24 മണിക്കൂര്‍ കണ്‍ട്രോള്‍ റൂം ആരംഭിച്ചു ക്രിസ്മസ്-പുതുവത്സര കാലങ്ങളിലെ സ്പിരിറ്റ് കടത്ത്, അനധികൃത മദ്യനിര്‍മ്മാണം, അനധികൃത മദ്യ വില്‍പന, വ്യാജവാറ്റ്, മയക്കുമരുന്ന് കടത്ത്, ഡി.ജെ പാര്‍ട്ടികളില്‍ മയക്കുമരുന്ന് ഉപയോഗം എന്നിവ തടയുന്നതിന് എക്‌സൈസും പോലീസും…
ചെര്‍പ്പുളശ്ശേരിയിലെ പന്നിയംകുറുശ്ശി-തൂത റോഡ് ബി.എം ആന്‍ഡ് ബി.സി ചെയ്ത് അഭിവൃദ്ധിപ്പെടുത്തുന്ന പ്രവൃത്തിയുടെ പ്രഥമ ആലോചനയോഗം ചെര്‍പ്പുളശ്ശേരി നഗരസഭ കൗണ്‍സില്‍ ഹാളില്‍ പി. മമ്മികുട്ടി എം.എല്‍.എയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. 2022-23 സാമ്പത്തിക വര്‍ഷത്തെ സംസ്ഥാന ബജറ്റില്‍…
മലമ്പുഴ ആശ്രമം സ്‌കൂളിലെ പുതിയ എന്‍.എസ്.എസ് യൂണിറ്റിന്റെ ഉദ്ഘാടനം എ. പ്രഭാകരന്‍ എം.എല്‍.എ നിര്‍വഹിച്ചു. ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി മുഖ്യാതിഥിയായി. മലമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാധികാ മാധവന്‍ അധ്യക്ഷയായി. മലമ്പുഴ ഗവ ഹയര്‍…
സംസ്ഥാന കായികമേളയില്‍ തുടര്‍ച്ചയായി നാലാം തവണയും കിരീടം നേടിയ ജില്ലയിലെ കായികതാരങ്ങളെ അനുമോദിച്ചു. കൂട്ടായ്മയുടെ വിജയമാണ് സംസ്ഥാനതലത്തില്‍ കിരീടം നേടാന്‍ പാലക്കാടിനെ പ്രാപ്തമാക്കിയതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ പറഞ്ഞു. വിദ്യാര്‍ത്ഥികള്‍, കായികാധ്യാപകര്‍,…
ജില്ലയിലെ ജലസേചന കനാലുകളുടെ നവീകരണം പെട്ടെന്ന് നടപ്പാക്കാന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ പഞ്ചായത്തുകള്‍ക്ക് നിര്‍ദേശം നല്‍കി. ജില്ലാ പഞ്ചായത്ത് കൗണ്‍സില്‍ ഹാളില്‍ നടന്ന ജില്ലാ ആസൂത്രണ സമിതി യോഗത്തിലായിരുന്നു നിര്‍ദേശം. തദ്ദേശസ്വയംഭരണ…
മണ്ണാര്‍ക്കാട്-ചിന്നതടാകം റോഡിന്റെ പ്രവര്‍ത്തന പുരോഗതി വിലയിരുത്തുന്നതിനായി പ്രത്യേക ടീം ജനുവരി/ ഫെബ്രുവരി മാസങ്ങളില്‍ റോഡ് പരിശോധിക്കുമെന്ന് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. റോഡ് പ്രവൃത്തി വിലയിരുത്തുന്നതിനായി പാലക്കാട് ഗസ്റ്റ് ഹൗസില്‍ ചേര്‍ന്ന…
സുസ്ഥിര തൃത്താല പദ്ധതി പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കണമെന്ന് തദ്ദേശ സ്വയംഭരണ- എക്‌സൈസ് വകുപ്പ് മന്ത്രി എം. ബി രാജേഷ്. ജില്ലാ കലക്ടറുടെ ചേംബറില്‍ നടന്ന സുസ്ഥിര തൃത്താല പദ്ധതി അവലോകന യോഗത്തില്‍ അധ്യക്ഷനായി സംസാരിക്കുകയായിരുന്നു…
തൊഴില്‍ അന്വേഷകരെ പങ്കെടുപ്പിച്ച് കൊണ്ട് തൊഴില്‍ സംരംഭക സാധ്യതകളും തൊഴില്‍ പരിശീലന സാധ്യതകളും പരിചയപ്പെടുത്തി സമഗ്രമായ തൊഴില്‍ ആസൂത്രണം സാധ്യമാക്കുന്നതിനായി അമ്പലപ്പാറ ഗ്രാമപഞ്ചായത്ത് തൊഴില്‍സഭ സംഘടിപ്പിച്ചു. തൊഴില്‍ തേടുന്നവര്‍ സ്വയംതൊഴില്‍ സംരംഭകര്‍, സംരംഭ പുനരുജ്ജീവനം…
കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസം പാലക്കാട് സെല്ലിന്റെ നെഫര്‍റ്റിറ്റി ആഢംബര കപ്പല്‍ യാത്ര ഡിസംബര്‍ 31 ന് നടക്കും. ഡിസംബര്‍ 31 ന് രാത്രി എട്ട് മുതല്‍ 2023 ജനുവരി ഒന്നിന് പുലര്‍ച്ചെ ഒന്ന് വരെ…
2023 ജനുവരി മൂന്ന് മുതല്‍ ഏഴ് വരെ കോഴിക്കോട് നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ പങ്കെടുക്കാന്‍ യോഗ്യത നേടിയ വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും എസ്‌കോര്‍ട്ടിങ് അധ്യാപകരുടെയും യോഗം ഡിസംബര്‍ 28 ന് രാവിലെ 11 ന്…
