എ.ഐ ക്യാമറ സ്ഥാപിച്ച് രണ്ടുമാസം പിന്നിടുമ്പോൾ സംസ്ഥാനത്ത് റോഡപകടങ്ങളിലും മരണങ്ങളിലും ഗണ്യമായ കുറവുണ്ടായതായി ഗതാഗത മന്ത്രി ആന്റണി രാജു. ക്യാമറയുടെ പ്രവർത്തനം ആരംഭിച്ച ആദ്യ മാസങ്ങളിൽ തന്നെ നിരവധി വിലപ്പെട്ട ജീവനുകൾ രക്ഷിക്കാൻ കഴിഞ്ഞതായും…
മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ ഹയർ സെക്കൻഡറി കരിയർ ഗൈഡുമാർക്കുള്ള ഏകദിന പരിശീലനം മലപ്പുറത്ത് നടന്നു. 60 ൽ പരം സ്കൂളുകളിൽ നിന്നുള്ള കരിയർ ഗൈഡുമാർ പരിപാടിയിൽ പങ്കെടുത്തു. ഹയർസെക്കൻഡറി റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ ഡോ:…
2022-23ൽ എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച മത്സ്യത്തൊഴിലാളികളുടെ മക്കൾക്കുള്ള 'മികവ് 2023' മത്സ്യഫെഡ് വിദ്യാഭ്യാസ പുരസ്‌കാരങ്ങൾ വിതരണം ചെയ്തു. വനം വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു. തീരദേശമേഖലയിൽ…
ഓണക്കാലത്തെ ഗതാഗത തിരക്ക് നിയന്ത്രിക്കാൻ നടപടികൾ സ്വീകരിക്കണമെന്ന് കോഴിക്കോട് താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു. നഗരത്തിലെ അനധികൃത പാർക്കിംഗ് ഉൾപ്പെടെയുള്ളവക്കെതിരെ കർശന നടപടികൾ സ്വീകരിക്കണം. സിസി പെർമിറ്റ് ഇല്ലാത്ത ഓട്ടോറിക്ഷകൾ യാത്രക്കാരെ കയറ്റുന്ന…
സാഹിത്യകാരന്‍ എം.ടി വാസുദേവന്‍ നായരെ വനം വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ നടക്കാവിലെ വസതിയിലെത്തി സന്ദര്‍ശിച്ചു. എം.ടിയെ പൊന്നാടയണിയിച്ച് മന്ത്രി ആദരിച്ചു. എം.ടിയുടെ കുടുംബാംഗങ്ങളെ കാണുകയും സുഖവിവരങ്ങള്‍ ആരായുകയും ചെയ്ത ശേഷമാണ് മന്ത്രി…
വിദ്യാർത്ഥികൾക്കായി 'ഗാന്ധിപഥം തേടി' യാത്രയുമായി കോഴിക്കോട് ജില്ലാപഞ്ചായത്ത്. ജില്ലയിലെ 84 വിദ്യാലയങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളാണ് ആഗസ്റ്റ് 30 ന് ആരംഭിക്കുന്ന യാത്രയിൽ പങ്കെടുക്കുക. കുട്ടികൾക്കൊപ്പം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, സ്ഥിരം സമിതി അധ്യക്ഷന്മാർ…
ഓണക്കാലത്തെ ഗതാഗത തിരക്ക് കണക്കിലെടുത്ത് നഗര ഹൃദയത്തിന്റെ ഭാഗമായ സിഎച്ച് ഫ്ലൈ ഓവർ പാലം രണ്ട് ദിവസത്തിനകം ഭാഗികമായി ഗതാഗത യോഗ്യമാക്കുമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. സിഎച്ച് ഫ്ലൈ…
'ഹൈ ടൈഡ്' പ്രൊജക്ട് ലോഞ്ചിംഗ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിർവഹിച്ചു ഇന്ത്യയിലെ ഏതൊരു നിയമസഭാ മണ്ഡലത്തിനും മാതൃകയാക്കാവുന്ന ബേപ്പൂർ മോഡലായി 'ഹൈ ടൈഡ്' പദ്ധതിയെ മാറ്റുമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ…
ബേപ്പൂർ മാതൃകാ ഭിന്നശേഷി സൗഹൃദ മണ്ഡലം പദ്ധതിയായ 'ബേപ്പൂർ ഹൈ ടൈഡി'ലൂടെ' (ഹയർ ഇനിഷ്യേറ്റീവ് ഓൺ ടോട്ടൽ ഇൻക്ലൂഷൻ ഡ്രൈവ് ഫോർ ഇക്വിറ്റി) മണ്ഡലത്തെ സമ്പൂർണ ഭിന്നശേഷി സൗഹൃദമാക്കുന്നത്തിനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കമായി. പദ്ധതിയിലൂടെ മുഴുവൻ…
ജൽ ജീവൻ പദ്ധതിയുടെ ഭാഗമായി ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തിലെ ടാങ്ക് നിർമാണ പ്രവൃത്തി ആരംഭിച്ചു. പ്രവൃത്തി ഉദ്ഘാടനം ചേലിയയിൽ കാനത്തിൽ ജമീല എം എൽ എ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഷീബ മലയിൽ അധ്യക്ഷത വഹിച്ചു.…