പാലക്കാട്: ജില്ലയില്‍ ഫെബ്രുവരി ഒന്നിന് ഗൃഹസന്ദര്‍ശനത്തിലൂടെ 19027 കുട്ടികള്‍ക്ക് പള്‍സ് പോളിയോ തുള്ളിമരുന്ന് വിതരണം ചെയ്തു. ഇതോടെ തുള്ളിമരുന്ന് ലഭിച്ച കുട്ടികളുടെ ആകെ എണ്ണം 196324 (93%) ആയി. ഗ്രാമപ്രദേശങ്ങളില്‍ നിന്നും 16839 കുട്ടികളും…

പാലക്കാട്: കഴിഞ്ഞ അഞ്ചു വര്‍ഷക്കാലയളവില്‍ ജില്ലയില്‍ സര്‍ക്കാര്‍ നടപ്പിലാക്കിയ വികസന നേട്ടങ്ങള്‍ സമന്വയിപ്പിച്ച് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് തയ്യാറാക്കിയ വീഡിയോകളുടെ പ്രദര്‍ശനം ' 5 വര്‍ഷങ്ങള്‍ നെല്ലറയുടെ വികസനം' പര്യടനം തുടരുന്നു. ജനുവരി 30ന്…

പാലക്കാട്: 2021 നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടിംഗ് യന്ത്രങ്ങളുടെ ഒന്നാംഘട്ട പരിശോധനയുടെ ഭാഗമായി മോക് പോള്‍ നടത്തി. രാവിലെ 10.30 മുതല്‍ കഞ്ചികോട് കിന്‍ഫ്രാ മെഗാഫുഡ് പാര്‍ക്കിലെ വെയര്‍ ഹൗസില്‍ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളിലാണ്…

പാലക്കാട്: ജില്ലയില്‍ കോവിഡ് 19 ന്റെ പശ്ചാത്തലത്തിലുണ്ടായ ലോക് ഡൗണില്‍ വിവിധ ഘട്ടങ്ങളിലായി സിവില്‍ സപ്ലൈസ് വകുപ്പ് 2020 സെപ്തംബര്‍ വരെ 21,63,626 ഭക്ഷ്യധാന്യ കിറ്റുകള്‍ വിതരണം ചെയ്തു.അതിഥി തൊഴിലാളികള്‍ക്ക് കിറ്റ്, റേഷന്‍ എന്നിവ…

പാലക്കാട്: കൊച്ചി -ബാംഗ്ലൂര്‍ വ്യവസായ ഇടനാഴിയുടെ ഭാഗമായി തരൂര്‍ മണ്ഡലത്തിലെ കണ്ണമ്പ്രയില്‍ ഒന്നാംഘട്ടത്തിലെ 292.89 ഏക്കര്‍ ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടി അന്തിമഘട്ടത്തില്‍. 470 ഏക്കര്‍ ഭൂമി ഏറ്റെടുത്ത് നടപ്പാക്കുന്ന ഈ പദ്ധതി നിര്‍വഹണത്തിനായി ഒന്നാംഘട്ടത്തില്‍…

പാലക്കാട്: സംസ്ഥാന സര്‍ക്കാരിന്റെ സാംസ്‌കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവന്‍ നടപ്പാക്കുന്ന ജൈവ കാര്‍ഷിക പദ്ധതിയായ 'തിയേട്രംഫാര്‍മെ' രണ്ടാംഘട്ട പദ്ധതിക്ക് കണ്ണമ്പ്ര വാളുവച്ച പാറയില്‍ തുടക്കമായി. പട്ടികജാതി- പട്ടികവര്‍ഗ - പിന്നാക്കക്ഷേമ- നിയമ- സാംസ്‌ക്കാരിക-…

പാലക്കാട്: ജില്ലയില്‍ 27664 അയല്‍ക്കൂട്ടങ്ങള്‍, 373130 അയല്‍ക്കൂട്ട കുടുംബങ്ങള്‍, 2576 സ്വയംതൊഴില്‍ സംരംഭങ്ങള്‍, 3610 സംഘകൃഷി ഗ്രൂപ്പുകള്‍, 26 ബഡ്സ് സ്‌കൂളുകള്‍, 37 ജെന്‍ഡര്‍ റിസോഴ്സ് സെന്ററുകള്‍, 13 കമ്മ്യൂണിറ്റി കൗണ്‍സലിങ് സെന്ററുകള്‍, 221…

പാലക്കാട്:  ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ അനുഭവപ്പെടുന്ന ജലക്ഷാമത്തിന് പരിഹാരമായി നിരവധി കുടിവെള്ള പദ്ധതികളാണ് കഴിഞ്ഞ അഞ്ച് വര്‍ഷക്കാലയളവില്‍ ഭൂജല വകുപ്പിനു കീഴില്‍ നടപ്പാക്കിയത്. കുടിവെള്ള ക്ഷാമം രൂക്ഷമായിരുന്ന ജില്ലയിലെ വിവിധ പ്രദേശങ്ങള്‍ കണ്ടെത്തി കുഴല്‍…

പാലക്കാട്:   കുറ്റകൃത്യത്തില്‍ ഏര്‍പ്പെടുന്ന യുവാക്കളെ നേര്‍വഴിക്ക് നയിക്കുന്നതിന് സാമൂഹ്യനീതി വകുപ്പ് ആവിഷ്‌കരിച്ച 'നേര്‍വഴി' പദ്ധതി പരിശീലന പരിപാടി ജില്ലാ പ്രൊബേഷന്‍ ഓഫീസിന്റെ നേതൃത്വത്തില്‍ പാലക്കാട് ജില്ലാ ജയിലില്‍ നടത്തി. ജില്ലാ ജയില്‍ സൂപ്രണ്ട് കെ.അനില്‍കുമാര്‍ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍ കെ…

പാലക്കാട് :  കഴിഞ്ഞ അഞ്ചു വര്‍ഷക്കാലയളവില്‍ ജില്ലയില്‍ സര്‍ക്കാര്‍ നടപ്പിലാക്കിയ വികസന നേട്ടങ്ങള്‍ സമന്വയിപ്പിച്ച് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് തയ്യാറാക്കിയ 20 വീഡിയോകളുടെ പ്രദര്‍ശനം ഉള്‍പ്പെടുത്തി '5 വര്‍ഷങ്ങള്‍ നെല്ലറയുടെ വികസനം' എന്ന പേരിലുള്ള…