പാലക്കാട്: ഒരു കോടി രൂപ ചെലവഴിച്ച് മലമ്പുഴ ഉദ്യാനത്തിലെ താമരക്കുളം വൃത്തിയാക്കി കൈവരി സ്ഥാപിക്കല്‍, കുട്ടികളുടെ പാര്‍ക്കില്‍ ലൈറ്റ് സ്ഥാപിക്കല്‍, കുടിവെള്ള സംവിധാനമൊരുക്കല്‍ തുടങ്ങിയ പദ്ധതികള്‍ ഡിസംബറില്‍ പൂര്‍ത്തിയാകും. ഗ്രീന്‍ കാര്‍പ്പെറ്റ് പദ്ധതി പദ്ധതിയില്‍…

പാലക്കാട്: പ്രളയാനന്തര കേരളത്തിന്റെ പ്രധാന സാംസ്‌കാരിക ദൗത്യമായി പുസ്തക ശേഖരണം ഏറ്റെടുക്കണമെന്നും ഓരോ കുടുബവും അഞ്ച് പുസ്തകം വീതം ബുക്ക് ബാങ്കിലേക്ക് സംഭാവന ചെയ്യണമെന്ന് ലൈബ്രറി കൗണ്‍സില്‍ ജില്ലാ പ്രസിഡണ്ട് ടി.കെ നാരായണദാസ്, സെക്രട്ടറി…

പാലക്കാട്: ആലത്തൂര്‍ താലൂക്ക് കേന്ദ്രീകരിച്ച് നടത്തിയ അദാലത്തില്‍ 51 സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. എരിമയൂര്‍ ഗ്രാമ പഞ്ചായത്ത് ഹാളില്‍ നടന്ന അദാലത്തില്‍ 17 പേര്‍ക്ക് ഇ-ആധാറും 15 എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റുകളും അഞ്ച് ആര്‍.സി ബുക്കുകളും…

തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായ തൊഴിലാളികൾക്ക് സൗജന്യ നേത്ര പരിശോധന ക്യാമ്പ് ഒക്‌ടോബർ 16 രാവിലെ 10 മുതൽ ഒന്ന് വരെ പാലക്കാട് നഗരസഭ ഹാളിൽ നടത്തും. ആദ്യമെത്തുന്ന 300 അംഗങ്ങൾക്കാണ് അവസരം…

പട്ടികജാതി വികസന വകുപ്പിന്റെ കുഴൽമന്ദം ചന്തപ്പുര ഇ.പി ടവറിലുള്ള ഗവ.പ്രീ-എക്‌സാമിനേഷൻ ട്രെയിനിങ്ങ് സെന്ററിൽ നടക്കുന്ന സൗജന്യ പൊതു പരിശീലനത്തിന് അപേക്ഷിക്കാം. എസ്.എസ്.എൽ.സി, പ്ലസ്ടു പാസായ പട്ടികജാതി-പട്ടികവർഗ-ഒബിസി വിഭാഗക്കാർക്കാണ് പരിശീലനം. ഒ.ബി.സി വിഭാഗക്കാരിൽ ഒരു ലക്ഷം…

കൊല്ലങ്കോട് യാർഡിൽ അറ്റകുറ്റപണി നടക്കുന്നതിനാൽ പുതുനഗരം കൊല്ലങ്കോട് റോഡിലുളള എൽ.സി. നം.33 ലെവൽ ക്രോസ് ഒക്‌ടോബർ ഒമ്പതിന് രാവിലെ ഏഴ് മുതൽ വൈകിട്ട് 10 വരെ അടച്ചിടുമെന്ന് അസിസ്റ്റന്റ് ഡിവിഷനൽ എഞ്ചിനിയർ അറിയിച്ചു. .…

പാലക്കാട് താലൂക്കിലെ കൊടുമ്പ് ഗ്രാമപഞ്ചായത്ത് ഹാളിൽ ഒക്‌ടോബർ ഒന്നിന് നടത്താനിരുന്ന അദാലത്ത് ഒക്‌ടോബർ 16 ന് കൊടുമ്പ് കമ്മ്യൂണിറ്റി ഹാളിൽ നടക്കും. ഒറ്റപ്പാലം താലൂക്കിലെ വാണിയംകുളം ഗ്രാമപഞ്ചായത്ത് ഹാളിൽ ഒക്‌ടോബർ എട്ടിനും ചിറ്റൂർ താലൂക്കിലെ…

പാലക്കാട് ജില്ലാ കലക്ട്രേറ്റിൽ പഞ്ചിംഗ് സംവിധാനം ഒക്ടോബർ 15 മുതൽ ആരംഭിക്കുമെന്ന് എ.ഡി.എം. ടി. വിജയൻ പറഞ്ഞു. കലക്ടർ, എ.ഡി.എം, തുടങ്ങി മുഴുവൻ ഉദ്യോഗസ്ഥരും പഞ്ചിംഗ് ചെയ്യുന്നുണ്ട്. കലക്ട്രേറ്റിലെ വിവിധ സെക്ഷനുകളിലാണ് ആദ്യഘട്ടത്തിൽ പഞ്ചിംഗ് ഏർപ്പെടുത്തുന്നത്.…

പാലക്കാട് കേന്ദ്ര ഗ്രാമ വികസന മന്ത്രാലയം സംസ്ഥാന സര്‍ക്കാര്‍ എന്നിവരുടെ സംയുക്താഭിമുഖ്യത്തില്‍ സ്റ്റാര്‍ട്ട് അപ്പ് വില്ലേജ് സംരംഭകത്വ പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ ജില്ലാ തല ഉദ്ഘാടനവും പദ്ധതി രേഖാ പ്രകാശനവും ആലത്തൂര്‍ എം.പി പി.കെ.ബിജു നിര്‍വഹിച്ചു.…

പാലക്കാട് ജില്ലയില്‍ വെള്ളപ്പൊക്കക്കെടുതികളില്‍ കാര്‍ഷിക നാശം നഷ്ടം വന്നവര്‍ക്കായി സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ 386.05 ലക്ഷത്തിന്റെ സ്‌പെഷ്യല്‍ പാക്കേജ് പദ്ധതികള്‍ നടപ്പാക്കുന്നു. പദ്ധതിയനുസരിച്ച് വാഴകൃഷിക്ക് 26250 രൂപയും, ടിഷ്യുകള്‍ച്ചര്‍ വാഴകൃഷിക്ക് 37500 ഉം, കുരുമുളക്- സങ്കരയിനം…