റവന്യൂ വകുപ്പില്‍ സമ്പൂര്‍ണ ഡിജിറ്റലൈസേഷന്‍ നവംബര്‍ ഒന്നു മുതല്‍ നടപ്പാക്കുമെന്ന് റവന്യൂ,, ഭവന നിര്‍മാണ വകുപ്പ് മന്ത്രി കെ. രാജന്‍ പറഞ്ഞു. കൊടുമണ്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്തെ…
വിദ്യാര്‍ഥികളുടെ സംരംഭകത്വ താല്‍പര്യങ്ങളെ പ്രോത്സാഹിപ്പിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ- സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു പറഞ്ഞു. വെണ്ണിക്കുളം എം.വി.ജി.എം ഗവണ്‍മെന്റ് പോളിടെക്‌നിക് കോളജിന്റെ പുതിയ അക്കാഡമിക് ബ്ലോക്ക് ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.…
ഭൂപരിഷ്‌ക്കരണ നിയമത്തിന്റെ അതിര് ലംഘിച്ച് സര്‍ക്കാരിനെ കബളിപ്പിച്ച് ഭൂമി കൈവശം വച്ചിരിക്കുന്നവരുടെ കൈയില്‍ നിന്നും പിടിച്ചെടുത്ത് സാധാരണക്കാരന് വിതരണം ചെയ്യുമെന്ന് റവന്യു, ഭവന നിര്‍മാണ വകുപ്പ് മന്ത്രി കെ. രാജന്‍. വടശേരിക്കര സ്മാര്‍ട്ട് വില്ലേജ്…
'ഒപ്പം' പദ്ധതി തുടങ്ങി; അടൂര്‍ താലൂക്കിലെ വീടുകളിലേക്ക് ഓട്ടോയില്‍ റേഷനെത്തും ഇടതുപക്ഷ ജനാധിപത്യ മുന്നണി ഭരണത്തില്‍ പൊതുവിതരണ മേഖലയില്‍ ചരിത്ര മുന്നേറ്റം കൈവരിച്ചതായി ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. അശരണര്‍ക്കും റേഷന്‍കടകളില്‍ നേരിട്ടെത്തി…
സമീപ ഭാവിയില്‍ നൂറ്റി നാല്‍പ്പതു മണ്ഡലങ്ങളിലും കമ്യൂണിറ്റി സ്‌കില്‍ സെന്ററുകള്‍ സ്ഥാപിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു പറഞ്ഞു. അസാപ്പ് കേരള കുന്നന്താനം കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ സ്ഥാപിച്ച ഇലക്ട്രിക്…
തിരുവല്ലയിലെ ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ആന്‍ഡ് കെമിക്കല്‍സിലെ നവീകരിച്ച പ്ലാന്റ് തദ്ദേശ സ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് സന്ദര്‍ശിച്ചു. പുതിയതായി സ്ഥാപിച്ചിട്ടുള്ള 71,000 ലിറ്റര്‍ വീതം ശേഷിയുള്ള നാല് ബ്ലെന്‍ഡിങ് ടാങ്കുകളുടേയും രണ്ട്…
കേരളം എല്ലാ തലത്തിലും വികസനകുതിപ്പോടെ മുന്നേറിക്കൊണ്ടിരിക്കുകയാണെന്ന് ഡെപ്യുട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. അതിദാരിദ്ര്യ നിര്‍മാര്‍ജനം മൈക്രോപ്ലാന്‍ രൂപീകരണത്തിന്റേയും അവകാശം അതിവേഗം പദ്ധതിയുടെ പൂര്‍ത്തീകരണത്തിന്റെയും സംസ്ഥാനതല പ്രഖ്യാപന ചടങ്ങില്‍ അതിദരിദ്രര്‍ക്കുള്ള ഉപജീവന ഉപാധി വിതരണം…
മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്ത് കേരളത്തിലുണ്ടായിക്കൊണ്ടിരിക്കുന്നത് വലിയ മുന്നേറ്റമാണെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കോന്നി ഗവണ്‍മെന്റ് മെഡിക്കല്‍ കോളജിലെ അക്കാദമിക്ക് ബ്ലോക്ക് ഉദ്ഘാടന ചടങ്ങില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. മെഡിക്കല്‍ വിദ്യാഭ്യാസ…
ഭൂമിയില്ലാത്ത, വീടില്ലാത്ത ആദിവാസി കുടുംബങ്ങള്‍ക്ക് മേല്‍വിലാസമുണ്ടാക്കുകയാണ് ലക്ഷ്യമെന്ന് ഒ.ആര്‍.കേളു എംഎല്‍എ പറഞ്ഞു. മൂഴിയാര്‍ സായിപ്പന്‍കുഴി ആദിവാസി കോളനി സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു നിയമസഭയുടെ പട്ടികജാതി പട്ടികവര്‍ഗ ക്ഷേമം സംബന്ധിച്ചുള്ള സമിതിയുടെ ചെയര്‍മാന്‍. പത്തനംതിട്ട ജില്ലയിലെ…
കുടുംബശ്രീ കൂട്ടായ്മയില്‍ സ്ത്രീശക്തിയുടെ ദീര്‍ഘവീക്ഷണം നമുക്ക് കാണാന്‍ സാധിക്കുമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. ഈ കൂട്ടയ്മകള്‍ വിജയത്തിന്റെ പുതു അധ്യായങ്ങള്‍ രചിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കൊടുമണ്‍ കിഴക്ക് ഗവണ്‍മെന്റ് എല്‍പി സ്‌കൂളില്‍…