വീട്ടുവളപ്പില്‍ വിളയുന്ന പച്ചക്കറികളും വീട്ടില്‍ ഉണ്ടാക്കുന്ന ചില പലഹാരങ്ങളും മറ്റെന്തായാലും വീട്ടാവശ്യത്തിന് എടുത്ത ശേഷം ബാക്കിയുള്ളത് വില്‍ക്കാന്‍ താത്പര്യമുണ്ടോ? അത്തരം താത്പര്യമുള്ളവര്‍ക്കായി കേരള സ്റ്റാര്‍ട്ടപ്മിഷന്‍ പാലക്കാട് വിഭാഗത്തിന്റെ പിന്‍ന്തുണയോടെ ആരംഭിച്ച ഒരു ആപ്പുണ്ട്. നിയര്‍2മി…

സമൂഹത്തില്‍ ശാസ്ത്രബോധവും യുക്തിചിന്തയും വളര്‍ത്തുക അത്യാവശ്യമാണെന്ന് വനിതാ കമ്മിഷന്‍ അംഗം വി.ആര്‍ മഹിളാമണി അഭിപ്രായപ്പെട്ടു. ശാസ്ത്രബോധമില്ലായ്മമൂലം ദുര്‍മന്ത്രവാദം പോലുള്ള തട്ടിപ്പുകളില്‍ സ്ത്രീകള്‍ ഉള്‍പ്പടെ കൂടുതലായി ഇരയാകുന്നത് ശ്രദ്ധയില്‍പ്പെടുന്നുണ്ടെന്നും അവര്‍ പറഞ്ഞു. കുടുംബപ്രശ്‌നങ്ങള്‍, വസ്തു സംബന്ധമായ…

2022 -23 വർഷത്തെ സംസ്ഥാനത്തെ മികച്ച കൃഷിഭവനുള്ള പ്രഥമ വി.വി രാഘവൻ മെമ്മോറിയൽ കൃഷിഭവൻ പുരസ്കാരം ആലത്തൂർ കൃഷിഭവൻ സംഘം കൃഷി വകുപ്പ് മന്ത്രി പി. പ്രസാദിൽ നിന്ന് കെ.ഡി പ്രസേനൻ എം.എൽ.എയുടെ സാന്നിധ്യത്തിൽ…

ജില്ലാതല ഉദ്ഘാടനം നടന്നു അട്ടപ്പാടി മേഖലയിലെ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമിട്ട് പൊതുവിദ്യാഭ്യാസ വകുപ്പിന്റേയും സമഗ്ര ശിക്ഷാ കേരളയുടെയും ആഭിമുഖ്യത്തില്‍ അട്ടപ്പാടിയില്‍ നടപ്പാക്കുന്ന 'പഠിപ്പുരുസി' പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍…

കേരളശ്ശേരി ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തില്‍ നടന്ന കര്‍ഷകദിനാചരണത്തില്‍ പഞ്ചായത്തിലെ വിവിധ കാര്‍ഷിക മേഖലകളിലെ മികച്ച മാതൃകാ കര്‍ഷകരെ ആദരിച്ചു. മികച്ച വനിത കര്‍ഷക കല്ല്യാണി, ജൈവ കര്‍ഷകന്‍ രവീന്ദ്രനാഥ്, വിദ്യാര്‍ത്ഥി കര്‍ഷകന്‍ അവിനാഷ്, മുതിര്‍ന്ന…

വാഹനങ്ങള്‍ ഓടിക്കൊണ്ടിരിക്കുമ്പോഴും നിര്‍ത്തിയിടുമ്പോഴുമെല്ലാം തീപിടിക്കുകയും സ്ഫോടനത്തോടു കൂടി പൊട്ടിത്തെറിക്കുകയും ചെയ്യുന്നതിന് അധികൃതര്‍ ചൂണ്ടിക്കാണിക്കുന്ന കാരണങ്ങള്‍ ഇപ്രകാരം:  പെട്രോള്‍, എല്‍.പി.ജി, സി.എന്‍.ജി ഗ്യാസ്, മറ്റ് ഇന്ധനങ്ങളുടെ ചോര്‍ച്ച അനധികൃത ലൈറ്റ് ഫിറ്റിങ്, ഫോഗ് ലാമ്പ് ഫിറ്റിങ്,…

ജില്ലാതല ബാങ്കിങ് അവലോകന സമിതി യോഗം ചേര്‍ന്നു ജില്ലാതല ബാങ്കിങ് അവലോകന സമിതി യോഗം നടന്നു. ജില്ലയിലെ ബാങ്കുകളുടെ 2023-24 സാമ്പത്തിക വര്‍ഷം ഒന്നാം പാദത്തിന്റെ പ്രകടനം യോഗത്തില്‍ അവലോകനം ചെയ്തു. ജൂണ്‍ 30…

മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി എരിമയൂര്‍ ഗ്രാമപഞ്ചായത്തില്‍ നടന്ന ജനകീയ ഹരിത ഓഡിറ്റില്‍ തദ്ദേശസ്വയംഭരണ സ്ഥാപന ഓഫീസിന്റെ ശുചിത്വം, മാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍, വീടുകളിലെയും സ്ഥാപനങ്ങളിലെയും ജൈവമാലിന്യ സംസ്‌കരണം, അജൈവമാലിന്യ സംസ്‌കരണം, മാലിന്യ സംസ്‌കരണത്തിനുള്ള…

സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് സംസ്ഥാനത്ത് ദേശീയ പതാക ഉപയോഗിക്കുന്ന അവസരങ്ങളില്‍ ഫ്‌ളാഗ് കോഡ് കര്‍ശനമായി പാലിക്കണമെന്ന് പൊതുഭരണ വകുപ്പ് നിര്‍ദേശം നല്‍കി. നിര്‍ദേശങ്ങള്‍ ഇപ്രകാരം: * കോട്ടണ്‍, പോളിസ്റ്റര്‍, നൂല്‍, സില്‍ക്ക്, ഖാദി എന്നിവ ഉപയോഗിച്ച് കൈകൊണ്ടുണ്ടാക്കിയതോ…

ബഡ്‌സ് ദിനാചരണത്തിന്റെ ഭാഗമായി കെ.ഡി പ്രസേനന്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ ആലത്തൂര്‍ ബഡ്‌സ് സ്‌കൂളിലെ വിദ്യാര്‍ത്ഥികളുടെ ഗൃഹം സന്ദര്‍ശിച്ചു. ബഡ്‌സില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഗ്രാമപഞ്ചായത്തിലെ ഒന്ന്, മൂന്ന്, 15 വാര്‍ഡുകളിലെ സെറിബ്രല്‍ പാഴ്‌സി രോഗമുള്‍പ്പടെ ബാധിച്ച…