ജില്ലയില്‍ കനത്ത മഴ തുടരുന്നതിനാല്‍ പോത്തുണ്ടി ഡാം തുറന്ന സാഹചര്യത്തില്‍ ഇന്ന് രാവിലെ 11 നും 12 നുമിടയില്‍ മലമ്പുഴ ഡാമിന്റെ സ്പില്‍വേ ഷട്ടറുകള്‍ തുറക്കുമെന്ന് മലമ്പുഴ ഇറിഗേഷന്‍ ഡിവിഷന്‍ എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയച്ചതിനെയും…

ആഗസ്റ്റ മൂന്ന് വരെ അപേക്ഷിക്കാം തരൂര്‍ മണ്ഡലത്തിലെ കുത്തന്നൂര്‍ പഞ്ചായത്തില്‍ ആരംഭിക്കുന്ന തോലന്നൂര്‍ ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളെജിലേക്ക് ഡിഗ്രി പ്രവേശത്തിന് അപേക്ഷിക്കാം. ബി.എ. ഇംഗ്ലീഷ്, ബി.എസ്.സി ജിയോഗ്രാഫി, ബി.കോം ബിരുദ കോഴ്‌സുകളിലേക്കാണ്…

മലമ്പുഴ-പോത്തുണ്ടി ഡാമുകളിലേക്ക് ശക്തമായ നീരൊഴുക്കുളളതിനാല്‍ ജലനിരപ്പ് ഉയരുന്നതുകൊണ്ട് ഡാം ഏതു സമയത്തും തുറക്കുന്നതാണ്. ആയതിനാല്‍ കല്‍പ്പാത്തിപ്പുഴ, മുക്കപ്പുഴ, ഭാരതപ്പുഴ, അയിലൂര്‍പുഴ, മംഗലംപുഴ, ഗായത്രിപുഴ തുടങ്ങിയവയുടെ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കേണ്ടതും ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കേണ്ടതുമാണെന്ന്…

ജില്ലയില്‍ കായിക താരങ്ങളെ വളര്‍ത്തുന്നതില്‍ സ്പോര്‍ടസ് കൗണ്‍സില്‍ നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്ന് ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് ടി.എന്‍. കണ്ടമുത്തന്‍ പറഞ്ഞു. കായികതാരങ്ങള്‍ക്ക് എല്ലാവിധ സഹായസഹകരണങ്ങളും സര്‍ക്കാര്‍ തലത്തില്‍ ഉറപ്പാക്കും. ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍…

അകത്തേത്തറയുടെയും പാലക്കാടിന്റെയും പ്രധാന ആവശ്യമായ നടക്കാവ് റെയില്‍വെ മേല്‍പ്പാല നിര്‍മാണത്തിനായുള്ള സ്ഥലം ഏറ്റെടുക്കല്‍ നടപടികള്‍ക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കി. ചീഫ് സെക്രട്ടറി ടോം ജോസിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് ചേര്‍ന്ന സംസ്ഥാന വിലനിര്‍ണയ കമ്മിറ്റിയാണ് ഭൂവുടമകളുമായി…

പെട്രോള്‍-ഗ്യാസ്(എല്‍.പി.ജി) ഇന്ധന ഗുണഭോക്താകളുടെ അടിസ്ഥാന ആവശ്യങ്ങള്‍ ഉറപ്പാക്കുന്നതിന് ഏജന്‍സികള്‍ പ്രതിജ്ഞാബദ്ധരാകണമെന്ന് എ.ഡി.എം. റ്റി. വിജയന്‍ അറിയിച്ചു. കലക്ടറേറ്റ് സമ്മേളന ഹാളില്‍ നടന്ന ജില്ലാതല പെട്രോള്‍ പ്രൊഡക്ട്സ് ഗ്രിവന്‍സ് റിഡ്രസല്‍-എല്‍.പി.ജി.ഓപ്പണ്‍ ഫോറത്തില്‍. ജില്ലയിലെ എല്‍.പി.ജി-പെട്രോള്‍ പമ്പ്…

മില്ലറ്റ് വില്ലേജ് പദ്ധതിക്കായി ഏറ്റവും കൂടുതല്‍ കൃഷി നടക്കുന്ന അട്ടപ്പാടി പുതൂര്‍ പഞ്ചായത്തിലെ ദൊഡുഘട്ടി ഊരില്‍ കൃഷി വകുപ്പ് മന്ത്രി വി എസ് സുനില്‍കുമാര്‍ സന്ദര്‍ശനം നടത്തി. കര്‍ഷകരെയും കൃഷിയിടങ്ങളും സന്ദര്‍ശിച്ച മന്ത്രി കാട്ടാന…

പട്ടികജാതി-വര്‍ഗ വിഭാഗക്കാരായ വിദ്യാര്‍ഥികള്‍ പഠിക്കാന്‍ താല്‍പര്യമുളളവരാണെങ്കില്‍ ഏതുതലംവരെയും പഠിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്ന് പട്ടികജാതി പട്ടികവര്‍ഗ നിയമ സാംസ്‌കാരിക വകുപ്പ് മന്ത്രി എ കെ ബാലന്‍ പറഞ്ഞു. പട്ടികവര്‍ഗ വികസന വകുപ്പിന് കീഴില്‍ അട്ടപ്പാടി മോഡല്‍…

ആദിവാസി വിഭാഗങ്ങളെ ഭൂമി, ഭവനം,തൊഴില്‍, ആരോഗ്യം, വിദ്യഭ്യാസരംഗത്ത് സ്വയംപര്യാപ്തമാക്കി കൊണ്ട് അവരുടെ സുസ്ഥിര വികസനമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് പട്ടികജാതി-പട്ടികവര്‍ഗ പിന്നോക്കക്ഷേമ - നിയമ-സാംസ്‌ക്കാരിക പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി എ.കെ.ബാലന്‍ പറഞ്ഞു. അട്ടപ്പാടിയില്‍ പട്ടികവര്‍ഗ വനിതകള്‍ക്കുള്ള…

കാലവര്‍ഷം ശക്തി കുറയുന്നതിനൊപ്പം രോഗങ്ങള്‍ പടരാനുള്ള സാധ്യത കണക്കിലെടുത്ത് ആരോഗ്യവകുപ്പ് പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കണമെന്ന് ജില്ലാ കലക്ടര്‍ ഡി.ബാലമുരളി. ശുചിത്വമിഷന്‍, ഹരിതകേരളം എന്നീവകുപ്പുകളുടെ സഹകരണത്തോടെ ജില്ലയില്‍ ആരോഗ്യജാഗ്രതാ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ വികസനസമിതിതിയിലാണ്…