പാലക്കാട്:  സംസ്ഥാനത്ത് പതിനായിരം കോടിയുടെ പദ്ധതികള്‍ ഉടന്‍ പൂര്‍ത്തീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ആര്‍.ബി.ഡി.സി.കെ മുഖേന നടപ്പാക്കുന്ന ജില്ലയിലെ അകത്തേത്തറ-നടക്കാവ്, വാടാനംകുറുശ്ശി മേല്‍പ്പാലങ്ങള്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ 10 റെയില്‍വേ മേല്‍പ്പാലങ്ങളുടെ നിര്‍മാണോദ്ഘാടനം ഓണ്‍ലൈനായി…

പാലക്കാട്:  രാജ്യത്തെ 72-ാമത് റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി കോട്ടമൈതാനത്ത് രാവിലെ ഒന്‍പതിന് ദേശീയ പതാക ഉയര്‍ത്തും. പരിപാടിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി ശശാങ്കിന്റെ…

പാലക്കാട്:  ജില്ലയില്‍ സഹകരണ സംഘങ്ങള്‍ നടത്തുന്ന നീതി മെഡിക്കല്‍ സ്റ്റോറുകളിലെ പര്‍ച്ചേയ്‌സ്, വില്‍പ്പന എന്നിവയുമായി ബന്ധപ്പെട്ട് പാലക്കാട് പോസ്റ്റല്‍, ടെലികോം ആന്റ് ബി.എസ്.എന്‍.എല്‍ എംപ്ലോയീസ് സഹകരണ സംഘം ഹാളില്‍ ജില്ലാതല യോഗം ചേര്‍ന്നു. നീതി…

 പാലക്കാട്:  ഭാരതീയ ചികിത്സ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ലയില്‍ പകര്‍ച്ചവ്യാധി പ്രതിരോധം, ആയുര്‍വേദ ആശുപത്രി കെട്ടിടങ്ങളുടെ നവീകരണം, വനിതാ- ശിശു- കൗമാര വിഭാഗക്കാര്‍ക്കായുള്ള പദ്ധതികളാണ് നടത്തിവരുന്നത്. നിയോജക മണ്ഡലാടിസ്ഥാനത്തില്‍ പകര്‍ച്ചവ്യാധി പ്രതിരോധ യജ്ഞ പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍…

പാലക്കാട്:  സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് കലാഭവന്‍ മണി സ്മരണാര്‍ത്ഥം ജില്ലാ തലങ്ങളില്‍ ഓണ്‍ലൈന്‍ നാടന്‍പാട്ട് മത്സരം നടത്തുന്നു. ജില്ലയിലെ യൂത്ത് / യുവ ക്ലബുകള്‍ക്ക് പങ്കെടുക്കാം. 10 മിനിറ്റ് ദൈര്‍ഘ്യമുള്ള നാടന്‍പാട്ടുകളുടെ വീഡിയോ എം.പി.4…

പാലക്കാട്:   സംസ്ഥാന സര്‍ക്കാര്‍ കൃഷി വകുപ്പ് മുഖേന സംഘടിപ്പിക്കുന്ന വൈഗ അഗ്രി-ഹാക്കിനുള്ള രജിസ്ട്രേഷന്‍ തുടങ്ങി. വിദ്യാര്‍ത്ഥികള്‍, സ്റ്റാര്‍ട്ടപ്പുകള്‍, പ്രൊഫഷണലുകള്‍, കര്‍ഷകരെ പങ്കെടുപ്പിച്ച് നടത്തുന്ന കാര്‍ഷിക രംഗത്തെ ഹാക്കത്തോണ്‍ മത്സരമാണ് വൈഗ - അഗ്രിഹാക്ക്. ബഡ്സ്…

പാലക്കാട്:   ജില്ലയില്‍ സാമ്പത്തികമായി മുന്നാക്കം നില്‍ക്കുന്ന നിരവധി പേര്‍ അനര്‍ഹമായി എ.എ.വൈ / മുന്‍ഗണന കാര്‍ഡുകള്‍ കൈവശം വെയ്ക്കുന്നതായി എ.ഡി.എമ്മിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാതല വിജിലന്‍സ് കമ്മിറ്റി യോഗം വിലയിരുത്തി. അനര്‍ഹമായി എ.എ.വൈ /…

പാലക്കാട്:  25 മത് അന്താരാഷ്ട്ര ചലച്ചിത്രോത്സവം മാർച്ച് ഒന്ന് മുതൽ അഞ്ച് വരെ ജില്ലയിൽ നടക്കും. ചലച്ചിത്രോത്സവത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് 251 അംഗ സംഘാടക സമിതി രൂപീകരിച്ചു. പാലക്കാട് ജില്ലാ പബ്ലിക് ലൈബ്രറി ഹാളിൽ…

പാലക്കാട്:   പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം ആലത്തൂര്‍ കാര്യാലയത്തിന് കീഴിലുള്ള വടക്കഞ്ചേരി കിഴക്കഞ്ചേരി റോഡില്‍ നവീകരണ പ്രവൃത്തി നടക്കുന്നതിനാല്‍ വടക്കഞ്ചേരി സുനിത ജംഗ്ഷന്‍- പാളയം - കുണ്ടുകാട് ജംഗ്ഷന്‍ റോഡിലൂടെയുള്ള ഗതാഗതം നാളെ…

പാലക്കാട് ജില്ലയില്‍ ഞായറാഴ്ച (ജനുവരി 24) 208 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 101 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 98 പേര്‍,…