സാമ്പത്തിക സ്ഥിതി വിവരക്കണക്ക് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ മിഷന്‍ അന്ത്യോദയ സര്‍വെ-2022 ജില്ലാതല പരിശീലന പരിപാടി സംഘടിപ്പിച്ചു. അടിസ്ഥാന സൗകര്യം, മാനവവികസനം, സാമ്പത്തിക പ്രശ്‌നങ്ങള്‍ എന്നിവയുടെ അവസ്ഥ നിര്‍ണയിക്കുന്ന ഏതാനും സൂചകങ്ങളെ അടിസ്ഥാനമാക്കി ഇന്ത്യയിലെ ഗ്രാമപഞ്ചായത്തുകളെ…
മുന്‍ ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി ഔദ്യോഗിക ചുമതല കൈമാറി ഡോ. എസ്. ചിത്ര പാലക്കാട് ജില്ലാ കലക്ടറായി ചുമതലയേറ്റു. ജില്ലാ കലക്ടറുടെ ചേംബറില്‍ എത്തിയ ഡോ. എസ്. ചിത്രയ്ക്ക് ദേശീയ ആരോഗ്യ ദൗത്യം…
ഭിന്നശേഷിക്കാര്‍ക്ക് കരുതല്‍ പദ്ധതിയുമായി തിരുവേഗപ്പുറ ഗ്രാമപഞ്ചായത്ത്. പദ്ധതിയുടെ ഭാഗമായി പഞ്ചായത്ത് പരിധിയിലെ ഭിന്നശേഷിക്കാര്‍ക്ക് വീല്‍ചെയര്‍, സി.പി.ചെയര്‍, ടോയ്‌ലറ്റ് ചെയര്‍, എം.ആര്‍ കിറ്റ്, സ്റ്റിക്കുകള്‍, തെറാപ്പി മാറ്റ് വിതരണം ചെയ്തു. പദ്ധതി തിരുവേഗപ്പുറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്…
ബോധവത്ക്കരണ ക്ലാസും സംഘടിപ്പിച്ചു അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്തിന്റെയും കോട്ടത്തറ ഗവ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയുടെയും നേതൃത്വത്തില്‍ അട്ടപ്പാടിയിലെ അരിവാള്‍ രോഗബാധിതര്‍ക്ക് പോഷകാഹാര കിറ്റ് വിതരണവും ബോധവത്ക്കരണ ക്ലാസും സംഘടിപ്പിച്ചു. ആരോഗ്യവകുപ്പിന്റെ കീഴില്‍ ഷോളയൂര്‍ കുടുംബാരോഗ്യ…
പാലക്കാട് ജില്ലയില്‍ ഭക്ഷ്യ സുരക്ഷാ പരിശോധന തുടരുന്നു പാലക്കാട് ജില്ലയില്‍ വന്യമൃഗ ശല്യം തടയുന്നതിന് വനാതിര്‍ത്തി പങ്കിടുന്ന തദ്ദേശസ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, വനവികസന സമിതി എന്നിവരെ ഉള്‍പ്പെടുത്തി യോഗം ചേരാത്ത ഡി.എഫ്.ഒമാര്‍ ഉടന്‍ യോഗം ചേരണമെന്ന്…
ഔദ്യോഗിക ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ 18 ന് നിര്‍വഹിക്കും ഫെബ്രുവരി 18, 19 തീയതികളിലായി സംസ്ഥാനതല ദ്വിദിന തദ്ദേശദിനാഘോഷ പരിപാടി തൃത്താലയിലെ ചാലിശ്ശേരി അൻസാരി കൺവെൻഷൻ സെന്ററിൽ അരങ്ങേറും. പരിപാടിയുടെ ഭാഗമായി 66…
എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ (ഇ.പി.എഫ്.ഒ) 'നിധി ആപ്കെ നികട് 2.0'(പി.എഫ് നിങ്ങള്‍ക്കരികില്‍) എന്ന പേരില്‍ വിവരങ്ങള്‍ കൈമാറുന്നതിനും പരാതി പരിഹാരത്തിനുമായി ജില്ലാതല ബോധവത്കരണ ക്യാമ്പ് സംഘടിപ്പിച്ചു. സുല്‍ത്താന്‍പേട്ട കോ-ഓപ്പറേറ്റീവ് ബാങ്ക് ഹാളില്‍ നടന്ന…
കുടുംബശ്രീ പ്രവര്‍ത്തകര്‍വരുമാനം- തൊഴിലും വര്‍ദ്ധനയ്ക്കുള്ള സാധ്യതകള്‍ ആലോചിക്കണമെന്ന് തദ്ദേശ സ്വയംഭരണ-എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. കുടുംബശ്രീ 25-ാം വാര്‍ഷികത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന 'ചുവട് -2023' അയല്‍ക്കൂട്ട സംഗമത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി.…
വലിച്ചെറിയൽ മുക്ത കേരളം ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു പൊതുസ്ഥലങ്ങളിൽ കൂമ്പാരമായി കിടക്കുന്ന മാലിന്യങ്ങൾ നീക്കം ചെയ്ത് അത്തരം പ്രദേശങ്ങളിൽ സൗന്ദര്യവത്കരണം നടത്തുമെന്ന് തദ്ദേശസ്വയംഭരണ - എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. ശുചീകരിക്കുന്ന…
വിമുക്തി രണ്ടാംഘട്ട മയക്ക് മരുന്ന് വിരുദ്ധ തീവ്രയജ്ഞ പരിപാടിക്ക് സമാപനമായി ലഹരിക്കെതിരെ ജനങ്ങളെ അണിനിരത്തി നടത്തുന്ന ജനകീയ ക്യാമ്പയിൻ തുടരുമെന്ന് തദേശ സ്വയംഭരണ -എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. പാലക്കാട് കോട്ടമൈതാനത്ത്…
