വനിത ശിശു വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കൂടരഞ്ഞി ഗ്രാമ പഞ്ചായത്തിലെ 19 അങ്കണവാടികളിലെ പ്രവേശനോൽത്സവം 10 വാർഡ് പനകാച്ചാൽ അങ്കണവാടിയിൽ പഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് ഉദ്ഘാടനം ചെയ്തു. അങ്കണവാടിയിൽ നിന്നും സ്കൂളിലേക്ക്…
ബാലുശ്ശേരി ബ്ലോക്ക് തല അങ്കണവാടി പ്രവേശനോത്സവം എരമംഗലം അങ്കണവാടിയിൽ ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അനിത വി.കെ. ഉദ്ഘാടനം ചെയ്തു. ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ റംല മാടംവള്ളികുന്നത്ത് അധ്യക്ഷത…
സംസ്ഥാന സർക്കാരിന്റെ "മാലിന്യ മുക്തം നവകേരളം" പദ്ധതിയുടെ ഭാഗമായി കോർപ്പറേഷൻ ജനകീയ കൺവെൻഷൻ നടത്തി. നളന്ദ ഓഡിറ്റോറിയത്തിൽ നടന്ന കൺവെൻഷൻ മേയർ ഡോ. എം ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി മേയർ സി.…
ഉണ്ണികുളം ഗ്രാമപഞ്ചായത്തിലെ ബാലുശ്ശേരി ഐ.സി.ഡി.സ് ഉമ്മിണിക്കുന്ന് അങ്കണവാടിയിൽ നിർമ്മിച്ച ശിശു സൗഹൃദ ടോയ്‌ലറ്റ് ഉദ്ഘാടനം ചെയ്തു. ഉണ്ണികുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര ഏറാടിയിൽ ഉദ്ഘാടനം നിർവഹിച്ചു. വനിതാ ശിശു വികസന വകുപ്പിന്റെ 50,000 രൂപ…
മുക്കം നഗരസഭാതല അങ്കണവാടി പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം നഗരസഭ ചെയർമാൻ പി ടി ബാബു കല്ലുരുട്ടി അങ്കണവാടിയിൽ നിർവഹിച്ചു. വാർഡ് കൗൺസിലർ വേണു കല്ലുരുട്ടി അധ്യക്ഷത വഹിച്ചു. വർണ്ണശബളമായ ചടങ്ങിൽ നഗരസഭയിലെ നൂറുകണക്കിന് കുട്ടികൾ അങ്കണവാടികളിൽ…
സംസ്ഥാന സർക്കാരിൻ്റെ മാലിന്യ മുക്തം നവകേരളം പരിപാടിയുമായി ചേർന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കോഴിക്കോട് ബീച്ചിൽ ശുചീകരണം നടത്തി. മേയർ ഡോ.ബീന ഫിലിപ്പ് പ്ലാസ്റ്റിക് ശേഖരിച്ചു കൊണ്ട് ശുചീകരണ പ്രവർത്തികൾ ഉദ്ഘാടനം ചെയ്തു. ലോക…
ജൈവവൈവിധ്യ പരിപാലന സമിതിയുടെ ആഭിമുഖ്യത്തിൽ 'നാട്ടുമാമ്പാത' ജൈവ വൈവിധ്യ സംരക്ഷണ പരിപാടി സംഘടിപ്പിച്ചു. തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി അധ്യക്ഷത വഹിച്ചു. പ്ലാൻ്റ് ജീനോം സേവിയർ…
തിരുവനന്തപുരം ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന് ഇനി പുതിയ ലോഗോ. കളക്ടറേറ്റ് മിനികോൺഫറൻസ് ഹാളിൽ ചേർന്ന ഡിടിപിസി എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിൽ ഡിടിപിസി ചെയർമാൻ കൂടിയായ ജില്ലാ കളക്ടർ ജെറോമിക് ജോർജ് ലോഗോ പ്രകാശനം…
മാലിന്യമുക്ത നവകേരളം ക്യാമ്പയിന്റെ ഭാഗമായി സിവിൽ സ്റ്റേഷനിലെ എല്ലാ ഓഫീസുകളിലും ഹരിതമിത്രം ആപ്പ് ക്യു ആർ കോഡ് പതിക്കുന്നതിന്റെ ഉദ്ഘാടനം കലക്ടർ വി ആർ കൃഷ്ണ തേജ ക്യു ആർ കോഡ് സ്കാൻ ചെയ്ത്…
നടത്തറ ഗ്രാമപഞ്ചായത്തും നടത്തറ കുടുംബാരോഗ്യ കേന്ദ്രവും സംയുക്തമായി മെൻസ്ട്രൽ കപ്പ് വിതരണം ചെയ്തു. കുടുംബരോഗ്യ കേന്ദ്രത്തിൽ നടന്ന വിതരണ ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം കെ വി സജു നിർവഹിച്ചു. തൃശൂർ ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ…