ഫാസിസത്തിനെതിരെ കടുത്ത നിലപാട് സ്വീകരിക്കുന്ന ഭരണകൂടമാണ് സംസ്ഥാനത്തുള്ളതെന്ന് കൃഷി മന്ത്രി പി. പ്രസാദ്. പ്രതിസന്ധി ഘട്ടങ്ങളിൽ നാടിന്റെ ജനതയെ സംരക്ഷിക്കേണ്ടത് ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു. നിലമ്പൂർ മണ്ഡലത്തിലെ നവകേരള സദസ്സിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.…
തീരുമാനം നവകേരള സദസ്സിൽ കുട്ടികൾ നൽകിയ നിവേദനം പരിഗണിച്ച് ഏറനാട് നിയോജക മണ്ഡലം നവകേരള സദസ്സിൽ പങ്കെടുക്കുമ്പോൾ ആണ് അരീക്കോട് ജി എം എൽ പി സ്കൂളിലെ കുഞ്ഞുങ്ങൾ പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി…
എട്ടാമത് ആയുര്‍വേദ ദിനാചരണത്തിന്റെ ഭാഗമായി ആയുഷ് ഗ്രാം ഇത്തിക്കര ബ്ലോക്കും ഭാരതീയ ചികിത്സ വകുപ്പും സംയുക്തമായി സംഘടിപ്പിച്ച രചന, ക്വിസ്, ഉപന്യാസം മത്സരങ്ങളില്‍ വിജയികളായ വിദ്യാര്‍ഥികളെ അനുമോദിച്ചു. ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ബ്ലോക്ക്…
ചടയമംഗലം ബ്ലോക്ക് പഞ്ചായത്തില്‍ 'ഭൂജല സംരക്ഷണവും പരിപോഷണവും' വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ പ്രസിഡന്റ് ലതികാ വിദ്യാധരന്‍ ഉദ്ഘാടനം ചെയ്തു. ഭൂജലശേഖരണം വര്‍ദ്ധിച്ചാലേ ജലസമ്പത്ത് ലഭ്യമാകൂ. കേരളത്തിന്റെ ഭൂപ്രകൃതിക്ക് അനുസരിച്ചുള്ള സമഗ്രവും…
കര്‍ഷകതൊഴിലാളി ക്ഷേമനിധിബോര്‍ഡില്‍ അംഗമായിരുന്ന തേവലക്കര മുളളിക്കാല കിഴക്കുമുറി തെക്കതില്‍ വീട്ടില്‍ കുഞ്ഞുമോന് (70)ന് അനുവദിച്ച അതിവര്‍ഷാനുകൂല്യതുക ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ വീട്ടിലെത്തി കൈമാറി.
കുമ്മിള്‍ സര്‍ക്കാര്‍ ഐ ടി ഐയില്‍ സര്‍വേയര്‍ ട്രേഡില്‍ പട്ടികജാതി വിഭാഗത്തില്‍ നിന്നും ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം നടത്തും. യോഗ്യത: സര്‍വേ എന്‍ജിനീയറിങ്/സിവില്‍ എന്‍ജിനീയറിങ് ബിവോക് ബിരുദവും ഒരു വര്‍ഷത്തെ പ്രവര്‍ത്തിപരിചയവും അല്ലെങ്കില്‍ സര്‍വേ…
ചിതറ സര്‍ക്കാര്‍ എല്‍പി സ്‌കൂളില്‍ പുതിയ പാചകപ്പുര ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതിക വിദ്യാധരന്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് നിര്‍മിച്ചു നല്‍കിയ തുമ്പൂര്‍ മുഴി സംവിധാനത്തിന്റെ ഉദ്ഘാടനം ചിതറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്…
പൂതക്കുളം ഗ്രാമപഞ്ചായത്തിലെ സ്റ്റേഡിയം വാര്‍ഡില്‍ 147ആം നമ്പര്‍ സ്മാര്‍ട്ട് അങ്കണവാടി കെട്ടിടം നാടിന് സമര്‍പ്പിച്ചു. ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഗോപന്‍ നിര്‍വഹിച്ചു. പൂതക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് അമ്മിണിയമ്മ അധ്യക്ഷയായി.…
സർക്കാറിന്റെ മൂന്നാം വാർഷികത്തിന് മുമ്പ് അകമ്പാടത്തെ ആദിവാസികൾക്ക് 110 പട്ടയങ്ങൾ കൂടി വിതരണം ചെയ്യുമെന്ന് മന്ത്രി കെ. രാജൻ. അരീക്കോട് പഞ്ചായത്ത് സ്റ്റേഡിയത്തിൽ നടന്ന ഏറനാട് മണ്ഡലത്തിലെ നവകേരള സദസ്സിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രകടന…
