ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഓഫീസുകളുടെ ഫ്രണ്ട് ഓഫീസ് പ്രവര്‍ത്തനം വിപുലമാക്കി. വകുപ്പുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്കുണ്ടാവുന്ന സംശയങ്ങള്‍ ഫ്രണ്ട് ഓഫീസുകളിലൂടെ ദൂരീകരിക്കാം. ഉപജില്ലാ ഓഫീസുകള്‍, ജില്ലാ വിദ്യാഭ്യാസ ഓഫീസുകള്‍, ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ…

ജലശക്തി അഭിയാന്റെ 'ക്യാച്ച് ദി റെയിന്‍' ക്യാമ്പയിന്റെ ഭാഗമായി ജില്ലയില്‍ നടപ്പാക്കേണ്ട ജലസംരക്ഷണ പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്തി. ജില്ലയിലെ പൊതു-സ്വകാര്യ ജലസ്രോതസുകളുടെ ഫീല്‍ഡ്തല മാപ്പിംഗ് ജനുവരി അഞ്ചിനകം പൂര്‍ത്തിയാക്കാന്‍ യോഗത്തില്‍ നിര്‍ദ്ദേശിച്ചു. ചിറ്റൂര്‍, കൊല്ലങ്കോട്,…

കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ ഡിസംബര്‍ 31 ന് നടത്താന്‍ തീരുമാനിച്ച ക്ലാര്‍ക്ക് ടൈപ്പിസ്റ്റ് / ടൈപ്പിസ്റ്റ് ക്ലാര്‍ക്ക് (കാറ്റഗറി നമ്പര്‍ 103/19, 104/19) പരീക്ഷയുടെ സമയക്രമം ഉച്ചയ്ക്ക് 2.30 മുതല്‍ 4.15 വരെയാക്കി…

തത്തമംഗലം ജി.എസ്.എം.വി എച്ച്.എസ്.എസില്‍ വി.എച്ച്.എസ്.ഇ വിഭാഗത്തില്‍ എന്‍.എസ്.ക്യു.എഫ് കോഴ്‌സുകളുടെ ലാബുകളിലേക്ക് ഉപകരണങ്ങള്‍ വാങ്ങുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു. ദര്‍ഘാസ് ഫോറം ജനുവരി എട്ടിന് വൈകീട്ട് നാലു വരെ ലഭിക്കും. ജനുവരി 10ന് വൈകീട്ട് നാലു വരെ…

മണ്ണാര്‍ക്കാട് താലൂക്കിലെ തച്ചനാട്ടുകര ശ്രീ കിഴിശ്ശേരി ക്ഷേത്രത്തില്‍ ട്രസ്റ്റിമാരെ നിയമിക്കുന്നു. സന്നദ്ധസേവനം ചെയ്യാന്‍ താല്‍പര്യമുള്ള ഹിന്ദുമതവിശ്വാസികള്‍ ജനുവരി 12 ന് വൈകിട്ട് അഞ്ചിനു മുമ്പായി  മലബാര്‍ ദേവസ്വം ബോര്‍ഡ് പാലക്കാട് അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് നിശ്ചിതഫോറത്തില്‍…

ആരോഗ്യ വകുപ്പിന് കീഴിലുള്ള കോട്ടത്തറ ട്രൈബല്‍ സ്‌പെഷാലിറ്റി ആശുപത്രിയിലെ ആശുപത്രി നിര്‍വഹണ സമിതിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന എച്ച്.എം.സി കഫെ മിനി കാന്റീന്‍ പ്രതിമാസം 20000 രൂപ വാടക നിരക്കില്‍ 11 മാസത്തേക്ക് നടത്തിപ്പിനായി താല്‍പര്യമുള്ള…

തദ്ദേശസ്ഥാപനങ്ങളിലെ എഞ്ചിനീയര്‍മാര്‍ക്കും ഓവര്‍സിയര്‍മാര്‍ക്കുമുള്ള - ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്സ് - കെട്ടിടങ്ങളിലെ മാലിന്യ സംസ്‌കരണ സംവിധാനങ്ങളുടെ പരിശോധന സംബന്ധിച്ച ദ്വിദിന പരിശീലന പരിപാടി സമാപിച്ചു. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്…

പാലക്കാട് വ്യാവസായിക ട്രൈബ്യൂണലും ഇന്‍ഷുറന്‍സ് കോടതി ജഡ്ജിയും എംപ്ലോയീസ് കോമ്പന്‍സേഷന്‍ കമ്മീഷണറുമായ സാബു സെബാസ്റ്റ്യന്‍ ജനുവരി മൂന്ന്, നാല്, 10, 11, 17, 18, 24, 25, 31 തിയതികളില്‍ പാലക്കാട് റവന്യൂ ഡിവിഷണല്‍…

പ്രൊഫഷണല്‍ യോഗ്യതയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഇംഗ്ലീഷ് ഭാഷയിലുള്ള പരിജ്ഞാനം വര്‍ദ്ധിപ്പിക്കുന്നതിനായി ചിറ്റൂര്‍ കരിയര്‍ ഡെവലപ്‌മെന്റ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ ഇംഗ്ലീഷ് ഭാഷാ പരിശീലന പരിപാടി ആരംഭിക്കുന്നു. പരിശീലന ക്ലാസില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ജനുവരി ഏഴിന് മുന്‍പ്…

മദ്രസാധ്യാപക ക്ഷേമനിധിയിലെ എല്ലാ അംഗങ്ങളും ഡിസംബര്‍ 31 നകം ഇ-ശ്രം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് മദ്രസാധ്യാപക ക്ഷേമനിധിബോര്‍ഡ് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ അറിയിച്ചു. www.eshram.gov.in വഴി നേരിട്ടോ അക്ഷയ കേന്ദ്രങ്ങള്‍ മുഖേനയോ കോമണ്‍ സര്‍വീസ് സെന്റര്‍…