന്നംകുളം താലൂക്ക് ആശുപത്രി മൾട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിന് 76.51 കോടി രൂപയുടെ സാങ്കേതികാനുമതിയായി.എ സി മൊയ്‌തീൻ എംഎൽഎ മന്ത്രിയായിരിക്കെ പ്രത്യേക താല്പര്യമെടുത്ത് കിഫ്‌ബി പദ്ധതികളിൽ ഉൾപ്പെടുത്തിയതാണ് കുന്നംകുളം താലൂക് ആശുപത്രി സ്പെഷ്യാലിറ്റി ബ്ലോക്ക്. 1.48…
ഓണത്തിന് പൂക്കാൻ വൈകിയ ചെണ്ടുമല്ലി പൂക്കൾക്ക് മറ്റു വിപണികൾ കണ്ടെത്തി കുടുംബശ്രീ പ്രവർത്തകർ. എടവണ്ണയിലെ കുടുംബശ്രീ പ്രവർത്തകരും എടവണ്ണ സർവീസ് സഹകരണ ബാങ്കും കുടുംബശ്രീ മോഡൽ സി.ഡി.എസും സംയുക്തമായി ഒരുക്കിയ പൂകൃഷി ഓണം കഴിഞ്ഞപ്പോഴാണ്…
സംസ്ഥാനത്തെ സർക്കാർ സ്കൂളുകളിൽ മികച്ച അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കിയെന്ന് കൃഷി മന്ത്രി പി. പ്രസാദ്. തമ്പകച്ചുവട് ഗവ. യു.പി. സ്‌കൂളില്‍ നിര്‍മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. സ്‌കൂള്‍ കെട്ടിടങ്ങള്‍, ലാബുകള്‍,…
ഗുരുവായൂർ റെയിൽവേ മേൽപ്പാലം നിർമ്മാണം പൂർത്തീകരിക്കുന്നതോടൊപ്പം വിപുലമായ വാഹന പാർക്കിങ് സൗകര്യവും സൗന്ദര്യവത്കരണവും ഒരുക്കും. റെയിൽവേ മേൽപ്പാല നിർമ്മാണവുമായി ബന്ധപ്പെട്ട് എൻ കെ അക്ബർ എം എൽ എയുടെ അധ്യക്ഷയിൽ ചേർന്ന അവലോകന യോഗത്തിലാണ്…
കൃഷി വകുപ്പ്, മുംബൈ ആസ്ഥാനമായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാക്കേജിങ്ങുമായി ചേർന്ന് കാർഷിക സംരംഭകർക്ക് പാക്കേജിങ്ങിൽ പരിശീലനം നൽകി. കൃഷി മന്ത്രി പി. പ്രസാദ് പരിശീലനം ഉദ്ഘാടനം ചെയ്തു. ജില്ലയിലെ കാർഷിക ഉത്പന്നങ്ങളുടെ മൂല്യവർധിത…
പുനലൂര്‍ നഗരസഭയില്‍ 'അടല്‍ മിഷന്‍ ഫോര്‍ റീജുവിനേഷന്‍ ആന്‍ഡ് അര്‍ബന്‍ ട്രാന്‍സ്ഫര്‍മേഷന്‍ (അമൃത് 2.0) പദ്ധതിക്ക് തുടക്കമായി. പദ്ധതി നടപ്പാകുന്നതോടെ നഗരസഭയിലെ പത്തു വാര്‍ഡുകളിലേക്കും വെള്ളമത്തിക്കാനാകും. ഭരണിക്കാവ് വാര്‍ഡില്‍ പ്രാഥമിക പ്രവൃത്തികള്‍ തുടങ്ങി. കലയനാട്…
കൊല്ലങ്കോടിനെ പ്ലാസ്റ്റിക് രഹിതമാക്കുക ലക്ഷ്യമിട്ട് പാലക്കാട് ഗവ പോളിടെക്നിക് കോളേജ് നാഷണൽ സർവീസ് സ്കീം യൂണിറ്റിന്റെ നേതൃത്വത്തിൽ 'പ്ലാസ്റ്റിക് രഹിത കൊല്ലങ്കോട് ' പരിപാടിക്ക് തുടക്കമായി. സീതാർകുണ്ടിൽ നടന്ന പരിപാടി കെ. ബാബു എം.എൽ.എ…
ശാസ്താംകോട്ട തടാകതീരത്തും മുതുപിലാക്കാട് ബണ്ട് റോഡിലും നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കും. കെ സോമപ്രസാദ് എം പി ശുപാര്‍ശ നല്‍കിയ പദ്ധതിയാണിത്. 35.65 ലക്ഷം രൂപയാണ് അനുവദിച്ചത്. തടാകസംരക്ഷണ പ്രവര്‍ത്തങ്ങളില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതിക്ക് അംഗീകാരം. ശാസ്താംകോട്ട…
പുല്ലിച്ചിറ ലിറ്റില്‍ ഫ്‌ളവര്‍ വിമന്‍ ആന്‍ഡ് ചില്‍ഡ്രന്‍സ് ലൈബ്രറിയുടെ നവീകരിച്ച കെട്ടിടം എം നൗഷാദ് എം എല്‍ എ ഉദ്ഘാടനം ചെയ്തു. എം എല്‍ എയുടെ പ്രത്യേക വികസന ഫണ്ടില്‍ നിന്ന് 10 ലക്ഷം…
ഭൂപ്രകൃതി കൊണ്ട് വ്യത്യസ്ഥമായ കുട്ടനാടിന്റെ നിരവധിയായ പ്രശ്നങ്ങൾക്ക് പരിഹാരവും ആവശ്യങ്ങൾ നിറവേറ്റാനും ശ്രമിക്കുന്ന സർക്കാരിന്റെ ഭാഗമാകാൻ സാധിച്ചതിൽ അഭിമാനമുണ്ടെന്ന് ചീഫ് സെക്രട്ടറി ഡോ.വി. വേണു പറഞ്ഞു. ജന്മനാടായ തലവടി ഗ്രാമപഞ്ചായത്തിൽ ഒരുക്കിയ സ്വീകരണം ഏറ്റുവാങ്ങി…