പാലക്കാട് ജില്ലയിലെ അട്ടപ്പാടി മേഖലയിൽ പുത്തൂർ ഗ്രാമപഞ്ചായത്തിൽ പട്ടിക വിഭാഗക്കാരന്റെ ശവസംസ്‌ക്കാരം തടഞ്ഞത് സംബന്ധിച്ച വാർത്തയുടെ അടിസ്ഥാനത്തിൽ പട്ടികജാതി പട്ടികഗോത്രവർഗ കമ്മീഷൻ സ്വമേധയാ കേസെടുത്തു. പൊതു ശ്മശാനത്തിൽ പട്ടിക വിഭാഗക്കാരുടെ ശവസംസ്‌ക്കാരം തടഞ്ഞിട്ടുണ്ടോയെന്ന് അടിയന്തിരമായി…
പാലക്കാട് : ജില്ലയില്‍ ഒന്‍പത് കേന്ദ്രങ്ങളിലായി ജനുവരി 22 ന് കോവിഡ് വാക്സിന്‍ ഒന്നാം ഡോസ് കുത്തിവെപ്പെടുത്തത് 827 ആരോഗ്യ പ്രവര്‍ത്തകര്‍. രജിസ്റ്റര്‍ ചെയ്തവരില്‍ 900 പേര്‍ക്കാണ് ഇന്ന് കുത്തിവെപ്പ് നിശ്ചയിച്ചിരുന്നത്. വാക്‌സിന്‍ എടുത്ത…
പാലക്കാട് : മലമ്പുഴ മണ്ഡലത്തില്‍ നിര്‍മാണത്തിലിരിക്കുന്ന സ്‌കൂള്‍ കെട്ടിടങ്ങള്‍ ജൂണ്‍ ഒന്നിനകം പൂര്‍ത്തീകരിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് നിര്‍ദ്ദേശിച്ചു. മലമ്പുഴ മണ്ഡലത്തിലെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്താന്‍ വിദ്യാഭ്യാസ മന്ത്രിയുടെ അധ്യക്ഷതയില്‍ സ്‌കൂള്‍…
പാലക്കാട്: സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ കഴിഞ്ഞ നാലു വര്‍ഷക്കാലയളവില്‍ ജില്ലയില്‍ വിതരണം ചെയ്തത് 159.33 കോടി രൂപയുടെ വായ്പ. പാലക്കാട്, വടക്കഞ്ചേരി, പട്ടാമ്പി സെന്ററുകളില്‍ നിന്നാണ് വിവിധ ഇനം വായ്പകളിലായി തുക വിതരണം ചെയ്തിരിക്കുന്നത്. വിവിധ പദ്ധതികളിലെ…
പാലക്കാട്: സ്ത്രീകളുടെ ശാരീരിക, മാനസിക, സാമൂഹിക പ്രശ്‌ന പരിഹാരങ്ങള്‍ക്കായി ഹോമിയോപ്പതി വകുപ്പ് ആരംഭിച്ച സീതാലയം പദ്ധതിയിലൂടെ സാന്ത്വനം പകര്‍ന്നത് പതിനായിരത്തിലധികം പേര്‍ക്ക്. കഴിഞ്ഞ അഞ്ചുവര്‍ഷത്തില്‍ പതിനഞ്ചായിരത്തോളം പേരാണ് പദ്ധതിയിലൂടെ പ്രശ്‌നപരിഹാരം തേടിയത്. വന്ധ്യതാ ചികിത്സാ…
പാലക്കാട് ജില്ലയില്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതിന്റെ സംതൃപ്തിയിലാണ് മടങ്ങുന്നതെന്ന് മുന്‍ ജില്ലാ കലക്ടര്‍ ഡി. ബാലമുരളി പറഞ്ഞു. ഏറ്റവും കൂടുതല്‍ കാലം ജനങ്ങളുമായി അടുത്ത് ഇടപഴകാന്‍ കഴിഞ്ഞത് ഔദ്യോഗിക ജീവിതത്തിലെ മികച്ച അനുഭവമായിരുന്നു.…
പാലക്കാട് ജില്ലയില്‍ വെള്ളിയാഴ്ച (ജനുവരി 22) 284 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 160 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 121 പേര്‍,…
പാലക്കാട്: കോവിഡിനെ തുടര്‍ന്നുണ്ടായ ലോക്ക്ഡൗണ്‍ കാലത്ത് വിദ്യാര്‍ത്ഥികളില്‍ നിന്നും സ്വാശ്രയ കോളേജുകള്‍ ഫീസ് ഈടാക്കുന്ന കാര്യം സംസ്ഥാന സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് യുവജന കമ്മീഷന്‍ അറിയിച്ചു. റഗുലര്‍ ക്ലാസ്സുകള്‍ ഇല്ലാതിരിക്കുന്ന സാഹചര്യത്തിലും സ്വാശ്രയ കോളേജുകള്‍ ഫീസിളവ്…
പാലക്കാട്: ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയും ഐ.എ.ജിയും സംയുക്തമായി സംസ്ഥാനത്ത് വലിയ തോതില്‍ വരള്‍ച്ച നേരിടുന്ന ജില്ലയിലെ വിവിധ തട്ടിലുള്ള ആളുകളില്‍ ജലസംരക്ഷണ സാക്ഷരതയും സംസ്‌കാരവും വളര്‍ത്തിയെടുക്കുന്നതിനായി 'ജലസമൃദ്ധി' പ്രചാരണ പരിപാടി സംഘടിപ്പിക്കുന്നു. ജില്ലയിലുടനീളം…
പാലക്കാട് ജില്ലയില്‍ ഒന്‍പത് കേന്ദ്രങ്ങളിലായി ജനുവരി 21ന് കോവിഡ് വാക്സിന്‍ ഒന്നാം ഡോസ് കുത്തിവെപ്പെടുത്തത് 712 ആരോഗ്യ പ്രവര്‍ത്തകര്‍. രജിസ്റ്റര്‍ ചെയ്തവരില്‍ 900 പേര്‍ക്കാണ് ഇന്ന് കുത്തിവെപ്പ് നിശ്ചയിച്ചിരുന്നത്. വാക്‌സിന്‍ എടുത്ത ആര്‍ക്കും തന്നെ…