മാലിന്യമുക്തം നവകേരളം ക്യാമ്പയിനിന്റെ ഭാഗമായി പറളി ജി.എച്ച്.എസ്.എസിലെ വിദ്യാര്‍ത്ഥികള്‍ക്ക് പറളി ഗ്രാമപഞ്ചായത്ത് ബോധവത്ക്കരണം നല്‍കി. പ്ലാസ്റ്റിക് മാലിന്യം തരം തിരിച്ച് ഹരിതകര്‍മ്മ സേനക്ക് നല്‍കേണ്ടതിന്റെ ആവശ്യകത, വ്യക്തി-പരിസര ശുചിത്വം ഉറപ്പാക്കുന്നതിനായി ചെയ്യേണ്ട കാര്യങ്ങള്‍ എന്നീ…
അട്ടപ്പാടിയില്‍ ഐ.ടി.ഡി.പിയുടെ നേതൃത്വത്തില്‍ മുക്കാലി എം.ആര്‍.എസില്‍ തദ്ദേശീയ ജനതയുടെ അന്തര്‍ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു. അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മരുതി മുരുകന്‍ ഉദ്ഘാടനം ചെയ്തു. ഒറ്റപ്പാലം സബ് കലക്ടറും അട്ടപ്പാടി നോഡല്‍ ഓഫീസറുമായ ഡി.…
അട്ടപ്പാടിയിലെ ഒരേക്കര്‍ കൃഷിയിടത്തില്‍ ചെറുധാന്യ കൃഷിയിറക്കി അഗളി ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എന്‍.എസ്.എസ്. വിദ്യാര്‍ത്ഥികള്‍. പോഷകമൂല്യമുള്ള ചെറുധാന്യങ്ങളുടെ ഗുണങ്ങള്‍ എല്ലാവരിലും എത്തിക്കുക ലക്ഷ്യമിട്ടാണ് പ്ലസ് ടു വിഭാഗത്തിലെ അമ്പതോളം വരുന്ന എന്‍.എസ്.എസ്. വിദ്യാര്‍ത്ഥികള്‍…
പാലക്കാട് ടൗണ്‍ ബസ് സ്റ്റാന്‍ഡില്‍ ടി.ബി കോംപ്ലക്സില്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാന കൈത്തറി വികസന കോര്‍പ്പറേഷന്‍ ഷോറൂമില്‍ ഓണത്തോടനുബന്ധിച്ച് കൈത്തറി തുണിത്തരങ്ങള്‍ക്ക് ആഗസ്റ്റ് 28 വരെ 20 ശതമാനം ഗവ റിബേറ്റ് ഉണ്ടായിരിക്കും. റിബേറ്റ് ഉദ്ഘാടനം…
ലോക മുലയൂട്ടല്‍ വാരാചരണത്തോടനുബന്ധിച്ച് വനിതാ ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ലാതല ഐ.സി.ഡി.എസ് സെല്ലിന്റെ നേതൃത്വത്തില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സെമിനാര്‍ സംഘടിപ്പിച്ചു. ഡോ. എസ്. ചിത്ര ഉദ്ഘാടനം ചെയ്തു. എനേബ്ലിങ് ബ്രസ്റ്റ് ഫീഡിങ്:…
ജില്ലയിലെ നെയ്ത്ത് ഗ്രാമമായ എലപ്പുള്ളിയില്‍ കൈത്തറി ദിനാഘോഷം സംഘടിപ്പിച്ചു. ദേശീയ കൈത്തറി ദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടി എലപ്പുള്ളി പഞ്ചായത്ത് പ്രസിഡന്റ് കെ. രേവതി ബാബു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എസ്. സുനില്‍കുമാര്‍…
ആദ്യ ദിനം 1443 കുട്ടികൾക്ക് വാക്‌സിന്‍ നല്‍കി പ്രതിരോധ കുത്തിവെപ്പെടുക്കാത്തതും ഭാഗികമായി ലഭിച്ചതുമായ കുട്ടികള്‍ക്കും യഥാസമയം കുത്തിവെപ്പ് എടുക്കുകയും അടുത്തതിന് സമയമായ കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കും കുത്തിവെയ്പ്പ് നല്‍കുകയെന്ന ലക്ഷ്യത്തോടെ ആരോഗ്യ വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ ഇന്റന്‍സിഫൈഡ്…
ജില്ലാ മെഡിക്കല്‍ ഓഫീസിന്റെയും ആരോഗ്യകേരളം പാലക്കാടിന്റെയും സംയുക്താഭിമുഖ്യത്തില്‍ ലോക മുലയൂട്ടല്‍ വാരാചരണം (ആഗസ്റ്റ് ഒന്ന് മുതല്‍ ഏഴ് വരെ) ജില്ലാതല ഉദ്ഘാടനം നടന്നു. സ്ത്രീകളുടെയും കുട്ടികളുടെയും ജില്ലാ ആശുപത്രിയില്‍ നടന്ന പരിപാടി ജില്ലാ മെഡിക്കല്‍…
മണ്ണാര്‍ക്കാട് നഗരസഭാ എം.സി.എഫില്‍ സ്ഥാപിച്ച പ്ലാസ്റ്റിക് ബെയിലിങ് മെഷീനിന്റെ പ്രവര്‍ത്തനോദ്ഘാടനം നഗരസഭാ ചെയര്‍മാന്‍ സി. മുഹമ്മദ് ബഷീര്‍ നിര്‍വഹിച്ചു. നഗരസഭയുടെ 2022-23 സാമ്പത്തിക വര്‍ഷ പദ്ധതിയിലുള്‍പ്പെടുത്തി ആറ് ലക്ഷം രൂപ മുടക്കിയാണ് പ്ലാസ്റ്റിക് ബെയ്ലിങ്…
ജനുവരിയോടെ രാജ്യത്തെ ആദ്യ സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരതാ സംസ്ഥാനമായി കേരളം മാറുമെന്ന് തദ്ദേശസ്വയംഭരണ-എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ്. തിരുവനന്തപുരത്ത് നടക്കുന്ന രാജ്യാന്തര വൈജ്ഞാനികോത്സവം 'ഫ്രീഡം ഫെസ്റ്റ് 2023' ന്റെ ഭാഗമായി 'ഇ-ഗവേണന്‍സ് പ്രശ്‌നങ്ങളും…