പാലക്കാട്: പരീക്ഷ സംബന്ധിച്ച ആശങ്കകള്‍, അനാവശ്യ പഠനഭയം, ഉറക്കകുറവ്, മറ്റ് ശാരീരിക അസ്വസ്ഥതകള്‍ എന്നിവയാല്‍ പഠനത്തില്‍ ശ്രദ്ധ പതിപ്പിക്കാന്‍ കഴിയാത്ത വിദ്യാര്‍ഥികള്‍ക്ക് സധൈര്യം പരീക്ഷയെ നേരിടാന്‍ ഭാരതീയ ചികിത്സാ വകുപ്പിന്റെ 'സുധൈര്യ' ത്തിലേക്ക് വിളിക്കാമെന്ന്…
ഇതുവരെ ഒന്നാം ഡോസ് കുത്തിവെപ്പെടുത്തത് ആകെ 17237 പേർ പാലക്കാട്: ജില്ലയില്‍ ഇരുപത്തി ആറ് കേന്ദ്രങ്ങളിലായി ഇന്ന് (ഫെബ്രുവരി 2) കോവിഡ് വാക്‌സിന്‍ ഒന്നാം ഡോസ് കുത്തിവെപ്പെടുത്തത് 1938 ആരോഗ്യ പ്രവർത്തകര്‍. രജിസ്റ്റർ ചെയ്തവരിൽ…
പാലക്കാട്: ജില്ലാ ഗവ. മെഡിക്കല്‍ കോളേജ് ഒ.പി ഉദ്ഘാടനത്തോടനുബന്ധിച്ച് നിലവില്‍ ഇവിടെ പ്രവര്‍ത്തിച്ചുവരുന്ന കോവിഡ് ഒ.പി, സ്വാബ് കലക്ഷന്‍ എന്നിവ കഞ്ചിക്കോട് സി.എഫ്.എല്‍.ടി.സിയായി പ്രവര്‍ത്തിക്കുന്ന കിന്‍ഫ്രയിലേക്ക് നാളെ മുതല്‍ (ഫെബ്രുവരി മൂന്ന്) മാറ്റി പ്രവര്‍ത്തിക്കുമെന്ന് ജില്ലാ…
പാലക്കാട്: ജില്ലയിൽ ഇന്ന് (02.02.2021) ഗൃഹസന്ദർശനത്തിലൂടെ 13302 കുട്ടികൾക്ക് തുള്ളിമരുന്ന് കൊടുത്തു. ഇതോടെ തുള്ളിമരുന്ന് ലഭിച്ച കുട്ടികളുടെ ആകെ എണ്ണം 209626 (99%) ആയി. ഗ്രാമപ്രദേശങ്ങളിൽ നിന്നും 12077 കുട്ടികളും നഗരപ്രദേശങ്ങളിൽ നിന്ന് 1225…
350 പേര്‍ക്ക് രോഗമുക്തി പാലക്കാട്: ജില്ലയില്‍ ഇന്ന് (ഫെബ്രുവരി 2) 251 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 120 പേര്‍, ഉറവിടം അറിയാതെ രോഗം…
പാലക്കാട്: തനത്, പാരമ്പര്യ കലകളുടെ നിലനില്‍പ്പിനും പ്രചാരണത്തിനുമായി വിനോദസഞ്ചാര വകുപ്പ് സംഘടിപ്പിക്കുന്ന 'ഉത്സവം' ജില്ലയില്‍ ഫെബ്രുവരി 20 മുതല്‍ 26 വരെ നടക്കും. പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍…
പാലക്കാട്: അട്ടപ്പാടി മേഖലയിലെ പുതൂര്‍ ഗ്രാമപഞ്ചായത്തില്‍ പട്ടികജാതി വിഭാഗക്കാരിയായ യുവതിയുടെ ശവസംസ്‌കാരം ജാതീയമായ അയിത്തം ആരോപിച്ച് തടഞ്ഞതുമായി ബന്ധപ്പെട്ട് സംസ്ഥാന പട്ടികജാതി പട്ടിക ഗോത്രവര്‍ഗ്ഗ കമ്മീഷന്‍ സ്വമേധയാ കേസെടുത്ത സാഹചര്യത്തില്‍ ഫെബ്രുവരി നാലിന് രാവിലെ…
പാലക്കാട്: സംസ്ഥാന ഭക്ഷ്യകമ്മീഷന്‍ ചെയര്‍മാന്‍ കെ.വി. മോഹന്‍കുമാറും കമ്മീഷന്‍ അംഗങ്ങളും ഫെബ്രുവരി നാലിന് രാവിലെ 10 ന് മലമ്പുഴയിലെ ആദിവാസി ഊരുകള്‍ സന്ദര്‍ശിക്കും. ഭക്ഷ്യ വിതരണവുമായി ബന്ധപ്പട്ട പ്രശ്നങ്ങള്‍, പോഷകാഹാരക്കുറവ്, ആദിവാസി മേഖലയില്‍ നിലനില്‍ക്കുന്ന…
പാലക്കാട്: പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള രാജ്യത്തെ ആദ്യത്തെ മെഡിക്കല്‍ കോളേജായ പാലക്കാട് ഗവ. മെഡിക്കല്‍ കോളേജിലെ ഒ.പി, ജനറല്‍ മെഡിസിന്‍ ഐ പി വിഭാഗങ്ങള്‍ ഫെബ്രുവരി നാലിന് രാവിലെ 10 ന് മുഖ്യമന്ത്രി…
പാലക്കാട്: പട്ടാമ്പി കൃഷി വിജ്ഞാനകേന്ദ്രത്തിൽ ജൈവ/ ജീവാണുവള നിർമാണം, കാർഷിക യന്ത്രവത്ക്കരണം, നഴ്‌സറി നിർമാണം, സൂക്ഷ്മ ജലസേചന മാതൃകകൾ, കൂൺ ഉത്പ്പാദനം, വിള സംസ്‌ക്കരണം, തേനീച്ച വളർത്തൽ തുടങ്ങിയ വിഷയങ്ങളിൽ പരിശീലനം നൽകുന്നു. താത്പര്യമുളളവർ 0466…