'പാലക്കാടിനെ സമ്പൂര്‍ണ മാലിന്യമുക്തമാക്കുക' എന്ന കാംപെയ്‌നിന്റെ ആദ്യഘട്ടമെന്നോണം ഹരിതകേരളം മിഷന്‍-ശുചിത്വമിഷന്റെ ആഭിമുഖ്യത്തില്‍ സിവില്‍ സ്റ്റേഷനിലെ വിവിധ ഓഫീസുകളില്‍ നിന്നും അഞ്ച് ടണ്‍ ഇ-മാലിന്യം ശേഖരിച്ചു നീക്കി. ജില്ലാ വ്യവസായ കേന്ദ്രം, ക്ഷീരവികസനവകുപ്പ്, ജില്ലാ പ്ലാനിങ്…

സ്ത്രീകളെ മുന്‍നിര്‍ത്തി പുരുഷന്‍മാര്‍ സംസ്ഥാന വനിതാ കമ്മീഷന് പരാതി നല്‍കുന്ന പ്രവണത വര്‍ദ്ധിക്കുന്നതായി കമ്മീഷന്‍ ചെയര്‍പേഴ്‌സന്‍ എം.സി ജോസഫൈന്‍. ഇത്തരം കേസുകള്‍ കമ്മീഷന് മുന്നിലെത്തുമ്പോള്‍ പരാതി സംബന്ധിച്ച അടിസ്ഥാന വിവരങ്ങള്‍ നല്‍കാന്‍ പോലും പല…

നവകേരളനിര്‍മിതിയിലേയ്ക്ക് സംസ്ഥാനം മുന്നിട്ടിറങ്ങുമ്പോള്‍ പ്രളയം നല്‍കിയ തിരിച്ചറിവുകള്‍ ശാസ്ത്രീയമായി രേഖപ്പെടുത്തി വരുംതലമുറയ്ക്ക് കൈമാറാന്‍ അകത്തേത്തറ ഗ്രാമ പഞ്ചായത്ത് പ്രളയഭൂപടം തയ്യാറാക്കി. സംസ്ഥാനത്തെ ആദ്യപ്രളയ ഭൂപടമാണ് അകത്തേത്തറ ഗ്രാമപഞ്ചായത്തിന്റേത്. പഞ്ചായത്തില്‍ ഏറ്റവുമധികം നാശനഷ്ടം ഉണ്ടായ എട്ടാം…

ചിറ്റൂര്‍ താലൂക്ക് കേന്ദ്രീകരിച്ച് പ്രളയത്തില്‍ നഷ്ടപ്പെട്ട സര്‍ട്ടിഫിക്കറ്റുകള്‍ വീണ്ടെടുക്കുന്നതിനായി നടത്തിയ അദാലത്തില്‍ 74 സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. നല്ലേപ്പിള്ളി ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന അദാലത്തില്‍ 21 പേര്‍ക്ക് ഇ-ആധാറും എട്ട് എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റുകളും ഒരു…

ഗാന്ധിജയന്തി വാരാചരണത്തോടനുബന്ധിച്ച് സംസ്ഥാനം നേരിട്ട ഏറ്റവും വലിയ പ്രളയക്കെടുതിയിൽ ജില്ലയിലെ ലൈബ്രറികളിൽ നിന്നും നഷ്ടപ്പെട്ട പുസ്തകങ്ങൾ വീണ്ടെടുക്കാനായി നടത്തുന്ന പുസ്തക ശേഖരണ ദൗത്യത്തിലേക്ക് കഥാകൃത്ത് പരുത്തിപ്പുള്ളി രാധാകൃഷ്ണൻ തന്റെ പുസ്തകങ്ങൾ സംഭാവന നൽകികൊണ്ട്് പങ്കാളിയായി.…

പുതുസംരംഭകര്‍ക്ക് സേവനവും സൗകര്യങ്ങളു മൊരുക്കുന്നതിനും പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുന്നതിനായി പാലക്കാട് ജില്ലാ വ്യവസായ കേന്ദ്രത്തില്‍ ഒരുക്കിയ കനവ് സമ്മേളനശാലയുടെ ഉദ്ഘാടനം കെ.വി.വിജയദാസ് എം.എല്‍.എ നിര്‍വഹിച്ചു. ജില്ലാ വ്യവസായകേന്ദ്രം ജനറല്‍മാനേജര്‍ ജി.രാജ്‌മോഹന്‍, പൊതുമരാമത്ത് വകുപ്പ് കെട്ടിടവിഭാഗം…

ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നിരീക്ഷണം ശക്തം പ്ലാസ്റ്റിക്ക് പാക്കറ്റുകളിലെ പാല്‍ പാക്കറ്റോടുകൂടി ചൂടാക്കുന്നത് ജില്ലയില്‍ കാണപ്പെടുന്ന അതിഗുരുതരമായ ഭക്ഷ്യസുരക്ഷാ നിയമലംഘനമാണെന്നും ഇത്തരം കുറ്റകൃത്യങ്ങള്‍ ചെയ്യുന്നതായൊ ആവര്‍ത്തിക്കുന്നതായോ ശ്രദ്ധയില്‍ പെടുന്നപക്ഷം അത് ചെയ്യുന്നവര്‍ക്കെതിരെ നിയമം അനുശാസിക്കുന്ന രീതിയിലുളള…

പാലക്കാട്: വൈവിധ്യമേറിയ പരിപാടികളോടെ ജില്ലാ ഭരണകൂടം, ജില്ലാ പഞ്ചായത്ത്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, ഹരിതകേരളം-ശുചിത്വമിഷന്‍, നെഹ്രു യുവ കേന്ദ്ര, അഗ്നിശമനസേന തുടങ്ങി വിവിധ വകുപ്പുകളുടെ സംയുക്താഭിമുഖ്യത്തില്‍ ഒരാഴ്ചയായി നടത്തിവന്ന ഗാന്ധിജയന്തി വാരാചരണം സമാപിച്ചു. പ്രളയബാധിത…

പ്രളയബാധിത പ്രദേശങ്ങളില്‍ പ്രളയം, ഉരുള്‍പൊട്ടല്‍, ജാഗ്രതാ നിര്‍ദ്ദേശങ്ങളും അഗ്‌നിശമനസേനാ വിഭാഗത്തിന്റെ സേവനങ്ങളുമടങ്ങിയ ലഘു ലേഖകള്‍ വിതരണം ചെയ്തു. പ്രളയക്കെടുതി രൂക്ഷമായി നേരിട്ട കല്‍പ്പാത്തി, ഗണേഷ് നഗര്‍, റസിഡന്‍സ് കോളനി വൈസ് പ്രസിഡന്റ് പ്രണവ്ശ്രീ വി.കെ…

വൈദ്യുതി വിതരണത്തിലെ വോൾട്ടേജ് വ്യതിയാനത്തിന് ശാശ്വതപരിഹാരം പാലക്കാട് ജില്ലാ ആശുപത്രിയിൽ ഹൈടെൻഷൻ വൈദ്യുതി ലൈനിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ ശാന്തകുമാരി നിർവഹിച്ചു. സാധാരണ ജനങ്ങൾക്ക് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികളിൽ ലഭിക്കുന്നതു പോലുള്ള…