വീട്ടുവളപ്പില്‍ ചന്ദനവും വീട്ടിയും തേക്കും നടാന്‍ ഗോള്‍ഡന്‍ ട്രിനിറ്റി പദ്ധതിയുമായി സാമൂഹിക വനവത്ക്കരണവിഭാഗം. ഒരു വര്‍ഷം പ്രായമായ ചന്ദനം, വീട്ടി, തേക്ക് മരങ്ങളാണ് ഗോള്‍ഡന്‍ ട്രിനിറ്റി പദ്ധതിയുടെ ഭാഗമായി സാമൂഹിക വനവല്‍ക്കരണ വിഭാഗം തയ്യാറാക്കുന്നത്.…

അട്ടപ്പാടി മേഖലയിലെ ആദിവാസി ജനവിഭാഗങ്ങളുടെ ആരോഗ്യ സംരക്ഷണത്തിന് പെരിന്തല്‍മണ്ണ ഇ.എം.എസ് സഹകരണ ആശുപത്രിയുമായി ചേര്‍ന്ന് സഹകരണ വകുപ്പ് നടപ്പാക്കുന്ന സമഗ്ര ആരോഗ്യ പദ്ധതിയുടെ ഭാഗമായി അഞ്ച് ദിവസത്തില്‍ 51 പേര്‍ക്ക് ചികിത്സ ലഭിച്ചു. സഹകരണ-ടൂറിസം-ദേവസ്വം…

സംസ്ഥാനത്തിന്റെ മൊത്തം കാര്‍ഷികോത്പാദനത്തില്‍ ഏറെ മുന്നില്‍ നില്‍ക്കുന്ന പാലക്കാട് ജില്ലയിലെ സ്ഥിതിവിവരകണക്കുകള്‍ക്കും സര്‍വേകള്‍ക്കും ഏറെ പ്രാധാന്യമുണ്ടെന്ന് ഇക്കണോമിക്സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്സ് വിഭാഗം ഫീല്‍ഡ് അസിസ്റ്റന്റ്മാര്‍ക്കായി സംഘടിപ്പിച്ച ഏകദിന സെമിനാര്‍ വ്യക്തമാക്കി. വ്യത്യസ്ത വിളകള്‍, അപൂര്‍വങ്ങളായ…

പൊല്‍പ്പുള്ളി പഞ്ചായത്തിലെ പട്ടികജാതി വിഭാഗത്തില്‍ പെട്ടവര്‍ക്കുള്ള വാട്ടര്‍ടാങ്ക് വിതരണോദ്ഘാടനം കെ.വി.വിജയദാസ് എം.എല്‍.എ നിര്‍വഹിച്ചു. ജില്ലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെയ്ക്കുന്ന പഞ്ചായത്തുകളില്‍ ഒന്നാണ് പൊല്‍പ്പുള്ളിയെന്നും അഭിനന്ദനാര്‍ഹമായ പ്രവര്‍ത്തനങ്ങളാണ് പഞ്ചായത്തിന്റേതെന്നും കെ.വി വിജയദാസ് എം.എല്‍.എ ഉദ്ഘാടന പ്രസംഗത്തില്‍…

മലമ്പുഴ മണ്ഡലത്തില്‍ തുടര്‍ച്ചയായുണ്ടാവുന്ന വന്യമൃഗ ആക്രമണത്തിന് ശാശ്വത പരിഹാരം കാണാന്‍ വനം മന്ത്രി കെ രാജുവിന്റെ നേതൃത്വത്തില്‍ ജൂലൈ 23ന് ഉന്നതതലയോഗം ചേരും. വൈകിട്ട് നാലിന് തിരുവനന്തപുരം കവടിയാര്‍ ഹൗസിലാണ് യോഗം. മലമ്പുഴ, മുണ്ടൂര്‍,…

നിയമങ്ങള്‍ കൃത്യമായി പാലിക്കാതെ കെട്ടിട നിര്‍മാണം തുടങ്ങിയാല്‍ അനുമതി ലഭിക്കാതെ ബുദ്ധിമുട്ടിലാവുമെന്നും ഇത്തരത്തിലുള്ള കെട്ടിടങ്ങള്‍ക്ക് കെട്ടിടനമ്പര്‍ അനുവദിക്കാന്‍ കഴിയില്ലെന്നും കെട്ടിടനിര്‍മാണ അനുമതി അപേക്ഷകള്‍ തീര്‍പ്പാക്കാന്‍ നഗര-ഗ്രാമ ആസൂത്രണ വിഭാഗം സംഘടിപ്പിച്ച അദാലത്തില്‍ ജില്ലാ ടൗണ്‍…

ലോകകപ്പ് ഫുട്‌ബോള്‍ ആവേശം സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് തത്സമയം ബിഗ് സ്‌ക്രീനില്‍ പ്രദര്‍ശിപ്പിക്കുന്നു. ജില്ലാ യുവജന കേന്ദ്രത്തിന്റെ നേതൃത്വത്തിലാണ് ജില്ലയിലെ 36ല്‍ പരം കേന്ദ്രങ്ങളില്‍ ഫുട്‌ബോള്‍ മത്സരം ബിഗ് സ്‌ക്രീനില്‍ കാണിക്കുന്നത്. ജില്ലയിലെ…

പ്ലാസ്റ്റിക് മാലിന്യ നിര്‍മാര്‍ജനത്തിന് പാലക്കാട് ബ്ലോക്ക് പഞ്ചായത്തില്‍ ശാശ്വത പരിഹാരവുമാവുന്നു. ബ്ലോക്കിനു കീഴിലുള്ള പഞ്ചായത്തുകളിലെ പ്ലാസ്റ്റിക് മാലിന്യം ഫലപ്രദമായി നിര്‍മാര്‍ജനം ചെയ്യുന്നതിനുള്ള പ്ലാസ്റ്റിക് ഷ്രെഡ്ഡിങ് യൂനിറ്റിന്റെ നിര്‍മാണം അവസാന ഘട്ടത്തിലാണ്. 34 ലക്ഷം രൂപ…

തെങ്ങുകൃഷി വിപുലപ്പെടുത്തുന്നതിനായി കൃഷിവകുപ്പ് നടപ്പിലാക്കുന്ന കേരഗ്രാമം പദ്ധതിയില്‍ 2018-2019 ല്‍ ജില്ലയില്‍ എട്ടു ഗ്രാമങ്ങള്‍ കൂടി തെരഞ്ഞെടുത്തു. കോങ്ങാട് മണ്ഡലത്തില്‍ നിന്നും കാഞ്ഞിരപ്പുഴ, കാരാക്കുറിശ്ശി, ആലത്തൂര്‍ നിയോജകമണ്ഡലത്തില്‍ നിന്നും എരിമയൂര്‍, നെന്മാറയില്‍ നിന്നും മുതലമട,…

കുടുംബശ്രീ പാലക്കാട് ജില്ലാ മിഷന്റെ നേതൃത്വത്തില്‍ 2018 ജൂലൈ 18 ന് 'തുടി - 2018' സംഘടിപ്പിക്കും.ഗോത്ര കലാ-സാംസ്‌കാരിക പരിപാടികള്‍,വനവിഭവങ്ങളുടെ പ്രദര്‍ശനവും വിപണനവും, കുടുംബശ്രീ രംഗത്ത് പ്രവര്‍ത്തന മികവ് തെളിയിച്ച പ്രതിഭകളെ ആദരിക്കുന്ന വൈവിദ്ധ്യം…