100 പേർ‍ക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ 39 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 3 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 35 പേർ,…

ജില്ലയിലെ വിദ്യാഭ്യാസ വകുപ്പില്‍ എല്‍.പി സ്‌കൂള്‍ ടീച്ചര്‍ (മലയാളം മാധ്യമം, കാറ്റഗറി നമ്പര്‍: 516/2019) തസ്തികയുടെ തിരഞ്ഞെടുപ്പിനായി ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട സര്‍ട്ടിഫിക്കറ്റ് പരിശോധനയ്ക്ക് അര്‍ഹരായവരുടെ മൂന്നാംഘട്ട അഭിമുഖം പി.എസ്.സി ജില്ലാ ഓഫീസില്‍ ജനുവരി 5,…

എയര്‍ കണ്ടീഷനിങ് ആന്‍ഡ് റഫ്രിജറേറ്റര്‍ മേക്കിങ് പരിശീലനം, അസിസ്റ്റന്റ് ഇലക്ട്രീഷ്യന്‍ പരിശീലനം, ജി.എസ്.ടി യൂസിങ് ടാലി ഇ.ആര്‍.പി 9 പരിശീലനം, മൊബൈല്‍ ഫോണ്‍ ടെക്‌നീഷ്യന്‍ കോഴ്‌സ് പരിശീലനം എന്നീ മൂന്നു മാസത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍ക്ക്…

  ജില്ലാ ലീഗല്‍ മെട്രോളജി അസിസ്റ്റന്റ് കണ്‍ട്രോളറുടെ അധികാര പരിധിയില്‍ വരുന്ന ഓട്ടോറിക്ഷാ മീറ്ററുകളുടെ ഡിസംബര്‍ 30 ലെ പരിശോധന ഡിസംബര്‍ 29 ലേക്കും അളവ് തൂക്ക ഉപകരണങ്ങളുടെ പുനപരിശോധന ഡിസംബര്‍ 30 ലേക്കും…

പട്ടത്തലച്ചി -എടുപ്പുകളം റോഡില്‍ നവീകരണ പ്രവൃത്തി നടക്കുന്നതിനാല്‍ ഡിസംബര്‍ 24 മുതല്‍ പണി പൂര്‍ത്തിയാകുന്നതുവരെ ഈ റോഡില്‍ ഗതാഗതം നിരോധിച്ചതായി അസി. എക്‌സി. എന്‍ജിനീയര്‍ അറിയിച്ചു. ഈ ദിവസങ്ങളില്‍ വാഹനങ്ങള്‍ പാറ- കഞ്ചിക്കോട് റോഡ്…

ഈസ് ഓഫ് ഡൂയിങ് ബിസിനസിന്റെ ഭാഗമായി ബില്‍ഡിംഗ്‌സ് റൂള്‍സ് വികേന്ദ്രീകൃത പരിശോധന നടപടികള്‍ പ്രകാരം കെട്ടിടങ്ങളിലെ മാലിന്യസംസ്‌കരണ സംവിധാനങ്ങളുടെ പരിശോധന നിരീക്ഷണ സംവിധാനം കാര്യക്ഷമമാക്കുന്നതിന് ജില്ലയിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെയും അസിസ്റ്റന്റ് എന്‍ജിനീയര്‍മാര്‍,…

തത്തമംഗലം ഗവ. സീലി മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ക്കായി ലാപ്‌ടോപ്പ് വിതരണവും 'കരുത്ത്' പദ്ധതി ഉദ്ഘാടനവും വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി നിര്‍വഹിച്ചു. വിദ്യാഭ്യാസ വകുപ്പിന്റെ 'വിദ്യാകിരണം' പദ്ധതിയുടെ ഭാഗമായാണ് നാല് വിദ്യാര്‍ഥികള്‍ക്ക്…

43 പേർ‍ക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന് (ഡിസംബർ 22) 77 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 10 പേര്‍, ഉറവിടം അറിയാതെ രോഗം…

കാഞ്ഞിരപ്പുഴ ഉദ്യാനത്തിന്റെ പാര്‍ക്കിങ് ഏരിയ അഭിവൃദ്ധിപ്പെടുത്തുന്ന പ്രവൃത്തിക്ക് കേരള പൊതുമരാമത്ത്/ ജലസേചന വകുപ്പിലെ അംഗീകൃത കരാറുക്കാരില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. 1000 രൂപയാണ് നിരതദ്രവ്യം. ക്വട്ടേഷനുകള്‍ ഡിസംബര്‍ 24 ന് രാവിലെ 11 വരെ…

മണക്കടവ് വിയറില്‍ 2021 ജൂലൈ ഒന്ന് മുതല്‍ ഡിസംബര്‍ 22 വരെ 1335.20 ദശലക്ഷം ഘനയടി ജലം ലഭിച്ചു. പറമ്പിക്കുളം - ആളിയാര്‍ കരാര്‍ പ്രകാരം 5914.80 ദശലക്ഷം ഘനയടി ജലം ലഭിക്കാനുള്ളതായി സംയുക്ത…