അകത്തേത്തറയുടെയും പാലക്കാടിന്റെയും ചിരകാല സ്വപ്നമായ നടക്കാവ് റെയില്‍വെ മേല്‍പ്പാല നിര്‍മാണം ഉടന്‍ ആരംഭിക്കും.ആകെ 35 കുടുംബങ്ങളാണ് സ്്ഥലം വിട്ടുകൊടുക്കേണ്ടത്.ഇതില്‍ 31 പേര്‍ സ്ഥലം വിട്ടു നല്‍കി.പ്രവാസികളായ സ്ഥലമുടമകള്‍ സ്ഥലം സറണ്ടര്‍ ചെയ്യുന്നതിനുള്ള നടപടികള്‍ മാത്രമാണ്…
സംസ്ഥാന സര്‍ക്കാരിന്റെ മുറ്റത്തെ മുല്ല- ലഘു ഗ്രാമീണ വായ്പാ പദ്ധതിയുടെ ആദ്യ ഘട്ട തുക ജൂലൈ 15നകം വിതരണം ചെയ്യും. ആദ്യ ഘട്ടത്തില്‍ 9.40 ലക്ഷമാണ് വിതരണം ചെയ്യന്നത്. ബ്ലേഡ് പലിശക്കാരുടെയും സ്വകാര്യ മൈക്രോ…
കുത്തന്നൂര്‍ ഗ്രാമപഞ്ചായത്തിന്റെ ആധുനിക വാതക ശ്മശാനം-ശാന്തിവനം പട്ടികജാതി- പട്ടികവര്‍ഗ-പിന്നാക്കക്ഷേമ-നിയമ-സാംസ്‌കാരികപാര്‍ലമെന്ററി കാര്യ മന്ത്രി എ.കെ. ബാലന്‍ നാടിന് സമര്‍പ്പിച്ചു. സ്വന്തം രാഷ്ട്രീയ പാര്‍ട്ടി വളരണമെങ്കില്‍ എതിര്‍പ്പാര്‍ട്ടിയിലെ ആളെ കൊല്ലണമെന്ന ചിന്തയുടെ ഉറവിടം അന്വേഷിക്കണം. എന്റെ ജാതിയും…
വരള്‍ച്ചയും ജലദൗര്‍ലഭ്യവും പൊല്‍പ്പുള്ളിക്കാര്‍ക്ക് ഇനി പഴങ്കഥയാണ്. ഏതു വേനലിനേയും നേരിടാന്‍ തയ്യാറായ കുളങ്ങളും കൊക്കര്‍ണികളും പൊല്‍പ്പുള്ളിയെ ജലസമൃദ്ധമാക്കിയിരിക്കുകയാണ്. പഞ്ചായത്തിലെ പെണ്‍കൂട്ടായ്മയയാണ് ഈ ജലസമൃദ്ധിക്ക് വഴിയൊരുക്കിയതെന്ന് പൊല്‍പ്പുള്ളി പഞ്ചായത്ത് പ്രസിഡന്റ് എസ്. ജയന്തി പറഞ്ഞു. വരള്‍ച്ചയെ…
കൊഴിഞ്ഞാമ്പാറ ഗവ.ഐ.ടി.ഐ.യുടെ പുതിയ കെട്ടിടം ജൂലൈ 12 രാവിലെ 10ന് കൊഴിഞ്ഞാമ്പാറ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളെജ് ഓഡിറ്റോറിയത്തില്‍ സംസ്ഥാന തൊഴില്‍ നൈപുണ്യ- എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. 680…
ഗ്രാമീണതയെ സംരക്ഷിച്ച് വരും തലമുറയ്ക്കു കൈമാറുകയെന്ന ലക്ഷ്യത്തോടെ ജൈവവൈവിധ്യ രജിസ്റ്റര്‍ തയ്യാറാക്കിയ പൊല്‍പ്പുള്ളി, വെള്ളിനേഴി ഗ്രാമപഞ്ചായത്തുകളെ മാതൃകാ ജൈവവൈവിധ്യ പരിപാലന സമിതി (ബി.എം.സി ) പദ്ധതിക്കായി തിരഞ്ഞെടുത്തു. സംസ്ഥാനത്ത് തിരഞ്ഞെടുക്കപ്പെട്ട 40 മാതൃകാ ബി.എം.സികളില്‍…
തോലന്നൂര്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളെജ് ഉദ്ഘാടനത്തിന്റെ സ്വാഗത സംഘം രൂപവത്കരണ യോഗം പട്ടികജാതി-വര്‍ഗ-പിന്നാക്കക്ഷേമ-നിയമ- സാംസ്‌കാരിക-പാര്‍ലമെന്ററി കാര്യ വകുപ്പ് മന്ത്രി എ.കെ. ബാലന്‍ ഉദ്ഘാടനം ചെയ്തു. ഓഗസ്റ്റ് രണ്ടാം വാരത്തോടെ കോളെജിന്റെ പ്രവര്‍ത്തനോദ്ഘാടനം മുഖ്യമന്ത്രി…
ഒറ്റപ്പാലം - ചെര്‍പ്പുളശ്ശേരി റോഡ് നവീകരണത്തിന് ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കി ഒക്ടോബര്‍ മാസത്തോടെ പ്രവൃത്തി തുടങ്ങാനാവുമെന്ന് ഒറ്റപ്പാലം പി.ഡബ്ള്‍യു.ഡി. റോഡ്‌സ് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. ഒറ്റപ്പാലം തഹസില്‍ദാരുടെ അധ്യക്ഷതയില്‍ നടന്ന ഒറ്റപ്പാലം താലുക്ക്…
ലൈഫ് മിഷന്‍ പദ്ധതിയിലെ സ്പില്‍ ഓവര്‍ വീടുകളുടെ പണി പൂര്‍ത്തീകരിക്കണമെന്ന് സബ ്കലക്ടര്‍ ജെറോമിക് ജോര്‍ജ്. സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം ജൂലൈ 31നകം നിര്‍വ്വഹണ ഉദ്യോ്ഗസ്ഥര്‍ ലൈഫ് മിഷന്‍ പദ്ധതിയിലെ സ്പില്‍ ഓവര്‍ വീടുകളുടെ പ്രവൃത്തികള്‍…
മലമ്പുഴ നിവാസികളുടെ ചിരകാലസ്വപ്നമായ മലമ്പുഴ റിങ് റോഡ് നിര്‍മാണം സെപ്തംബര്‍ അവസാനവാരം തുടങ്ങുമെന്ന് ഭരണപരിഷ്‌ക്കരണ കമ്മീഷന്‍ ചെയര്‍മാന്‍ കൂടിയായ മലമ്പുഴ എം.എല്‍.എ വി.എസ്.അച്യുതാനന്ദന്‍ അറിയിച്ചു. റിങ് റോഡ് പൂര്‍ത്തിയാവുന്നതോടെ 32 കിലോമീറ്റര്‍ വരുന്ന മലമ്പുഴ…