പാലക്കാട് ജില്ലയില്‍ പതിനാല് കേന്ദ്രങ്ങളിലായി ജനുവരി 25 ന് കോവിഡ് വാക്സിന്‍ ഒന്നാം ഡോസ് കുത്തിവെപ്പെടുത്തത് 1313 ആരോഗ്യ പ്രവര്‍ത്തകര്‍. രജിസ്റ്റര്‍ ചെയ്തവരില്‍ 1400 പേര്‍ക്കാണ് ഇന്ന് കുത്തിവെപ്പ് നിശ്ചയിച്ചിരുന്നത്. വാക്‌സിന്‍ എടുത്ത ആര്‍ക്കും…

പാലക്കാട്:  ജില്ലയിലെ കോവിഡ് വാക്‌സിനേഷന്‍ പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ തയ്യാറെടുപ്പുകള്‍ വിലയിരുത്തുന്നതിന് ജില്ലാതല ടാസ്‌ക് ഫോഴ്‌സ് യോഗം ജനുവരി 27 ന് ഉച്ചയ്ക്ക് ഒന്നിന് കോണ്‍ഫറന്‍സ് വഴി നടക്കും. ബന്ധപ്പെട്ട് സ്ഥാപനമേധാവികള്‍ യോഗത്തില്‍ പങ്കെടുക്കണമെന്ന്…

പാലക്കാട്:   ജില്ലയില്‍ കഴിഞ്ഞ അഞ്ചു വര്‍ഷ കാലയളവില്‍ ആകെ 5197.34 കോടി രൂപയാണ് ടിക്കറ്റ് വില്‍പ്പനയിലൂടെ സമാഹരിച്ചത്. പ്രളയം, കോവിഡ് പശ്ചാത്തലത്തില്‍ ഓണം ബംമ്പര്‍, നവകേരള ഭാഗ്യക്കുറികളുടെ മികച്ച വില്‍പ്പനയാണ് ജില്ലാ ഭാഗ്യക്കുറി…

പാലക്കാട്:  സംസ്ഥാന യുവജന കമ്മീഷന്റെ ആഭിമുഖ്യത്തില്‍ യുവകര്‍ഷകര്‍ക്കായി ദ്വിദിനസംഗമം ഫെബ്രുവരി 06, 07 തീയതികളിലായി മലമ്പുഴയില്‍ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി സ്വാഗതസംഘം രൂപികരിച്ചു. യുവ കര്‍ഷകര്‍ക്ക് ഒത്തുകൂടാനും പുത്തന്‍ കൃഷിരീതികളെയും കൃഷിയിലെ നവീനമായ സാങ്കേതികവിദ്യകളെയും സംബന്ധിച്ച്…

പാലക്കാട്:    സംസ്ഥാന സര്‍ക്കാരിന്റെ നാല് മിഷനുകള്‍ മികച്ച രീതിയില്‍ സംസ്ഥാനത്ത് നടപ്പിലാക്കുന്നുണ്ട്. ലൈഫ്, ഹരിതകേരളം മിഷനുകള്‍ നടപ്പിലാക്കാന്‍ വില്ലേജ് എക്സ്റ്റന്‍ ഓഫീസര്‍മാര്‍ മികച്ച ഇടപെടലാണ് നടത്തുന്നതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോള്‍ പറഞ്ഞു.…

പാലക്കാട് ജില്ലയില്‍ ജനുവരി 25ന് 162 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 84 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 75 പേര്‍, ഇതര…

പാലക്കാട് ജില്ലാ വനിതാ ശിശു വികസന വകുപ്പിന്റെയും മഹിളാ ശക്തി കേന്ദ്രയുടെയും നേതൃത്വത്തില്‍ പാലക്കാട് കലക്ടറേറ്റ് അങ്കണത്തില്‍ സംഘടിപ്പിച്ച ബാലിക ദിനാഘോഷം ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി ശശാങ്ക് ഉദ്ഘാടനം ചെയ്തു. 'കുറയുന്ന ലിംഗനുപാതവും…

തേങ്കുറിശ്ശി-പെരുവമ്പ് റോഡ് പുനരുദ്ധാരണ പ്രവൃത്തികളുടെ ഉദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി കെ.കൃഷ്ണകുട്ടി നിര്‍വഹിച്ചു. റോഡ് നിര്‍മാണത്തോടൊപ്പം പരിപാലനം കൂടി ഉറപ്പ് വരുത്തിയുള്ള നിര്‍മാണ രീതികളാണ് സര്‍ക്കാര്‍ അവലംബിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ത്രിതല പഞ്ചായത്ത് സംവിധാനങ്ങളുടെ…

പാലക്കാട് : ഗവ.മോയന്‍ മോഡല്‍ ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ നവീകരണത്തിന്റെ ഭാഗമായുള്ള ഡിജിറ്റലൈസേഷന്‍ നൂറു ദിവസത്തിനകം പൂര്‍ത്തീകരിക്കണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ ഉത്തരവിട്ടു. എംപവേര്‍ഡ് കമ്മിറ്റി യോഗത്തിലാണ് സംസ്ഥാന ബാലാവകാശ സംരക്ഷണ…

ജനുവരി 27 മുതല്‍ ഫെബ്രുവരി രണ്ട് വരെ പരാതികള്‍ സമര്‍പ്പിക്കാം പാലക്കാട്:  ജനങ്ങളുടെ പ്രശ്നങ്ങള്‍ക്കും പരാതികള്‍ക്കും ഉടനടി പരിഹാരം ലക്ഷ്യമിട്ട് മന്ത്രിമാരുടെ നേതൃത്വത്തില്‍ 'സാന്ത്വന സ്പര്‍ശം' ജില്ലാതല പരാതി പരിഹാര അദാലത്ത് ഫെബ്രുവരി എട്ട്,…