സംസ്ഥാനത്തെ ട്രഷറി മേഖല രാജ്യത്തെ ശ്രദ്ധേയമായ പൊതുധനകാര്യ സംവിധാനമാണെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍ ബാലഗോപാല്‍. മണ്ണാര്‍ക്കാട് സബ് ട്രഷറിക്ക് പുതുതായി നിര്‍മ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ട്രഷറികള്‍ കേന്ദ്ര-സംസ്ഥാന ധനകാര്യ…

തൃത്താല ബ്ലോക്ക് പഞ്ചായത്ത് 2023-24 വാര്‍ഷിക പദ്ധതിയുടെ ഭാഗമായി ഭിന്നശേഷിക്കാര്‍ക്ക് സഹായ ഉപകരണങ്ങള്‍ നല്‍കുന്നതിന്റെ മുന്നോടിയായി സഹായ ഉപകരണ നിര്‍ണയ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. ഭിന്നശേഷിക്കാര്‍ക്ക് സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിനായി 26 ലക്ഷം…

ആയിരം ബ്രാഞ്ചുകളും ഒരു ലക്ഷം കോടിയുടെ വ്യാപാരവുമാണ് കെ.എസ്.എഫ്.ഇ ലക്ഷ്യമിടുന്നതെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍ ബാലഗോപാല്‍. കെ.എസ്.എഫ്.ഇ വല്ലപ്പുഴ ശാഖയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. രാജ്യത്തെ ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന ധനകാര്യ സ്ഥാപനമായി…

പത്ത് ആദിവാസി കുടുംബങ്ങള്‍ക്ക് വരുമാനമാര്‍ഗ്ഗമൊരുക്കി പറമ്പിക്കുളത്ത് കുടുംബശ്രീ ഫ്ളോര്‍ മില്ലുകള്‍ പ്രവര്‍ത്തനമാരംഭിച്ചു. കുടുംബശ്രീ പട്ടിക വര്‍ഗ്ഗ സുസ്ഥിര വികസന പദ്ധതിയുടെ കീഴില്‍ ഉപജീവന പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി മുതലമട സി.ഡി.എസിലെ പറമ്പിക്കുളം വാര്‍ഡിലെ അഞ്ചാം…

ജലസുരക്ഷയിലേക്ക് ആദ്യ ചുവടുവയ്പ്പിന്റെ ഭാഗമായി കിഴക്കഞ്ചേരി ഗ്രാമപഞ്ചായത്തില്‍ ജലബജറ്റ് പഞ്ചായത്ത് തല കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ ജലലഭ്യതയും വിനിയോഗവും അടിസ്ഥാനമാക്കിയാണ് ജലബജറ്റ് തയ്യാറാക്കുന്നത്. ഇതിന്റെ ഭാഗമായി പഞ്ചായത്ത് തലത്തില്‍ വിവരശേഖരണം നടത്തും.…

48 കെട്ടിടത്തിന്റെ നിര്‍മ്മാണം പുരോഗമിക്കുന്നു വിദ്യാകിരണം പദ്ധതിപ്രകാരം ജില്ലയില്‍ 25 സ്‌കൂള്‍ കെട്ടിടങ്ങളുടെ നിര്‍മ്മാണം പൂര്‍ത്തിയായതായും 48 കെട്ടിടങ്ങളുടെ നിര്‍മ്മാണം വിവിധ ഘട്ടങ്ങളിലായി പുരോഗമിക്കുന്നതായും ജില്ലാ കലക്ടര്‍ ഡോ. ചിത്രയുടെ അധ്യക്ഷതയില്‍ ചേംബറില്‍ ചേര്‍ന്ന…

ഇന്ത്യയില്‍ പത്ത് സുന്ദര ഗ്രാമങ്ങളിലൊന്നായി പരിഗണിക്കപ്പെട്ട കൊല്ലങ്കോട് ഗ്രാമപഞ്ചായത്തില്‍ ഉത്തരവാദിത്വ-പ്രകൃതിദത്ത ടൂറിസവുമായി ബന്ധപ്പെടുത്തിയുള്ള വികസനം ആലോചനയില്‍. കെ. ബാബു എം.എല്‍.എ, കൊല്ലങ്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. സത്യപാല്‍, ജില്ലാ കലക്ടര്‍ ഡോ. എസ്. ചിത്ര,…

പേവിഷബാധക്കെതിരെ ആരോഗ്യവകുപ്പ് ജില്ലാതലത്തില്‍ നടത്തിവരുന്ന ബോധവത്ക്കരണ പാവക്കൂത്ത് ക്യാമ്പയിന്‍ 'നേരറിവ് 2.0' യുടെ ജില്ലാതല ഉദ്ഘാടനം പട്ടാമ്പി ഗവ ഹൈസ്‌കൂളില്‍ പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീത മണികണ്ഠന്‍ നിര്‍വഹിച്ചു. ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍…

ജില്ലയിലെ മാതൃമരണങ്ങളും മാതൃമരണ അതിജീവന കേസുകളും അവലോകനം ചെയ്യുന്ന എം.ഡി.എന്‍.എം.എസ്.ആര്‍ (Maternal Death and Near Miss Surveillance Review) യോ​ഗം ചേർന്നു.  ഹൈറിസ്‌ക് കേസുകളില്‍ വിശദവിവരങ്ങള്‍ എങ്ങനെയാണ് ബോധ്യപ്പെടുത്തേണ്ടത് എന്നതിനെക്കുറിച്ച് അവലോകനത്തില്‍ ഉള്‍പ്പെടുത്തണമെന്നും…

വിവിധ വകുപ്പുകളുടെ കോ-ഓര്‍ഡിനേഷന്‍ ഗ്രൂപ്പ് രൂപീകരിച്ച് രണ്ടുമാസ ഇടവേളയില്‍ അവലോകനയോഗം ചേരാന്‍ ഹരിതകേരളം മിഷന്‍ അവലോകന യോഗത്തില്‍ തീരുമാനിച്ചു. സര്‍ക്കാറിന്റെ നവകേരളം കര്‍മ്മ പദ്ധതിയില്‍ ഉള്‍പ്പെട്ട നാലു മിഷനുകളില്‍ ഒന്നായ ഹരിത കേരളം മിഷന്‍…