വൈത്തിരി ഗ്രാമപഞ്ചായത്തില്‍ ദുരന്തനിവാരണ സേന രൂപീരിക്കുന്നതിനും ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുമായി അവലോകന യോഗം ചേര്‍ന്നു. ഗ്രാമപഞ്ചാത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന യേഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് എം.വി വിജേഷ് അധ്യക്ഷതവഹിച്ചു. വര്‍ക്കിംഗിങ്ങ് ഗ്രൂപ്പിന്റെ കീഴില്‍…
മാനന്തവാടി അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ തുടങ്ങിയ പ്രധാന മന്ത്രി കൗശല്‍ വികാസ് യോജന കോഴ്‌സുകള്‍ എടവക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എച്ച്.ബി പ്രദീപ് ഉദ്ഘാടനം ചെയ്തു. അസാപ് വയനാട് പ്രോഗ്രാം മാനേജര്‍ കെ.എസ് ഷഹ്ന…
തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിലും വേളി സ്റ്റേഷനിലും ട്രെയിനുകളിൽ നിന്ന് പുറന്തള്ളപ്പെടുന്ന മാലിന്യം നീക്കം ചെയ്യുന്നതിന് റെയിൽവേ നടപടി സ്വീകരിക്കണമെന്ന് മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ജില്ലാതല ഏകോപന സമിതി ആവശ്യപ്പെട്ടു. ട്രെയിനുകളിൽ നിന്ന്…
കുന്നംകുളം നഗരസഭ ഇ കെ നായനാര്‍ സ്മാരക ബസ് സ്റ്റാന്‍ഡില്‍ യാത്രക്കാരുടെ സുരക്ഷ കൂടുതല്‍ ഉറപ്പാക്കുന്നതിന് പോലീസ് എയ്ഡ് പോസ്റ്റ് ആരംഭിച്ചു. ബസ് സ്റ്റാന്‍ഡിലെ പടിഞ്ഞാറെ കവാടത്തിനടുത്താണ് പോലീസ് എയ്ഡ് പോസ്റ്റ് ഉള്ളത്. രാവിലെ…
മാലിന്യം തള്ളുന്നവരെ കണ്ടെത്താൻ മട്ടന്നൂർ നഗരസഭയുടെ മൂന്നാം കണ്ണ്. സർക്കാരിന്റെ മാലിന്യ മുക്ത നവകേരളത്തിന്റെ ഭാഗമായി സ്ഥിരമായി മാലിന്യങ്ങൾ വലിച്ചെറിയുന്ന സ്ഥലങ്ങളിൽ സി സി ടി വി ക്യാമറകൾ സ്ഥാപിക്കാൻ ഒരുങ്ങുകയാണ് നഗരസഭ. 'തേർഡ്…
ജില്ലാ വ്യവസായ കേന്ദ്രം; സാമ്പത്തിക സഹായ പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു വ്യവസായ വാണിജ്യ വകുപ്പിലൂടെ നടപ്പിലാക്കുന്ന വിവിധ കേന്ദ്ര - സംസ്ഥാന സര്‍ക്കാര്‍ പദ്ധതികളിലേക്ക് ജില്ലാ വ്യവസായ കേന്ദ്രം അപേക്ഷ ക്ഷണിച്ചു. പ്രധാനമന്ത്രിയുടെ തൊഴില്‍ദായക…
രണ്ടാം ദിനം പരിഗണിച്ചത് 80 പരാതികൾ, 48 പരാതികൾക്ക് പരിഹാരം സംസ്ഥാന പട്ടികജാതി, പട്ടിക ഗോത്രവര്‍ഗ കമ്മീഷന്‍ ജില്ലയില്‍ നടത്തിയ രണ്ടു ദിവസത്തെ അദാലത്ത് പൂർത്തിയായപ്പോൾ 115 പരാതികൾക്ക് പരിഹാരം. പട്ടികജാതി, പട്ടിക ഗോത്രവർഗങ്ങളുടെ…
പുതിയ ടൂറിസം കേന്ദ്രങ്ങൾ വികസിപ്പിക്കാനായി തദ്ദേശസ്ഥാപന പങ്കാളിത്തത്തോടെ ടൂറിസം വകുപ്പ് നടപ്പാക്കുന്ന ഡെസ്റ്റിനേഷൻ ചലഞ്ച് പദ്ധതിയിൽ നടുവിൽ ഗ്രാമപഞ്ചായത്തിലെ കനകക്കുന്നിലെ കുട്ടിപ്പുല്ലിൽ റിസോർട്ടും പാർക്കും സ്ഥാപിക്കുന്നു. 3000ൽ അധികം അടി ഉയരത്തിലുള്ള കുട്ടിപ്പുല്ല് ചോലവനവും കാട്ടരുവിയും പച്ചവിരിച്ച…
ഏലൂർ നഗരസഭയിലെ തോടുകളിലെ എക്കലും ചെളിയും നീക്കാനും കലുങ്ക് നിർമ്മാണത്തിനുമായി രണ്ട് കോടി രൂപയുടെ പദ്ധതിക്ക് ഭരണാനുമതി ലഭിച്ചതോടെ നഗരസഭയിലെ തോടുകളുടെ മുഖം മാറുകയാണ്. പദ്ധതി പ്രവർത്തനങ്ങൾ പുരോഗമിക്കുമ്പോൾ നിലവിൽ 33 തോടുകളിലായി 15…
വനിതകൾക്ക് സൗജന്യ യോഗ പരിശീലന പദ്ധതിയുമായി ആമ്പല്ലൂർ പഞ്ചായത്ത്. പഞ്ചായത്തിൻ്റെ ജനകീയ ആസൂത്രണ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് വനിതകൾക്കായി പരിശീലനം സംഘടിപ്പിച്ചിരിക്കുന്നത്. രണ്ട് ബാച്ചുകളിലായി 30 വനിതകൾക്കാണ് പരിശീലനം നൽകി വരുന്നത്. ആറുമാസത്തെ പരിശീലന…